വധു is a ദേവത – 26 1

അമ്മു കണ്ണിന്ന് വരുന്ന കണ്ണീർ തൊടച്ച് തൊടച്ച് വീണ്ടും തൊടച്ച് പറഞ്ഞു….

അച്ചു : എടി അത്രക്ക് ഒന്നും ഇല്ലടി…. അവൻ ഒരു ചെറിയ പ്രതികാരം ചെയ്തു

അമ്മു : ലൈഫ് വച്ച് കളിക്കുന്നതാണോ കുഞ്ഞ് റിവഞ്ച്

അമ്മു അച്ചൂന് നേരെ ചാടി….

. . .

രാത്രി ഒറക്കം വരുന്നില്ല…. എത്ര ഒക്കെ ചെയ്തിട്ടും ഒറക്കം വരുന്നില്ല….

ഞാൻ ഫോൺ എടുത്ത് സോനെ വിളിച്ചു….

സോന : ഹലോ

ഞാൻ : ദേഷ്യാണോ സോനു

സോന : ഏയ്‌ നമ്മള് ആരോട് ദേഷ്യം കാണിക്കാൻ ഞാൻ തന്നെ ഒരു അഭയാർഥി അല്ലെ….

ഞാൻ : നീയും സോനു… നിനക്ക് അറിയാലോ ഞാൻ എന്റെ കാര്യത്തിന് വേണ്ടി ആരോടും ഇന്നേവരെ എന്തിനെങ്കിലും പോയിട്ടുണ്ടോ അവളെ നോവിച്ച കൊണ്ടാ എന്റെ പിടി വിട്ടത് എന്നിട്ട് അവളോ…. ഒരു കാര്യം ഞാൻ പറയാ സോനാ…. എനിക്ക് അവളെ വേണം അല്ലെങ്കി ഞാൻ പിന്നെ ഇങ്ങോട്ട് വരില്ല…. പറഞ്ഞേക്കാ…

ഞാൻ ഫോൺ കട്ടാക്കി….

ഞാൻ ആ വലിയ വീട്ടിൽ ഒറ്റക്ക് രാത്രി മുഴുവൻ നടന്നു….

നടന്ന് നടന്ന് ഞാൻ പൂളിന്റെ അടുത്തേക്ക് പോയി…

അതെ ഇനി അവന്റെ ഊഴം….😡

ഞാൻ മനസ്സ് കല്ലാക്കി….

ഫോൺ എടുത്ത് അമ്മൂന് സോറി അയച്ചു നെറ്റ് ഓൺ ആണ് അടുത്ത മിനിറ്റ് ബ്ലോക്ക് ആക്കി….

അടുത്ത ദിവസം ഞാൻ കാലത്ത് വീടിന്റെ കൊറച്ച് കാര്യത്തിന് വേണ്ടി പോയി ഉച്ചക്ക് മിനിടെ ഷോറൂം പോയി….

വൈകീട്ട് വീട്ടില് എത്തി കുളിച്ച് ഞാൻ സോനക്ക് ഫോൺ ചെയ്തു

സോന : ഹലോ

ഞാൻ : എന്തായി കാര്യം

സോന : ഇരിപ്പുണ്ട്….

ഞാൻ : കരയാ

സോന : പിന്നെ

ഞാൻ : ശെരി

സോന : കൊടുക്കട്ടെ

ഞാൻ : വേണ്ട പിന്നെ നീ കുട്ടു കൊണ്ട് വന്ന ആ ചപ്പാത്തി ഇല്ലേ അതിന്റെ കൂടെ ഒള്ള ജൂസ് അവക്ക് എങ്ങനെ എങ്കിലും കൊടുക്ക്

സോന : അതെങ്ങനെ നീ

ഞാൻ : അത് വിട് നീ അത് അവക്ക് കൊടുക്കണേ നിങ്ങള് കഴിക്കണ്ട അത്…. കെട്ടോ ഒറങ്ങാൻ ഒള്ള മരുന്ന് ഒണ്ട് അതില്…. കൊടുക്കണേ പ്ലീസ്

സോന : നോക്കാ…. പിന്നെ ജാനു കാലത്ത് പോവും

ഞാൻ : ശെരി ശെരി… ഞാൻ വരാ….

കാലത്ത് ഒരു ആറ് മണിക്ക് കോളിങ് ബെൽ ഒച്ച വന്നു….

ഞാൻ പോയി തൊറന്ന് നോക്കി

നോക്കിയ ശിവ ചിരിച്ചോണ്ട് നിക്കുന്നു….

ഞാൻ : ആരാ…

അവൻ എന്നെ തള്ളിക്കൊണ്ട് ഉള്ളിലേക്ക് കേറി…

ഞാൻ നേരെ പോയി കേറി കെടന്നു….

ശിവ : എന്തൊരു തണുപ്പ് അവൻ ബാത്‌റൂമിന്ന് വന്ന് ചാടി കേറി കെടന്നു….

ശിവ നനഞ്ഞ കൈ എന്റെ മേലെ തൊടച്ചു

ഞാൻ : മൈരേ പോ നിന്റെ അപ്പന്റെ അണ്ടി… ഊമ്പാ😡

ശിവ ചിരിച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു

ഞാൻ : എടാ കുണ്ടാ അങ്ങോട്ട് മാറി കെട… ഒറങ്ങട്ടെ രാമാ എന്നെ വിട് മൈരേ 😣ദേ വന്നപ്പോ തന്നെ ലേറ്റ് ആയി…

ശിവ : അതെ ബസ്സ്‌ എടുക്കാൻ പോണം റെഡി ആയി വാ

ഞാൻ ഒറക്കത്തിലേക്ക് വീണു

എടക്ക് വച്ചിട്ട് പോടീ എന്ന് അവൻ പറയുന്ന അര ബോധത്തിൽ ഞാൻ കേട്ടു….

(അമ്മു : ഇന്ദ്ര പോട്ടെ നമ്മക്ക് എല്ലാം മറക്കാം…എണീക്ക് വാ )

ഞാൻ ചാടി എണീറ്റു…

ചുറ്റും നോക്കി… ശിവ അടുത്ത് കെടന്ന് ഒറങ്ങാ….

ഞാൻ ആ തണുത്ത റൂമിൽ ചെറുതായി വെയർത്തു…

> രാവിലെ വളരെ വൈകി ആണ് അമ്മു എണീറ്റത്….

അമ്മു സമയം നോക്കി പതിനൊന്ന് മണി….

ഫ്രഷ് ആയി വെളിയിലേക്ക് പോയപ്പോ ജാനു ബാഗ് ഒക്കെ പാക്ക് ചെയ്യുന്നു

ജാനു : അമ്മൂസെ ഞാൻ എറങാ….. കൊറച്ച് പാക്ക് ചെയ്യാൻ ഒണ്ട് പിന്നെ കൊറച്ച് സംഭവം ഒക്കെ ഒണ്ട് അതാ പോണേ ഒന്നും തോന്നല്ലേ ടാ….

അമ്മു : ഏയ്‌… പിന്നെ എന്ന് വരും

ജാനു : ക്രിസ്മസ് മുന്നേ വരും

അമ്മു ഒന്ന് മൂളി…. . . . ജാനു പോയതോടെ അവര് ഒറ്റക്കായി…

ഉച്ചക്ക് അമ്മു കെടന്ന് ഓരോന്ന് ആലോചിക്കുന്ന ടൈമില് കോളിങ് ബെൽ കേട്ടു….

സോന : പോയി നോക്ക് ടാ

അമ്മു പോയി ഡോർ തൊറന്നു…

പത്മിനി ആയിരുന്നു അത്….

അവള് ചിരിച്ചോണ്ട് ഉള്ളിലേക്ക് കേറി….

അമ്മു : ഇരിക്ക്

സോന വന്ന് എത്തി നോക്കി അവളാ കണ്ടതും അങ്ങോട്ട് വന്നു….

പത്മിനി : അമ്മു ഇനിയും ആ ദുരന്തം ഓർത്ത് ഇരിക്കാ

അമ്മു അവളെ ഒന്ന് നോക്കി…

പത്മിനി : പോയി ചാവാൻ പറ

സോന: 😨

പത്മിനി : അമ്മൂസ് ഒന്ന് ആലോചിക്ക് ഒരു ക്രിമിനലിന് വേണ്ടി ആണ് ഇയാള് കരയുന്നെ എടൊ താൻ വിചാരിക്കുന്ന പോലെ ഒന്നും അല്ല അയാൾക്ക് തന്നോട് സ്നേഹം ഒണ്ടേ ഇങ്ങനെ പറ്റിക്കോ തന്നെ….ഫ്രോടാ അവൻ….