സൂസി : 😂 താങ്ക്സ് താങ്ക്സ്…🙏 താങ്ക്യൂ
സൂസി അമ്മൂന്റെ കൈ വിട്ടു…
സൂസി : മോള് പൊക്കോ ഒന്നൂല്ലാ എനിക്ക് നിന്നോട് ഒറ്റ ദേഷ്യെ ഒള്ളൂ നീ എന്റെ ജീവൻ എടുത്തു… ഇന്ന് തൊട്ട് നമ്മള് ഫ്രണ്ട്സ് ആണ്…
ഞാൻ : 🙄
ഹരി : 👏. അമ്പോ ഇപ്പൊ മനസ്സിലായി നീ എന്താ ഡീ വിവരം കെട്ടവളെ ഇത്ര വട്ടം ഓരോന്ന് കൊണ്ട് ഇവന്റെ സാമാനം ഊമ്പാൻ പോയിട്ട് ഊക്ക് വാങ്ങി തിരിച്ച് വന്നത് എന്ന്…
അവൻ സൂസിയെ പച്ചക്ക് കളിയാക്കി…
ഹരി : എടി മൈരേ അവന്റെ ഒരു വാള് വച്ച കഥ…
സൂസി : ഇല്ല… എനിക്കറിയാ ഇതെല്ലാം നടന്നതാ…
ഹരി : വിവരം കെട്ട ശവമേ…
സൂസി മെല്ലെ എന്നെ നോക്കി…
സൂസി : ആണോ ഇന്ദ്രു… നീ എന്നെ പറ്റിക്കാൻ നോക്കിയതാ…. 🤣 എടാ മോനെ എന്തൊരു ദുഷ്ട്ടനാടാ നീ
മുട്ടിൽ നിക്കുന്ന എന്റെ നേരെ അവൾ തറയിൽ ഇരുന്നു….
അമ്മു : സൂസി വിട് ഞങ്ങള് പൊക്കോളാ പ്ലീസ്….
സൂസി : ഏയ് ഏയ് ഇങ്ങോട്ട് നോക്കടാ
നിരാശ കൊണ്ടുള്ള ദേഷ്യം അവളിൽ തെളിഞ്ഞ് കാണുന്ന ഒരു മൊഖ ഭാവം…
സൂസി : നീ എന്റെ കൂടെ വരും ഇഷ്ട്ടം ഒണ്ടെങ്കിലും ഇല്ലെങ്കിലും
ഞാൻ : ഇല്ലെങ്കി
.
.
.
ഏതാണ്ട് വൈകീട്ട് നാലര മണി ആവാറായി…
സൂര്യടെ വീട്ടിൽ താളം ഇട്ടോണ്ട് ഇരിക്കുന്ന നന്ദന്റെ ഫോണിലോട്ട് ഒരു കോൾ വന്നു…
നന്ദൻ ഫോൺ എടുത്ത് നോക്കി…
അർജുന്റെ നമ്പറിൽ നിന്നാ കോൾ ഇവനെന്താ ഇപ്പൊ
അവൻ ഫോൺ എടുത്ത് നോക്കി
നന്ദൻ : ഹലോ
അർജുൻ : എവടെ
നന്ദൻ : ഞാൻ ഇവടെ എന്താ ടാ
അർജുൻ : നീ ഒക്കെ അവടെ കുനിഞ്ഞ് നിന്നോ എടാ ഇന്ദ്രനേം പെണ്ണിനേം ആ ഹരി തൂക്കി… ചിന്നു ഒണ്ട് കൂടെ….
നന്ദൻ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു…
പെട്ടെന്ന് സൂര്യ ഉള്ളീന്ന് ഫോൺ കൊണ്ട് വെളിയിലേക്ക് വന്നു….
നന്ദ 😣 അവൻ ഫോണിലെ വീഡിയോ നന്ദന് കാണിച്ച് കൊടുത്തു….
നീ നീ വച്ചോ ഞാൻ ഇപ്പൊ വിളിക്കാ… അവൻ ഫോൺ കട്ടാക്കി വോൾയം കൂട്ടി
( ഇന്ദ്രൻ : നമസ്ക്കാരം ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം കൊറച്ച് മുന്നേ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു എന്റെ ഭാര്യ അമൃത നായർ-നെ കടത്തി കൊണ്ട് പോയി എന്നാണ് സംഭവം ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്തിനാ വച്ചാ നാളെ എനിക്കോ എന്റെ ഭാര്യക്കൊ എന്തെങ്കിലും സംഭവിച്ചാ അതിന്റെ പൂർണ ഉത്തരവാദിത്വവം ദേ ഈ കാണുന്ന ഫോട്ടോയിൽ ഒള്ള ഈ ആൾക്ക് മാത്രം ആണ്… (മോളിൽ ഹരിടെ ഫോട്ടോ തെളിഞ്ഞ് വന്നു…).ഇത് എന്റെ ഫാമിലിക്ക് കാര്യങ്ങൾ വെക്തം ആക്കാൻ വേണ്ടി ഒള്ള വീഡിയോ )
നന്ദൻ തലക്ക് കൈ വച്ച് പോയി…
സൂര്യ : ഇനി ഇത് വച്ചോണ്ട് ഇരിക്കണ്ട തീർത്തേക്കാം വാ
നന്ദൻ : എറങാല്ലേ അപ്പൊ….
സൂര്യ : പെട്ടെന്ന്
റെമോ ഓടി വെളിയിലേക്ക് വന്നു കൈയ്യിൽ രണ്ട് ബാറ്റ് ഒണ്ട്…
നന്ദൻ അപ്പഴാ അവന്റെ വാട്സാപ്പ് നോട്ടിഫിക്കേഷൻ കണ്ടത്…
അപ്പൊ തന്നെ കുട്ടുന്റെ ബൈക്ക് അങ്ങോട്ട് കേറി വന്നു….
അമ്മു ബൈക്കിന്ന് എറങ്ങി ഓടി കേറി…
അമ്മു : നന്ദ… 😭
നന്ദൻ : എന്താടി കാര്യം അവൻ എവടെ…
അമ്മു : നന്ദ കണ്ണനെ വന്നില്ല എന്നോട് പൊക്കോളാൻ പറഞ്ഞു എനിക്ക് പേടി ആവുന്നു… ആ സൂസനും ഹരിയും കൂടെ
അമ്മു സൂര്യടെ കൈ പിടിച്ച് കരയാൻ തൊടങ്ങി
നന്ദൻ : നിന്നോട് അവൻ ആയിരം വട്ടം പറഞ്ഞതല്ലേ കേട്ടോ നീ
അമ്മു : സത്യം ആയും കണ്ണന് ഡ്രസ്സ് എടുക്കാൻ വേണ്ടി പോയതാ ഞാനും പപ്പേം കൂടെ എന്റെ അമ്മ ആണ് സത്യം ഇന്ന് വൈകീട്ട് വീട്ടി പോവാൻ ഇരുന്നതാ വേണേ ശ്രീയോട് ചോദിക്ക്….
നന്ദൻ : നിന്നെ വല്ലതും ചെയ്തോ
അമ്മു : അതൊക്കെ വിട് അവനെ ഒന്ന് കൊണ്ട് വാ സൂര്യ പ്ലീസ്
അമ്മു തൊഴുത് പറഞ്ഞു
സൂര്യ : അമ്മു അമ്മു ഇത് കേക്ക് നിന്നെ വല്ലതും ചെയ്തോ അവൻ
അമ്മു ഒന്നും പറഞ്ഞില്ല…
സൂര്യ : മനസ്സിലായി മനസ്സിലായി…. 😡
ശ്രീ : എന്തായി അമ്മൂ എന്താ ഡീ എന്തൊക്കെ ആണ് നടക്കുന്നെ
അമ്മു : ഒന്നൂല്ല നീ ടെൻഷൻ ആവണ്ട… 🥹
ശ്രീ : സൂര്യ വല്ലതും ചെയ്യ് ടാ
നന്ദൻ : ആ കണക്ക് ഞാൻ ഇന്ന് അങ്ങ് വീട്ടും… പിന്നെ ആ തായോളിയേ ആരും കാണില്ല ജീവനോടെ…സൂര്യ രാമൻ ഇപ്പൊ വരും നീ ഇവടെ നിക്ക് ഞങ്ങള് പോയി നോക്കിട്ട് വരാ… ആ പിന്നെ നിങ്ങളാരും പേടിക്കണ്ട ഇന്ദ്രനെ സ്കെച്ച് ഇടാൻ ഒള്ള വകുപ്പൊന്നും അവന്മാർക്ക് ആർക്കും ഇല്ല…
