വധു is a ദേവത – 27 8

ഞാൻ മെല്ലെ ഒച്ച ഇല്ലാതെ പിന്നാലെ പോയി ഒളിഞ്ഞ് കേട്ടു…

” നന്ദൻ : അതേ ഇപ്രാവശ്യം ഒന്നും മിസ്സ്‌ ആവാൻ പാടില്ല അവന്റെ പ്ലാൻ എന്ത് മൈരോ ആവട്ടെ പൊട്ടിച്ച് കൈയ്യി കൊടുക്കണം കേട്ടല്ലോ

സൂര്യ : അതന്നെ ഞാൻ പറയണേ ആദ്യം നമ്മള് അവന് സപ്പോർട്ട് ആണെന്ന് വരുത്തി തീർക്കണം എന്നാലേ നടക്കു…

റെമോ : എനിക്ക് തോന്നുന്നില്ല നിങ്ങടെ ഈ കോപ്പിലെ ഐഡിയ അവന്റെ അടുത്ത് വർക്ക് ആവും എന്ന്….

നന്ദൻ : നീ മൂഡ് മൈരേ, പിന്നെ സൂര്യ ചെലപ്പോ ആ ശിവ തെണ്ടി ഇവന്റെ കൂടെ ആവും ഒറപ്പ് അതാ നമ്മളെ ഒണ്ടാക്കി വിട്ടിട്ട് അവനെ മാത്രം കേറ്റി കൊണ്ട് വന്നത്…

സൂര്യ : ദേ വരുന്നുണ്ട് വരുന്നുണ്ട് ”

എന്താടാ 😃

ഞാൻ : ഒന്നൂല്ലാ കുപ്പി ഇണ്ടാ

നന്ദൻ : സർക്കടിക്ക പൊറോമാ 😛

ഞാൻ : ആമാ

> 00:23

നന്ദൻ, ഞാൻ, റെമോ,സൂര്യ, ശിവ

അഞ്ചും കൂടെ ഒന്നര ഫുൾ പൊട്ടിച്ച് കാലി ആക്കി….

അവന്മാര് പൂര വെള്ളം ഞാൻ ഒരു രണ്ട് പെഗ് അങ്ങ് നിർത്തി….

.
.
.
അടുത്ത ദിവസം ഓൺലൈൻ നോക്കി യോഗ ചെയ്ത് റൂമിൽ പോയി ഇരുന്നു….

എല്ലാം കൂടെ അവടെ പരസപരം ഊക്കൽ

ഞാൻ : എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്

നന്ദൻ : പറഞ്ഞോ

ഞാൻ : ഞാൻ ഇന്ന് തൊട്ട് ലില്ലി ആന്റിടെ വീട്ടിലാ നിങ്ങള് വേണേ നിന്നോ രാമൻ കാണും ഇവടെ അല്ലെങ്കി തെറിച്ചോ

നന്ദൻ : ആ നമ്പർ നിന്റെ അപ്പനോട് പോയി പറഞ്ഞാ മതി മൈരേ….

ഞാൻ : എന്ത് നമ്പർ… ദേ നന്ദ ഞാൻ റിവേഞ്ച് എടുക്കാൻ ഒള്ള മൂഡിലല്ല എനിക്ക് പ്ലാൻ തന്നെ വേറെ ആണ്

നന്ദൻ : ആഹ് പ്ലാൻ പറ

ഞാൻ : നീ എന്റെ തന്ത ഒന്നും അല്ലല്ലോ എന്റെ കാര്യത്തിൽ കൂടുതൽ കേറി ഊമ്പാൻ വരല്ലേ

നന്ദൻ : ഈ ഡയലോഗ് പോയി അപ്പാപ്പനോട്‌ പറ

ഞാൻ : ശെരി രണ്ട് ദിവസം എന്നിട്ട് പറയാ

നന്ദൻ : എപ്പോ

ഞാൻ : ഊട്ടി പോണ ദിവസം അവടെ വച്ച് പറയാ

നന്ദൻ : സെറ്റ്…..
.
.
ഞാനും ശിവയും കൂടെ ഒരുമിച്ച് എറങ്ങി….

രാമു : നീ എനിക്ക് ഒരു സഹായം ചെയ്യോ

ഞാൻ : പറഞ്ഞോ

രാമു : ചെയ്യോ പറ

ഞാൻ : ചെയ്യാ പറ

രാമു : നിനക്ക് ശെരിക്കും അവനോട് ദേഷ്യം ഒണ്ടോ

ഞാൻ : ഇല്ല, വെറുതെ വെറുതെ പറയാതെ മൈര് എനിക്ക് കേക്കണ്ട

രാമു : എന്നാ എനിക്ക് വേണ്ടി ആണോ അവനെ വിടുന്നെ

ഞാൻ : കാര്യം പറ

രാമു : അവന്റെ പേരിലെ കേസ് ഒന്ന് വലിക്കാൻ പറ്റോ

അവൻ സാമ്പാറിലേ വെണ്ടക്ക വച്ച് കളിച്ചോണ്ട് എന്നെ നോക്കാതെ പറഞ്ഞു….

എനിക്ക് അത്ഭുതം തോന്നിയില്ല….

ഞാൻ അവനെ ഒന്ന് സൂക്ഷിച്ച് നോക്കി

രാമു : പറ്റോ

ഞാൻ : എന്താടാ ഇപ്പൊ പെട്ടെന്ന്

രാമു : ഏയ്‌ അതല്ല അവന്റെ അമ്മക്ക് തീരെ വൈയ്യ പിന്നെ പപ്പ അവൾടെ ആരോഗ്യം ഒട്ടും ശെരി അല്ല ഇവനെ ഓർത്തിട്ടെ എല്ലാരും കൂടെ എന്നെ ഇട്ട് കൊല്ലാകൊല ചെയ്യാ അത് ചെയ്യ് നിന്നോട് സംസാരിക്ക് എന്നൊക്കെ പറഞ്ഞിട്ട്….പറ്റില്ലെങ്കി വേണ്ട…

.
.
വല്യച്ഛന്റെ വർഷാപ്പിന്റെ മുന്നിൽ വണ്ടി നിർത്തി ഞാൻ അവനെ എറക്കി വിട്ടു…

ടാ കോപ്പേ

ഞാൻ അവനെ ഒന്ന് വിളിച്ചു

രാമു : ഏഹ്

ഞാൻ : ഇങ് വന്നെ…

അവൻ വന്ന് ഡോറിൽ കൈ വച്ച് നിന്നു…

ഞാൻ : ഞാനെ വലിയ പുള്ത്തി എനിക്കിട്ട് വേണ്ട നിന്റെ… ഔ പെരിയ…

അവന്റെ മൊഖം അങ്ങനെ മാറി…

ഞാൻ : ഒന്നും വേണ്ട ഒന്നും, എനിക്ക് വേണ്ടി ആരും ഒന്നും ചെയ്യണ്ട വിട്ടേക്ക്

രാമു : 😏

ഞാൻ : എന്നോട് ഇഷ്ട്ടം ഒണ്ടെങ്കി മേലാൽ ഈ കാര്യം പറഞ്ഞ് ഒരു വഴക്കിന് പോവരുത് സത്യം ചെയ്യ്… നിന്റെ ഭാര്യടെ ചേട്ടൻ ആണ് അവൻ അത് അറിഞ്ഞ കൊണ്ടാ ഞാൻ അവനെ ഇത്ര ദിവസം വിട്ട് വച്ചത്….

രാമു : ഒരു വാക്ക് 🥹…

അവന്റെ കണ്ണൊക്കെ കലങ്ങി…

രാമു : അപ്പൊ ഞാൻ വിചാരിച്ച പോലെ തന്നെ നീ എല്ലാം അറിഞ്ഞ് എനിക്ക് വേണ്ടി അങ്ങ് ത്യാഗം ഊമ്പി ഇന്ദ്രൻ വലിയ പുണ്ട ആയി… അന്നേ വാഗമൺ വച്ച് നീ എന്റെ അമ്മായിയപ്പന്റെ പേര് ചോദിച്ചപ്പോ എനിക്ക് സംശയം തോന്നിയതാ….

രാമു : എന്നെ കണ്ടാ നിനക്ക് എന്ത് ജോക്കർ പുണ്ട പോലെ ഇണ്ടാ ഹാ… നിന്റെ ഒരു അണ്ടിയും എനിക്ക് വേണ്ട പിന്നെ ഒരുത്തനെ തല്ലിയ കേസിന് അവനെ തൂക്കി കൊല്ലില്ലലോ അതും അല്ലെങ്കി ജീവിത കാലം മുഴവൻ ജെയിലിൽ കെടക്കോ എടുത്തോളാ എന്നെ വച്ച് എന്റെ നിന്നെ ഊമ്പാൻ നോക്കിയതല്ലേ അവന്റെ ചെലപ്പ് നിർത്തി അങ്ങ് കൊടുക്കാ….

Leave a Reply

Your email address will not be published. Required fields are marked *