പപ്പ : ദാസ് നിങ്ങള് ഒരു കാര്യം ചെയ്യ് എല്ലാരും വീട്ടി പൊക്കോ ഞാൻ ഒണ്ടല്ലോ ഇവടെ…
ദാസ് അങ്കിൾ : ഏയ് വേണ്ട ഡോ
പപ്പ : അല്ല ദാസ് ഇങ്ങനെ കൂടി നിക്കാൻ പറ്റില്ല ഡോ അതാ… ചെല്ല്…
ദാസ് അങ്കിൾ : എന്നാ കൃഷ്ണ പൊക്കോ ഞാൻ നിന്നോള്ളാ
അമ്മ : അയ്യോ പറ്റില്ല ചേട്ടാ എനിക്ക് ഒറക്കം വരത്തില്ല…
അമ്മ ടിഷ്യൂ വച്ച് കണ്ണൊക്കെ തൊടച്ച് പറഞ്ഞു….
എന്നാൽ ഇതേ സമയം പോലിസ് സ്റ്റേഷനിൽ നിക്കുന്ന രാമൂന് കേശുന്റെ ഫോൺ വന്നു…
അവൻ പറഞ്ഞ സ്ഥലത്ത് പോയപ്പോ അവൻ കണ്ടത് ഒരു ചൊമരിന്റെ പിന്നിൽ പതുങ്ങി നിക്കുന്ന കേശു…
പെട്ടെന്ന് അവൻ തറയിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഒരു കൈ അളവിന് മേലെ വരുന്ന കല്ല് എടുത്ത് ആങ്കിൾ ചെയ്ത് പിടിച്ച് കുനിഞ്ഞ് ഒരു കവർ പിടിച്ച് നടന്ന് വരുന്ന ഒരുത്തന്റെ മുതുകത്ത് ആഞ്ഞ് കുത്തി….
> 21:24
പപ്പ ഒരുവിധം നിർബന്ധിച്ച് പിള്ളേരെ ഒക്കെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു….
നന്ദൻ സൂര്യ ഒക്കെ വെളിയിൽ നിന്ന് അടുത്തതെന്താ എന്ന് ആലോചിച്ച് നിന്നു
പെട്ടെന്ന് അവന്റെ ഫോണിലേക്ക് കോൾ വന്നു
നന്ദൻ : പറ ടാ, ശെരി ശെരി….ചത്തോ അവൻ ഇല്ലേ… 😡… ആഹ്.. ശെരി ശെരി…
സൂര്യ : എന്താ ടാ
നന്ദൻ : എടാ ആ കേശുവും രാമനും കൂടെ ജസ്റ്റിനെ പണ്ണിന്ന്
സൂര്യ : എന്നിട്ട്, 🙄ആരാ വിളിച്ചേ…
സൂര്യ വളരെ curious ആയി ചോദിച്ചു…
നന്ദൻ : അർജുൻ, എടാ സീൻ ആണ് അവന്റെ അണ്ടി തൊട്ട് അടുപ്പ് വരെ പൊളിഞ്ഞുന്ന്
സൂര്യ : അടുത്തത്… ആയി ഇനി…
നന്ദൻ : 🥹 സൂര്യ…
സൂര്യ : എന്താ ടാ
നന്ദൻ : ഏയ് ഇപ്പൊ എനിക്ക് സമാദാനം ആയി… എടാ എനിക്ക് വേണ്ടി വള്ളി പിടിച്ചതാ നീയും അവനും എത്ര വട്ടം ആയടാ ഇത്…
സൂര്യ : പോട്ടെ ടാ നമ്മക്ക് ശെരി ആക്കാ
നന്ദൻ : എടാ രാമൻ….
സൂര്യ : ഇല്ല ഡാ അവൻ ഒരിക്കലും ചതിക്കില്ല….
നന്ദൻ : എനിക്ക് അറിയാ ടാ അവൻ ചെയ്യില്ല അറിയാത്ത കൊണ്ടാവും…. ഞാൻ അവനെ തല്ലി ടാ…
നന്ദൻ സൂര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞു….
സൂര്യ : ഇല്ല നന്ദ അതൊക്കെ അവൻ വിട്ടു അവൻ പറഞ്ഞത് നീ ഒരിക്കലും അവനെ തെറ്റിധരിക്കില്ല എന്നാ…
നന്ദൻ : അവൻ കൊല്ലും ഒറപ്പാ… 😨
സൂര്യ : നീ ചുമ്മാ ഇരി…
നന്ദൻ : നിനക്ക് അറിയാത്ത കൊണ്ടാ…. നിനക്ക് അറിയില്ല….രാമനെ പിടിക്കാനും നിർത്താനും അവന്റെ തന്തേ കൊണ്ടേ പറ്റു എന്നാ വെപ്പ് പക്ഷെ അങ്ങനെ ഒരു ഇതില്ല രാമൻ എന്നും തല കുനിക്കാറ് ഇന്ദ്രന്റെ മുന്നി മാത്രാ… നിനക്ക് അറിയില്ല… അങ്ങനെ ഒരു ബന്ധം ആണ് അവന്മാര് തമ്മില് നിനക്ക് അറിയില്ല സൂസി ഹരി ഒക്കെ ആദ്യം ചെയ്ത കാര്യം അന്ന് പറഞ്ഞപ്പോ അവൻ മാറിയ മാറ്റം ആണ്… ഞാൻ കണ്ടതാ….
സൂര്യ : ചുമ്മാ ഇരി
നന്ദൻ : hype അല്ല bro ജസ്റ്റിന്റെ കൈയ്യും കാലും എല്ലാം പോക്കാ… രാമൻ അവന് സ്നേഹം ഒള്ളവർക്ക് വേണ്ടി ജീവൻ കളയുന്നവനാ ഹരി എങ്ങാനും കൈയ്യീ കിട്ടിയാ അവൻ നമ്മള് അന്ന് കൊടുത്ത അടി ഇല്ലേ അതിലും വലുത് കൊടുക്കും….
സൂര്യ : ഹരി 😏 അവൻ ഇനി വെളിയി വരണ്ടേ… ആദ്യം…
നന്ദൻ അവനെ ഒന്ന് നോക്കി
സൂര്യ : ഉം
നന്ദൻ : നിന്റെ അളിയന് ഇതില് പങ്ക് വല്ലതും ഇണ്ടാ….
> അടുത്ത ദിവസം ഉച്ചക്ക് തന്നെ ഡിസ്ചാർജ് എഴുതി കൊടുത്തു…
നന്ദൻ വന്ന് എന്നെ പിടിച്ച് കൊണ്ട് പോയി
ഞാൻ : നന്ദ
നന്ദൻ : ഓ
ഞാൻ : എന്താ ശെരിക്കും സംഭവം രാത്രി ചോദിച്ചിട്ട് അമ്മ പോലും ഒന്നും പറയുന്നില്ല
പപ്പ : വണ്ടി ഒക്കെ നോക്കി ഓടിക്കണം അതന്നെ 😡
നന്ദൻ : അതെ അതെ
ഞാൻ : ഇതേത് കാർ 😨….
പപ്പ ചോദ്യം കേട്ട് തിരിഞ്ഞ് കണ്ണ് തൊടച്ചു….
ഞാൻ : bmw 👌
പപ്പ : ഇഷ്ട്ടായോ 🥹
ഞാൻ : പൊളി…. 😊
.
.
.
ഞാൻ പപ്പ അമ്മ മഹി ആന്റി ഒക്കെ കൂടെ ആദ്യം പോയി….
> 11:00
ഡോർ തട്ടുന്ന ഒച്ച കേട്ട് അർജുൻ പോയി തൊറന്നു
റെമോ അവനെ തള്ളി സൂസിടെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കേറി പിന്നാലെ നന്ദനും സൂര്യയും…
അർജുൻ : സൂര്യ ദയവ് ചെയ്ത് കൊഴപ്പം ഒന്നും കാണിക്കരുത്
സൂര്യ : ദാ അങ്ങോട്ട് മാറി നിന്നോ….എറങ്ങി വാടി… ഓയ് വില്ലത്തി… ഹൂ….
നന്ദൻ : വന്ന് പൊക്കി കൊണ്ട് വരണോ തായോളി മോളെ നിന്നെ
