ഞാൻ : എങ്ങനെ തെണ്ടി അല്ലാതാവും…. നീ കാണിക്കുന്ന ഓരോനിന്നും നിന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടിയും നാട്ട്കാർടെ അടി തെറി എല്ലാം കേക്കുന്നത് ഞാൻ അല്ലെ… പിന്നെ നിനക്ക് അല്ല ഈ നിക്കുന്ന ഒന്നിന്നും ഇത് വച്ച് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല… അതിനുള്ള എല്ലാം റെഡി ആക്കി വച്ചിട്ടാ ഞാൻ വന്നത്… സൂര്യ ഞാൻ എറങാ… രണ്ട് ദിവസം ഞാൻ ഒരു കാർ റെന്റിന് നോക്കുന്നുണ്ട് തരാ…പിന്നെ അമൃതെ വീട്ടിലേക്ക് വരാൻ അമ്മ പറഞ്ഞു ആര് ഈ തെണ്ടി ചെറ്റ മൃഗത്തിന്റെ അമ്മ… ഇനി അത് വേണ്ട… നാല് വട്ടം പട്ടിയെ പോലെ വന്നതല്ലേ ഇനി വരുന്നില്ല…
ഞാൻ വെളിയിലേക്ക് എറങ്ങി…. 😈
നന്ദൻ : ഇത്രക്ക് പറയാൻ മാത്രം ഒന്നും അവൻ ചെയ്തിട്ടില്ല… നാളെ അവൻ കൊച്ചി പോയാ പിന്നെ ഹരി സൂസി ഇവരൊന്നും ജീവനോടെ കാണില്ല 😏
അമ്മു : പോട്ടെ കൊല്ലട്ടെ ജെയിലില് പോട്ടെ….
നന്ദൻ : സൂര്യ ഇനി ഞാൻ ഇങ്ങോട്ട് വരില്ല നിന്റെ പൊണ്ടാട്ടി നന്ദി കെട്ട ഒരു ഡയലോഗ് പറഞ്ഞു ഇപ്പൊ നിനക്ക് വേണേ മാത്രം വന്നാ മതി… എന്നെ കാണാൻ….
സൂര്യ : നന്ദ
നന്ദൻ : പോടാ കോന്താ…. 😏
സോനാ : എങ്ങോട്ടാ നന്ദു നീ പോണേ
നന്ദൻ : എങ്ങോട്ടെങ്കിലും പിന്നെ നിന്നെ വേണേ ഞാൻ കൂടെ കൊണ്ട് പോവാ അല്ല കൂട്ട്കാരിടെ കൂടെ നിക്കാൻ ആണേ ശെരി….
ശ്രീ : നന്ദ
നന്ദൻ : ആഹാഹ്.. വേണ്ട ശ്രീ… നീ പറഞ്ഞതാ ശെരി… നിനക്ക് ഇപ്പൊ ഒരു ലൈഫ് ഒണ്ട് അല്ലെങ്കിലും എന്തൊക്കെ പറഞ്ഞാലും വന്നാലും ഫ്രണ്ട്സ് എന്നും ഫ്രണ്ട്സ്സ് മാത്രം ആണ് ഫ്രണ്ട്സ് ഫാമിലി ആവില്ല… 😊ശെരി…
അമ്മു : കണ്ടില്ലേ പോട്ടെ പോയി തൊലയട്ടെ എല്ലാം നായിന്റെ മക്കള്…. 😡… ഇനി ഇതൊക്കെ എല്ലാരും അറിഞ്ഞാ എന്താവും നാണം കെടും…. 😞എനിക്ക് വൈയ്യ ഈശ്വരാ….
നന്ദൻ : എന്റെ ബൈക്കിന്റെ കീ എവടെ….
പോയവൻ തിരിച്ച് വന്നു….
ശ്രീ : നീ അത് പേടിക്കണ്ട അമ്മു… ചേച്ചി അതിനാ വിളിച്ചത്
അമ്മു : അറിഞ്ഞോ അപ്പൊ എല്ലാരും 😨😞
ശ്രീ : അറിഞ്ഞു
സൂര്യ : എന്നിട്ട്
ശ്രീ : അമ്മാവനോട് ആരോ പോയി പറഞ്ഞെന്ന്
നന്ദൻ : ആര്
ശ്രീ : അറിയില്ല…
സൂര്യ : എന്നിട്ട്
ശ്രീ : ഹരി ആണ് വിഷ്ണുനേം ഇന്ദ്രനേം പെടുത്തിയത് എന്ന്…
സൂര്യ : എന്ത്
ശ്രീ : അതെ…
അമ്മു : ഓ അതിനും ആളെ ഏർപ്പാടാക്കി അപ്പൊ…ഈവെറെക്കം ഇല്ലാത്ത ക്രിമിനൽ….
നന്ദൻ കൈ കൊട്ടി ചിരിച്ചോണ്ട് വെളിയിലേക്ക് എറങ്ങി പോയി….
> പത്ത് മണിക്ക് ബാറിൽ ഒക്കെ പോയിട്ട് ഞാൻ നൈസിന് വീട്ടിലേക്ക് പോയി
അമ്മ : എവടെ
ഞാൻ : ഇന്നൊന്നും എന്തായാലും വരില്ല രണ്ട് ദിവസം നിക്കുമ്പോ കൊഴുപ്പ് എറങ്ങും…
കേശു : അമ്മായി ടെൻഷൻ ആവണ്ട എല്ലാം ഓക്കേ ആവും….
ഞാൻ : അതാണ്… പപ്പ എവടെ
അമ്മ : പപ്പ ഒരു സ്‌മോൾ അടിക്കാൻ പോയി…
ഞാനും കേശും കൂടെ പപ്പേ കാണാൻ പോയി…
പപ്പ : ആ വരു സാർ… എന്തായി കാര്യം
ഞാൻ : എന്തോന്ന് ആവാൻ
പപ്പ : എടാ മോനെ ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : പറ പപ്പ
പപ്പ : നമ്മള് ഈ കാട് വെട്ടി തളിക്കുമ്പോ അടിയോടെ വെട്ടണം…. അല്ലാതെ പൂന്തോട്ടം പോലെ വെട്ടി വച്ചിട്ട് കാര്യം ഇല്ല
ഞാൻ : അത് വിട് പപ്പ പിന്നെ ഞാൻ നാളെ കൊച്ചി പോവും
പപ്പ : എന്താ
ഞാൻ : മറ്റേ മറ്റേ
പപ്പ : ഓക്കേ ഓക്കേ….
ഞാൻ : നല്ല കീറാല്ലേ
പപ്പ : വേണോ
ഞാൻ : വേണ്ട
പപ്പ : എടാ സത്യത്തിൽ ഒന്നും ഒരു കാര്യവും ഇല്ല ടാ അതൊക്കെ ഒരോ insecurity ഒള്ളോരേ പറ്റിക്കുന്ന technique അല്ലെ
ഞാൻ : ഓ…
പപ്പ : വേണേ ഒരു പെഗ്ഗ് എടുത്തോ
ഞാൻ : വേണ്ട പ്രോമിസ് പ്രോമിസ് അല്ലെ
പപ്പ : എന്റെ മോൻ എടക്ക് കഴിച്ചോ സീൻ ഒന്നും ഇല്ല പപ്പ പെർമിഷൻ തന്നിരിക്കുന്നു
ഞാൻ : താങ്ക്സ്….
>23:23
റൂമില് ഞാൻ കേശു, കുട്ടു മൂന്നാളും ഇങ്ങനെ ഇരുന്നു
ഞാൻ : ടാ കുട്ടു
കുട്ടു : എന്താ ചേട്ടാ
ഞാൻ : നിനക്ക് എന്നോട് ദേഷ്യം ഇല്ലേ
കുട്ടു : എന്തിന്
ഞാൻ : അല്ല ഇതൊക്കെ സംഭവിച്ചത്
കുട്ടു : ചേട്ടാ ചേട്ടൻ എന്റെ ചേച്ചിക്ക് ദ്രോഹം ചെയ്താ എനിക്ക് സീൻ ആവും പക്ഷെ ഇത് ചേച്ചിടെ ലൈഫ് തൊലക്കാൻ നോക്കിയവരെ പഞ്ഞിക്കിട്ടതല്ലേ അപ്പൊ സീൻ ഇല്ല…. അല്ലെങ്കിലും നമ്മള് ഒതുങ്ങി പോയാ എല്ലാരും തലയില് കേറും….😊
