വധു is a ദേവത – 26 1

അമ്മു ഡോർ ലോക്ക് ചെയ്ത് റൂമിലേക്ക് കേറി പോയി

ഇതെന്താ അടുക്കി വക്കാ… റൂമിലേക്ക് കേറിയ പത്മിനി പറഞ്ഞു…

അമ്മു : ഏയ്‌ അല്ല

പത്മിനി : പിന്നെ വാഷ് ചെയ്യാനാ

അമ്മു : ഉംച്ച്… ഞാൻ പോവാ

പത്മിനി : 🙄എങ്ങോട്ട്

അമ്മു : വീട്ടിലേക്ക്

പത്മിനി : ഇയാൾടെ വീട്ടിലേക്കാ

അമ്മു : ഹാ

പത്മിനി : അമ്മ വന്നില്ല എന്നല്ലേ പറഞ്ഞെ

അമ്മു : അയ്യ് ബുദ്ധു… ഞങ്ങടെ വീട്ടിലേക്ക് ഇന്ദ്രുന്റെ വീട്ടിലേക്ക്

അവളൊന്ന് ഞെട്ടി…

അമ്മു : പെട്ടെന്ന് എറങ്ങണം….മടുത്തു

പത്മിനി : എന്താ പെട്ടെന്ന്

അമ്മു : എന്ത് പെട്ടെന്ന് ഒന്നരാഴ്ച കഴിഞ്ഞു….

പത്മിനി : എന്നാലും അയാളെ ഒരു പാഠം പഠിപ്പിക്കാതെ ദേ നിന്നെ ഇനിയും അവൻ ഫൂൾ ആക്കും

അമ്മു : അത് സാരൂല്ല ടാ ഫൂൾ ആയാലും വേറെ ആരും അല്ലല്ലോ കൊച്ചൂട്ടൻ അല്ലെ 😍

പത്മിനി : നീ ഇങ്ങനെ പാവം ആവല്ലേ അമ്മു

അമ്മു : പപ്പാ എനിക്ക് അറിയാ നീ എന്നോടുള്ള സ്നേഹം കൊണ്ട് പറയാ പക്ഷെ ഞാൻ ഇല്ലെങ്കി അവന് പറ്റൂല്ലാ ഇന്നലെ രാത്രി ഞാൻ അതും രാത്രി ഒരു മണിക്ക് നോക്കുമ്പോ ഇവടെ റോഡിൽ കൂടെ നടക്കാ he miss me alot ഒരാളെ അറിഞ്ഞോണ്ട് ബുദ്ദിമുട്ടിക്കാൻ പാടില്ല… അതും നമ്മടെ ജീവിതത്തിലെ ബെസ്റ്റ് ആളെ… 😊

പത്മിനി : 😡… 😊 എന്നാലും ഇപ്പൊ പോയാ നോക്കിക്കോ ആട്ടി ഓടിക്കും…

അമ്മു : ആദ്യം ഇത്തിരി ജാഡ ഇടും എന്നാലും ഒന്ന് കെട്ടിപ്പിടിച്ചാ അവൻ അടങ്ങും…എനിക്കറിയാ… എന്താ അറിയോ for me someone who loves me the most in this whole world is that bloody creep അതോണ്ട് സീൻ ഇല്ല ഇന്നലെ വേറെ കുടിച്ച് അലമ്പ് ഓക്കെ ആയി എന്ന് കേട്ടു….പോയി ഒന്ന് ശെരി ആക്കി എടുക്കണം….

പത്മിനി : അപ്പോ അവൻ ചെയ്ത തെണ്ടിത്തരം

അമ്മു : 😣😊 അത് നിനക്ക് അറിയാത്ത കൊണ്ടാ ആ ബ്ലഡി ബാസ്… അത് വിട്…അർഹിക്കുന്നുണ്ട്…. അതൊക്കെ പോട്ടെ… കാറിൽ ആണോ

 

പത്മിനി : അതേ

അമ്മു : എന്നെ ഒന്ന് ശ്രീടെ അവടെ ഡ്രോപ്പ് ചെയ്യോ

പത്മിനി : 🙄

അമ്മു : ബുദ്ദിമുട്ട് ആണേ സീൻ ഇല്ല സൂര്യേ വിളിച്ച് പറയാ അവൻ വന്ന് പിക്ക് ചെയ്യും

പത്മിനി : come on man… 😃 നമ്മക്ക് പോവാ…. താൻ ഡ്രസ്സ്‌ മാറി വാ….

അമ്മു : okey five minutes 😊

. .. കൊറച്ച് കഴിഞ്ഞതും അമ്മു ഡോർ തൊറന്ന് വെളിയിൽ പോവുമ്പോ പത്മിനി അവടെ കണ്ടില്ല

പപ്പാ… പപ്പാ അമ്മു അവടെ മുഴുവൻ നോക്കി

പത്മിനി : ശെരി ശെരി…. ഫോൺ കട്ടാക്കി തിരിച്ച് വന്നു

അമ്മു : എറങാ

പത്മിനി : ശിവ… വിളിച്ചത് 😊എനിക്ക് ഒരു ഐഡിയ

അമ്മു : ഉം എന്താ

പത്മിനി : നമ്മക്ക് അയാൾക് ഒരു ഡ്രസ്സ്‌ എടുത്ത് കൊടുത്താലോ

അമ്മു : സോപ്പ് ഇടാൻ ആണോ

പത്മിനി : kind off

അമ്മു : ശെരിയാ എന്നാ നമ്മക്ക് അടിടാസിന്റെ ഷോറൂം പോവാ

പത്മിനി : അതല്ല ടാ നമ്മക്ക് കൊറച്ച് പണി എടുത്ത് വാങ്ങാ അതാവുമ്പോ സെന്റി വർക്ക് ആവും…

അമ്മു : എന്താ നീ ഉദ്ദേശിക്കുന്നെ

പത്മിനി : എനിക്ക് വീട്ടി പോണ്ട കാര്യം ഒണ്ടേ അപ്പൊ നമ്മക്ക് ഡെക്കാത്തലോൺ പോവാ കൊച്ചി

അമ്മു : അത് വേണോ

പത്മിനി : പിന്നെന്താ പോയിട്ട് വരാം രണ്ട് മണിക്കൂർ മാക്സ്

അമ്മു : ശെരി….

. . . > 13:55

ശ്രീടെ വീട്ടി ചൊറി കുത്തി ഞാനും സൂര്യനും കൂടെ ചവിട്ടി കളിക്കായിരുന്നു….

റെമോ : ഇതെന്തോന്ന് മൈരേ ട്രെയിഡിങ് തൊടങ്ങിയ ഒരു സ്ഥലത്ത് ഡോട്ട് കുത്തിക്കൊണ്ടിരിക്കുന്നു

ഞാൻ : അല്ല നിനക്ക് അണ്ടി ഒണ്ടെന്ന് പറയുന്നതാ ഈ കുന്തം….

റെമോ : എന്നിട്ട് ഒണ്ടോ

നന്ദൻ : ഇപ്പൊ ഒണ്ട് കൂടുതൽ ഡയലോഗ് ഇട്ടാ നീ അണ്ടി ലെസ്സ് ആവും… പോ പോയി എന്റെ വണ്ടി കഴുകി ഇട്

റെമോ : നിന്റെ അപ്പൻ വട്ടവട നാരായണന്റെ അടുത്ത് പറ ഊമ്പാ🤣

നന്ദൻ : 😞

ഞാൻ ഫോൺ എടുത്ത് അമ്മൂന് ഒരു ടെക്സ്റ്റ്‌ അയച്ചു hey baby

വച്ചിട്ട് പോടാ….

അപ്പൊ തന്നെ റിപ്ലൈ വന്നു….

ഞാൻ : എന്തോന്ന് ഇത്ര ജാഡ ഇടാൻ

അമ്മു : അതൊക്കെ അങ്ങനെ തന്നെ… സൗകര്യം ഒണ്ടേ മെസ്സേജ് അയച്ചാ മതി

ഞാൻ : ഓ അപ്പൊ മെസ്സേജ് അയക്കണം

അമ്മു : ദേ മേലാ എന്റെ വീട്ടിന്റെ പരിസരത്ത് കണ്ടാ