വധു is a ദേവത – 27 8

അവൻ തിരിഞ്ഞ് നടന്നു…
.
.
.

……

ശ്രീ പാട്ട് പാടി ഫോൺ നോക്കി ഇരുന്നു….

അമ്മു അവൾടെ മടിയിൽ ഇങ്ങനെ ഓരോന്ന് ഓർത്ത് കെടന്നു….

ശ്രീ : ആരാടി അങ്ക രാജ്യത്ത് പുതിയ ബടി

അമ്മു : ഏത് ബടി

ശ്രീ : ദേ മായ

അമ്മുന് നേരെ ഫോൺ തിരിച്ച് ശ്രീ ചോദിച്ചു

അമ്മു : എനിക്ക് അറിയില്ല

ശ്രീ : നീ എന്നാ പോണേ

അമ്മു : എങ്ങോട്ട്

ശ്രീ : വീട്ടിലോട്ട് ദേ അനിയൻ കുട്ടൻ വല്ലാത്ത സീനിൽ നിക്കാ നീ ആയിട്ട് ഇനി അലമ്പ് കാണിക്കല്ലേ…

അമ്മു : വേണ്ട ഡീ അവൻ എന്നെ മറന്നോളും

ശ്രീ : 😐

അമ്മു : ഇനി ആ വീട്ടിൽ ഒരു ജീവിതം ഞാൻ അർഹിക്കുന്നില്ല

ശ്രീ : കോപ്പാണ്…….. “ഹലോ… സൂര്യ എവടാണ് “ആണോ അവന് കൊഴപ്പം ഒന്നും ഇല്ലല്ലോ വിടല്ലേ മുറുക്കെ പിടിച്ചോ എങ്ങോട്ട് പോണു എവടെ വരുന്നു ഒക്കെ നോക്കിക്കോ ശെരി…ഓർമ ഇല്ലാത്തപ്പോ കൊറച്ച് സമാദാനം എങ്കിലും ഒണ്ടായി അവൻ ആ വീടിന് തീ ഇടും ”

.
.
.
19:23

അന്നത്തെ പരിപാടി തീരാൻ ഇത്തിരി വൈകി

ഞാൻ : ആന്റി

ലില്ലി ആന്റി : എന്താ ടാ

ഞാൻ : ഞാൻ എന്തിനാ വരുന്നേ എനിക്ക് വൈയ്യ ഈ റൂമിൽ ഇരിക്കാൻ

ലില്ലി ആന്റി : എനിക്ക് ഒരു കമ്പനി താടോ

ഞാൻ : ഓ പിന്നെ

ലില്ലി ആന്റി : എനിക്ക് ജോ ഇല്ലാത്ത സങ്കടം അതിനല്ലേ ഞാൻ നിന്നേ റെന്റിന് എടുത്തത്…

മായ : ഇയാൾക്ക് ഒടുക്കത്തെ ജാഡ ആണല്ലോ മാം 😂

😡👀

ഞാൻ മായേ തിരിഞ്ഞ് ഒരു നോട്ടം നോക്കി

ആന്റി : 😐 😂 🤣 ഏയ്‌ അല്ല പിന്നെ ഒടുക്കത്തെ ജാഡ തന്നെ

ആന്റി ഒന്ന് തപ്പ് കൊട്ടി എന്നെ നോക്കി പറഞ്ഞ് ചിരിച്ചു…
ഞാൻ : അതേ മറ്റന്നാ ഞാൻ ഊട്ടി പോവാണേ രണ്ട് ദിവസം വരത്തില്ല

ആന്റി : പൊക്കോ പൊക്കോ കൊച്ച് പോയി അടിച്ച് പൊളിച്ചിട്ട് വാ…

ഞാൻ : ഒരു സഹായം വേണായിരുന്നു

ആന്റി : ഇനി എന്താ

ഞാൻ : ഒരു ബീർ അടിച്ചാ കൊഴപ്പം

ആന്റി : ബിയർ വേണ്ട ഒരു സ്‌മോൾ ആണേ പെർമിഷൻ തരാ

ഞാൻ : രണ്ട്

ആന്റി : എന്നാ ഒരു large

ഞാൻ : ഉം agreed

ആന്റി : ഗുഡ് ബോയ് രാധു രാത്രി വിളിക്കും പറയാട്ടാ

ഞാൻ : എന്നാ പിന്നെ എന്നെ മേഴ്‌സി കില്ലിങ് ചെയ്യ് അതാ നല്ലത്….

> 20:23

നന്ദൻ : ആഹാ അടി ആണാ

നന്ദൻ റൂം തൊറന്ന് കാബിനിലേക്ക് കേറി വന്നു…

റെമോ : മദ്യപാനം ഒറ്റക്ക് ഹാനികരം ആണ് മൈരേ

ടാ മൈരേ ഇവടെ എന്തിനാ വന്നെ രാമു കേറി വന്ന് പറഞ്ഞു

ഞാൻ : ഇരി

നന്ദൻ : എന്താടാ അപ്പൻ വരോ

ഞാൻ : അതല്ല

രാമു : ഇത് പ്രഭു മാമന്റെ ബാറാ

നന്ദൻ : ഏത് സിദ്ധുന്റെ

ഞാൻ : yes 😊

നന്ദൻ : അടിപൊളി

ഞാൻ എണീറ്റ് നിന്ന് പറഞ്ഞു…

സൂര്യ : ഇന്ദ്ര

ഞാൻ : ഓ

സൂര്യ : ഊത്

ഞാൻ : എന്താ

സൂര്യ : നീ അടിച്ചിട്ടില്ല

ഞാൻ : പോ പുണ്ടെ

വീടെത്തിയതും വലിയ അണ്ടിത്തലന്റെ ഒരു ചെക്കിങ്

സൂര്യ : കാര്യം പറ എന്തിനാ ഇങ്ങനെ ചെയ്യുന്നേ അവൻ എന്റെ കവിളിൽ ഞെക്കി അമർത്തി ചൊമരിൽ ചേർത്തു

നന്ദൻ : ടാ സൂര്യ കിസ്സ് അടിക്കാൻ ആണേ റൂമി പോ ഇവടെ സിവേട്ടൻ ഒണ്ട് പെണ്ണിന് പകരം ബസ്സിനെ സ്നേഹിച്ചവൻ

രാമു : ആടാ നിന്റെ അപ്പൻ ബസ്സിന്റെ ഓട്ടയിൽ ഇട്ട് അടിച്ചിരുന്നെ ഭൂമിക്ക് ഭാരം കമ്മി ആയേനെ

റെമോ : അതേ പോലെ കാട്ടില് ഒരു കട്ടിൽ പണിയണ്ടി വരില്ലായിരുന്നു…

രാമു : 🤣

സൂര്യ : മൂടിക്കോണ്ട് പോ ഒന്ന് 👀 പറ ടാ നിനക്ക് ഇവടെ എന്താ പണി

ഞാൻ : കൊല്ലാൻ 😁

നന്ദൻ അഭിനയം നിർത്തി എന്റെ നേരെ ഓടി വന്നു

നന്ദൻ : പറ ടാ

ഞാൻ : നിങ്ങള് അഭിനയിച്ചില്ലേ അതേ പോലെ അഭിനയിച്ചത്

നന്ദൻ : ഓഹോ…

ഞാൻ : ഞാൻ പറഞ്ഞു എനിക്ക് ഒറ്റ ഉദ്ദേശം മാത്രെ ഉള്ളു…

രാമൻ : അപ്പോ നിങ്ങള് അടിച്ചില്ലേ

നന്ദൻ : ഒന്ന് പോവോ സൈലൻസർ പുണ്ടെ…

ഞാൻ : ശെരി അത് വിട് ആർക്കൊക്കെ സ്മോക്ക് വേണം

നന്ദൻ : 😁😃 🙂 എനിക്ക് വേണ്ട നീ കാര്യം പറ

ഞാൻ : ഇന്ന് രാമന്റെ ലൈഫ് ഊമ്പിയ സങ്കടത്തിൽ എല്ലാരും സ്മോക്ക് അടിക്കുന്നു ഇന്ദ്രജിത് സ്‌പെഷൽ….

> > 23:23

അയ്യോ കൂമ്പ് വാടും എടാ തെണ്ടി ആ ചെക്കനെ പിടിച്ച് നീർത്തടാ ആരെങ്കിലും ഒന്ന്….

വീഡിയോ കോൾ നോക്കി ശ്രീ പറഞ്ഞു….

സൂര്യ : 🤣

ശ്രീ : കൊതി ആവുന്നു പുല്ല്…

സൂര്യ : ഇത് അടിക്കാൻ ഒള്ള വലുപ്പം നിനക്ക് ഇല്ല മോളെ

Leave a Reply

Your email address will not be published. Required fields are marked *