വധു is a ദേവത 26
Vadhu Is Devatha Part 26 | Author : Doli
[Previous Part] [www.kambi.pw]
ശ്രീ ഫോണിൽ സംസാരിക്കേ ഫോൺ കട്ടായി…
പെട്ടെന്ന് ഇന്ദ്രന്റെ ബൈക്ക് ഉള്ളിലേക്ക് കേറി വന്നു….
ചേച്ചിടെ ഫോൺ വീണ്ടും വന്നു
ശ്രീ : ചേച്ചി എന്താ പറഞ്ഞേ
ദേവി ചേച്ചി : എടി മോളെ വിഷ്ണുനെ ചതിച്ചതാ….
ശ്രീ കേട്ടത് ശെരി ആണെന്ന് വീണ്ടും ഒറപ്പിച്ചു
ശ്രീ : ചേച്ചി അത് ചേച്ചി….
ദേവി ചേച്ചി : എടി അവന്റെ ഫ്രണ്ട് ഹരി ഇല്ലേ അവനാ ഇതൊക്കെ ചെയ്തേ….
ശ്രീടെ തലയിൽ ചേച്ചി പറഞ്ഞ പേര് തറച്ച് കേറി…
ശ്രീ : ആര്
ദേവി ചേച്ചി : എടി മോനെ അവന്റെ കൂട്ട്കാരൻ ഇല്ലേ അവൻ ആണ് ഇതൊക്കെ ചെയ്തേ നിനക്ക് കൂടെ ഇഷ്ട്ടം അല്ല വിഷ്ണു കൂടെ നടക്കുന്ന ഫ്രണ്ട് പറഞ്ഞില്ലേ ഹരി അവൻ….
ശ്രീ ഒന്നും മനസിലാവാതെ കേട്ട് നിന്നു…
ശ്രീ : ആരാ പറഞ്ഞെ
ദേവി ചേച്ചി : അത് അറിയില്ല അമ്മാവൻ അച്ഛനെ വന്ന് കണ്ട് പറഞ്ഞതാ…. അമ്മാവൻ കരഞ്ഞോണ്ട് ആണ് പറഞ്ഞെ….
ശ്രീ : അമ്മാവനോട് ആരാ പറഞ്ഞേ
ദേവി ചേച്ചി : അത് അമ്മാവൻ പറഞ്ഞില്ല ഈ പറഞ്ഞ ആൾക്ക് പേടി ഒണ്ട് അതോണ്ടാ പറയാതെ ഇരുന്നേ എന്ന്…പുള്ളി കൊന്നാലും ആളെ പറയില്ല എന്തായാലും അച്ഛൻ പറയുന്നത് അവൻ നിരപരാധി ആണെന്ന് അറിഞ്ഞില്ലേ എന്നാ….
ശ്രീ : ഒറപ്പാണോ…
ദേവി ചേച്ചി : അത്ര വിശ്വാസം ഒള്ള ആളാ പറഞ്ഞെ….എടി മോളെ ഡോക്ടർ വന്നു ശെരി…
ഫോൺ കട്ടാക്കി ശ്രീ തല പൊക്കിയതും ഇന്ദ്രൻ കേറി വരുന്നു….
അവളൊന്ന് അത്ഭുതത്തോടെ നോക്കി….
കേറി പോവുമ്പോ ശ്രീടെ മുഖത്ത് മാത്രം ഒരു അത്ഭുതം….
ഞാൻ : നന്ദ ആ കേശു എങ്ങോട്ടോ പോയി ഒന്ന് പിടിച്ചോണ്ട് വന്നെ
നന്ദൻ : നിക്ക് പിന്നെ പോവാ
ഞാൻ : ശല്യം ചെയ്യാൻ വന്നതല്ല എനിക്ക് സൂര്യയേ കണ്ട് സംസാരിക്കണം അതിനാ വന്നെ…
ശ്രീ തുറിച്ച് നോക്കുന്ന കണ്ട ഞാൻ പറഞ്ഞു….
സൂര്യ : നീ അത് വിട്
ഞാൻ : ടാ എനിക്ക് കാർ വേണം
സൂര്യ : എടുത്തോ ഏത് വേണം ഓടി വേണോ അതോ
ഞാൻ : bm മതി….
സൂര്യ : ശെരി
ശ്രീ : നീ
ഞാൻ : ഏയ്… കീ താ സൂര്യ…
സൂര്യ : നീ ഇരിക്ക് കീ ഒക്കെ തരാ
ഞാൻ : വേണ്ട ഞാൻ ക്രിമിനൽ ആണ് ചെലപ്പോ വല്ലോം ചെയ്യും അതോണ്ട് ഞാൻ പോവാ
നന്ദൻ : ഈ മൈരൻ
ഞാൻ : വേണ്ട… ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്…. എന്നെ ഇഷ്ട്ടം അല്ലാത്തവര് പറയണം നിങ്ങളെ കാണുമ്പോ മാറി നടക്കാൻ ആണ്…
അച്ചു : എന്ന് ആരെങ്കിലും പറഞ്ഞോ
ഞാൻ : അല്ല ചെലർക്ക് കൂടപ്പെറപ്പിനെ ഉപദ്രവിച്ചപ്പൊ പൊള്ളി…. അതിന്ന് ഞാൻ ആരാ എന്റെ വെല എന്താ, പിന്നെ ..ഞാൻ ഇതിനൊന്നും പുല്ല് വെല കൊടുക്കില്ല എനിക്ക് സ്നേഹിക്കാൻ വീട്ടില് രണ്ട് പേരുണ്ട് അത് മതി…. 🤣
മതി നിന്റെ കൊല ചിരി….നന്ദൻ ഇത്തിരി ഒച്ച ഇട്ട് പറഞ്ഞു…
ഞാൻ : വേണ്ട നന്ദ എന്റെ കൂടെ നടന്നാ നിങ്ങക്ക് ഒക്കെ കൊഴപ്പം ആണ്…ഞാൻ പണക്കാരന്റെ മോനാ എനിക്ക് എന്തും ആവാ അത് പോലെ നിങ്ങള്… അതോണ്ട് എന്നെ ആരും നോക്കണ്ട…
നന്ദൻ : ഞാനും വരണ്ട അപ്പൊ 🥺
അമ്മു : മതി കവല പ്രസംഗം
കണ്ണ് തൊടച്ച് അവള് വെളിയിലേക്ക് വന്നു
ഞാൻ : ഇവടെ ഒണ്ടായിരുന്നോ… 😏
അമ്മു : എന്തിനാ ഇങ്ങനെ ശല്യം ചെയ്യാൻ വരുന്നേ
ഞാൻ : നിന്റെ ചന്തം കാണാൻ അല്ല ഞാൻ വന്നത്…അല്ലെങ്കിലും എനിക്കറിയാ ഒരു ചെറിയ പാളിച്ച എന്റെ ഭാഗത്ത് നിന്ന് വന്നാ കഴിയും കണ്ണാ കു enne😂കൊണ്ട് പറയിക്കണ്ട 😏….
അമ്മു : അതെ അറിയാലോ എറങ്ങി പോ അപ്പൊ
ഞാൻ : നിന്റെ തന്തടെ വീട്ടിലല്ല ഞാൻ വന്നിട്ടുള്ളത്….
അമ്മു : ശെരി ഞാൻ പോവാ….
ശ്രീ : അമ്മു നീ എങ്ങോട്ടും പോണ്ട…
ഞാൻ : ഓ ഞാൻ പോവാൻ ആവും…. ശെരി…
സൂര്യ : ഇന്ദ്ര എന്താ മച്ചാ ഇത്
ഞാൻ : നിന്റെ പെണ്ണുമ്പിള്ള പറഞ്ഞത് കേട്ടില്ലേ…. എടാ ഇതൊക്കെ ഒറ്റ സെറ്റ് ടാ… പിന്നെ എനിക്ക് കാറ് തരാൻ നിനക്ക് കൊഴപ്പം ഒണ്ടോ ഒണ്ടെങ്കി പറ
സൂര്യ : അയ്യോ എടുത്തോ
ഞാൻ : ശെരി…. താങ്ക്സ്…
എല്ലാം ചെയ്തിട്ട് ഷോ ഇടാ പപ്പ പറഞ്ഞത് എത്ര ശെരിയാ…അമ്മു പിറുപിറുത്തു…
ഞാൻ : എന്ത്… 😡 പറയാൻ ഒണ്ടേ മൊഖത്ത് നോക്കി പറ…
അമ്മു : നീ വെറും തെണ്ടി ആണെന്ന് പത്മിനി പറഞ്ഞത് എത്ര ശെരിയാന്ന്…
