സൂസി : ഇത് എന്താ അറിയോ
ഞാൻ : ഒരു കാര്യം ചെയ്യ് വെഷം അല്ലെ എനിക്ക് കുത്തി വക്ക് ആദ്യം
സൂസി : അയ്യോ വെഷം അല്ല ഇത്
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി…
ഞാൻ : വിട്ര മൈരേ… ടാ ഊമ്പാ നീ ചാവും ജസ്റ്റിനെ… എടി പുല്ലേ അവളെ കൊന്നാ നീ ജെയിയിലേ പോവു….
സൂസി : ഇത് hiv ഒള്ള ഒരാൾക്ക് കുത്തി വച്ച സിറിഞ്ചാ…വെഷം അല്ല…. 🤣
സൂസി അലറി ചിരിച്ചു…
എനിക്ക് താങ്ങാൻ പറ്റാത്ത ഒന്നായിരുന്നു അവൾ പറഞ്ഞത്
സൂസി : ഇത് ഇവൾടെ മേലെ ഞാൻ അങ്ങ് കുത്തും അതോടെ എല്ലാം തീരും 😡
സൂസി തികച്ചും വൈരാക്യത്തോടെ എന്നെ നോക്കി പറഞ്ഞു….
അമ്മു ഞെട്ടി അവളെ നോക്കി കൈ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി….
ഞാൻ അർജുന്റെ നേരെ നോക്കി
അവൻ ചുറ്റും നോക്കി താഴെ നോക്കി ഇല്ലെന്ന് തല ആട്ടി…
ഞാൻ : അങ്ങനെ എങ്ങാനും ചെയ്താ നിന്നെ ഞാൻ…
അമ്മു : ഇത് വല്ല പ്രാങ്ക് വല്ലതും ആണോ…. 😡
ഹരി : അതേ പ്രാങ്ക് തന്നെ ഏതാടാ ഈ ശവം… 😂
അവൻ അവടെ ഇരുന്ന ലിവർ എടുത്ത് എന്റെ വയറ്റത് ഒറ്റ ഇടി ഇടിച്ചു
ഹരി : ഇതും പ്രാങ്ക് ആണ്…
അവൻ വീണ്ടും എന്റെ കൈക്ക് അതേ സാദനം വച്ച് ഒറ്റ അടി….
ജസ്റ്റിൻ കുതിരടെ കയർ പോലെ എന്റെ കഴുത്തിൽ പിടിച്ച് വലിച്ച് പിടിച്ച് എന്നെ മുട്ടിൽ ഇരുത്തി….
സൂസി ഓടി പെടഞ്ഞ് എന്റെ നേരെ വന്നു…അവളെന്റെ തല പിടിച്ച് നെഞ്ചോട് ചേർത്ത് പിടിച്ചു….
ഞാൻ കൊതറി മാറി….
സൂസി അവന്റെ നേരെ തിരിഞ്ഞ് നോക്കി എണീറ്റ് ചെവിക്കല്ല് നോക്കി ഒറ്റ അടി…
സൂസി : don’t touch him you mada
ഹരി : ഓ ഓഹ് ശെരി ശെരി…ശെരി ശെരി….
ഹരി എന്റെ നേരെ നടന്ന് വന്ന് അവടെ വച്ചിരുന്ന കയർ എടുത്ത് എന്റെ ഒരു കൈ തൂണിലും വേറെ ഒന്ന് എണ്ണ ആട്ടുന്ന മെഷീന്റെ സൈഡിലും കെട്ടി വച്ചു….
ഹരി കുനിഞ്ഞ് എന്റെ മുടിക്ക് പിടിച്ച് വലിച്ച് തല പൊക്കി
ഡാ ഊമ്പ തായോളി മോനെ നിന്നെ ഇങ്ങനെ കിട്ടാൻ കഴിഞ്ഞ എത്ര ദിവസം ആയി അറിയോ ഞാൻ കാത്ത് നിക്കാ….
അമ്മു : ഒന്നും ചെയ്യല്ലേ…. പ്ലീസ്… 🥺
എന്നെ അഴിച്ച് വിട് ആരേലും അമ്മു പൊട്ടി കരഞ്ഞു….
പെട്ടെന്ന് രണ്ട് പേർ നടന്ന് ഉള്ളിലേക്ക് കേറി വന്നു…
ഹരി : മച്ചാ തൂക്കി മച്ചാ
ഞാൻ തല പൊക്കി നോക്കി
വിഷ്ണു, ശരൺ രണ്ട് പേരും കൂടെ അങ്ങോട്ട് നടന്ന് വന്നു…
വിഷ്ണു എന്നെ ഒന്ന് നോക്കി
വിഷ്ണു : എന്താ ഇത് 😏
ഹരി : ഇവനെ നമ്മള് ഇന്ന് പണിയും…
ശരൺ : സൂപ്പർ മച്ചാ 🤣 ഇതാണോ അപ്പൊ പണി പണി പറഞ്ഞത്
ഹരി : പിന്നല്ല ഈ കുണ്ണേ ഇന്ന് ഒറക്കും നോക്കിക്കോ
ശരൺ : വെറുതെ പോരാ ഇവന്റെ രീതിക്ക് തന്നെ വേണം…
ഹരി : എനിക്ക് ഈ തായോളിയെ കാണുമ്പോ
അവൻ എന്റെ നേരെ കേറി വന്നു
ശരൺ : ടാ അളിയാ ടൈം ഇല്ലേ ഞാൻ പോയി വയറ് കയറ് എല്ലാം എടുത്തോണ്ട് വരാ അന്ന് നിന്നോട് ഇവൻ ചെയ്തത് ഞാൻ മറന്നിട്ടില്ല നീ തീർന്നു മൈരെ….
ജസ്റ്റിൻ : വെറുതെ പോരാ ഇനി ഇവൻ എണീക്കാൻ പാടില്ല
അവൻ എന്നെ ഇടിക്കാൻ വന്നു…
ശരൺ : ഏയ് ഏയ് ടാ ജസ്റ്റി നിക്ക് നിക്ക് ടൈം ഒണ്ടല്ലോ…. ഈ പന്നി ചാവും…
ശരൺ എന്റെ സൈഡിൽ കൂടെ വന്നു….
ശരൺ : സുന്ദരാ കണ്ണാടി ഒക്കെ കൊള്ളാല്ലോ… ചാവാൻ പോണ നിനക്ക് എന്തിനാ കണ്ണാടി….
അവൻ എന്റെ കണ്ണാടി ഊരി എടുത്ത് ഇട്ട് നോക്കി….
ശരൺ : അപ്പൊ ഇത് ഞാൻ എടുക്കാ, പോയി സാദനം ഒക്കെ വാങ്ങിച്ചോണ്ട് വരാ….
ഹരി : പോയിട്ട് വാ…
ഞാൻ : വരുമ്പോ ഒരു ലോഡ് പൂ കൂടെ കൊണ്ട് വാ ഇവന്റെ ഒക്കെ നെഞ്ചത്ത് ഇടാൻ… 😂
ഹരി : അല്ലടാ പുണ്ടെ നിന്നെ കൊന്നിട്ട് ചുറ്റും ഇടാ മൈരേ…
അവൻ എന്റെ നെഞ്ചത്ത് ഒറ്റ ചവിട്ട്…
വിഷ്ണു : ടാ മൈരേ എനിക്ക് വേണ്ടി ആണേ വേണ്ട മര്യാദക്ക് ഇവരെ വിട്ടോ എനിക്ക് ഇതില് ഇനി ഒരു കാര്യവും ഇല്ല വലിയ വിഷയം ആവും നീ ഉവള് പറയുന്ന കേട്ട് തുള്ളിയാ നിനക്കാ നഷ്ട്ടം…. ഞാൻ അതൊക്കെ വിട്ടു.. 😐… എന്നെ ഇനി ഈ കോപ്പും പറഞ്ഞ് വിളിക്കരുത് അവൻ തിരിഞ്ഞ് നടന്നു…
പെട്ടെന്ന് അവൻ തിരിച്ച് വന്ന് അമ്മൂന്റെ നേരെ പോയി…
അവൻ അവൾടെ കെട്ട് അഴിച്ച് വിട്ട് തിരിഞ്ഞ് വെളിയിലേക്ക് പോയി…
ശരൺ : അളിയാ എങ്ങനെ ഇണ്ട് ടാ കണ്ണാടി
