കുട്ടു : എടാ രാമു ഏട്ടന്റെ അളിയനാ ഇവൻ ഇവനായിട്ട് എന്താ കളി
നന്ദൻ തരിച്ച് പോയി ആ നിമിഷം….
നന്ദൻ : എന്താ നീ പറഞ്ഞെ
കുട്ടു : ഹാന്ന് അന്ന് ഞാൻ അവടെ പോയപ്പോ ഈ ഊമ്പൻ ആണ് എന്റെ ഷർട്ട് പൊട്ടിച്ചത്….
നന്ദന്റെ തലയിൽ പത്മിനിക്ക് അവരോടുള്ള വെറുപ്പ് ഇതായിരുന്നു അപ്പൊ… അങ്ങനെ ആണേ രാമൻ ചതിച്ചു….
നന്ദൻ തളർന്നു പോയി
സൂര്യ : ഒള്ളതാണോ
നന്ദൻ കൂട്ടുനെ ഒന്ന് നോക്കി
കുട്ടു : എന്റെ അമ്മ ആണ് സത്യം ഇവൻ തന്നെ ആണ് എന്തോന്ന് ഹരി അതാ പവി പറഞ്ഞത്….
സൂര്യ : ഓഹോ അപ്പൊ അങ്ങനെ ആണ്… 😣
നന്ദൻ : ടാ ഇത് ഒള്ളതാണോ കുട്ടു
കുട്ടു : അതെ നന്ദ ശെരിക്കും എടാ ഇവൻ എന്നോടുള്ള ദേഷ്യം ചേട്ടനോട് തീർക്കും….😣
എന്താ എന്താ ഇവടെ
അമ്മു ഉള്ളീന്ന് വന്നു
കുട്ടു : ഡീ
സൂര്യ അവനെ തടയും മുന്നേ അവൻ അമ്മൂന്റെ നേരെ ഓടി
കുട്ടു : എടി ഇവനാണോ നിന്നെ പിടിച്ചോണ്ട് പോയത്
അമ്മു ഫോൺ നോക്കി കരയാൻ തൊടങ്ങി
കുട്ടു : എടി ഇത് നിന്റെ പപ്പടെ ബ്രദർ ആണ്
അമ്മൂന് ഒരു ഷോക്ക് ആയിരുന്നു അത്….അമ്മു ഞെട്ടലോടെ അവരെ നോക്കി…
കുട്ടു : അപ്പൊ ഈ പെണ്ണും കൂടെ ചേർന്നാണ് ഇതൊക്കെ നടത്തിയത് കൊള്ളാ നല്ലതാ….
അമ്മു : സൂര്യ ആണോ സൂര്യ ഇവരൊക്കെ ഒന്നാണോ
അവൻ ഒന്നും പറഞ്ഞില്ല….
റെമോ : നന്ദ നന്ദ
നന്ദൻ അവനെ കലങ്ങിയ കണ്ണുകളോടെ നോക്കി
റെമോ : ഒള്ളതാണോ
നന്ദൻ ഒന്ന് തല ആട്ടി
റെമോ : ഇനി അവൻ രണ്ട് കാലിൽ നടക്കണ്ട..അന്നേ ഞാൻ പറഞ്ഞതാ കേട്ടില്ല
അമ്മു : എന്താ നിങ്ങളൊക്കെ പറയുന്നേ… നന്ദ ഹരി പപ്പടെ ആരാ
നന്ദൻ : എനിക്കറിയില്ല 😡… ഏതായാലും നന്നായി….
കുട്ടു : ശിവേട്ടന്റെ അളിയൻ ആയോണ്ട് മാത്രം ആ ഊമ്പനെ വിടാൻ പറ്റില്ല
കുട്ടു പറഞ്ഞത് വീണ്ടും നന്ദനെ കുത്തി നോവിച്ചു
ഹരി രാമന്റെ അളിയൻ എന്നത്…
അപ്പൊ രാമൻ എല്ലാം അറിഞ്ഞിട്ടും അവൻ അവർക്ക് കൂടെ ചേർന്നു… നനന്ദന്റെ കണ്ണൊക്കെ കലങ്ങി…
കുട്ടു : എനിക്ക് ആ മൂദേവിയെ കാണണം ഒന്ന് എന്റെ ചേച്ചിയെ വച്ച് അയ്യോ പുണ്ട … 😡
നന്ദൻ : വണ്ടി എടുക്ക് എനിക്ക് ഒരാളെ കാണണം
സൂര്യ : നന്ദ വേണ്ട
അവൻ നന്ദന്റെ കൈക്ക് പിടിച്ച് നിർത്തി
നന്ദൻ : വിടാൻ നിനക്കറിയില്ല ഒന്നും മര്യാദക്ക് എന്നെ വിട്ടോ
നന്ദൻ ചാടി എറങ്ങി ബൈക്കില് പോയി കേറി….
> 19:23
പേടിച്ച് അലച്ച് അലറി തല്ലി അമ്മു ഹോസ്പിറ്റലിലേക്ക് ഓടി കേറി….
വെളിയിൽ ബില്ല് സെക്ഷനിൽ ദാസ് അങ്കിളിനെ കണ്ടതും അമ്മു ഓടി അങ്ങോട്ട് ചെന്നു…
അച്ഛാ എന്താ അച്ഛാ പറ്റിയത്
അമ്മു ദാസ് അങ്കിളിന്റെ വയറിൽ ചുറ്റി പിടിച്ച് കരഞ്ഞു
ദാസ് അങ്കിൾ : ഒന്നൂല്ലാ തങ്കോ അയാൾക്ക് ചെറിയ ആക്‌സിഡന്റ് പറ്റി അത്ര തന്നെ…
ശ്രീ : മാമ എന്താ
സൂര്യ : എവടെ ആണ് അങ്കിളെ അവൻ
ദാസ് അങ്കിൾ : ഒന്നൂല്ലാ വാ, ഇത്രക്ക് കരയാൻ ഒന്നൂല്ലാ…
പുള്ളി അമ്മൂനെ പിടിച്ച് നടന്ന് Dr John Kuriyan എന്ന
റൂമിലേക്ക് കേറി പോയി
ഡോർ തൊറന്നതും പപ്പ ഫോണിൽ അലറി പൊളിക്കുന്നു…
പപ്പ : ജോസഫ് താൻ എന്താ വച്ചാ ചെയ്തോ ആ ബാസ്റ്റട് ഇനി കാണില്ല… ഞാൻ രുദ്രനെ വിളിക്കട്ടെ…
പപ്പ ഫോൺ കട്ടാക്കി ടേബിളിലേക്ക് തൂക്കി ഇട്ട് തല പൊക്കി നോക്കി
പപ്പ : ആ മോളെ ഒന്നൂല്ലാ എന്തിനാ ഡോ ഇയാളെ ഇങ്ങോട്ട് കൊണ്ട് വന്നെ….
അമ്മു : അങ്കിളെ… അമ്മു പൊട്ടി കരയാൻ തൊടങ്ങി
പപ്പ എണീറ്റ് അമ്മൂന്റെ തോളിൽ തട്ടി
അമ്മു പപ്പേ കെട്ടിപ്പിടിച്ച് വീണ്ടും ശക്തി ആയിട്ട് കരയാൻ തൊടങ്ങി….
അമ്മു : ഞാൻ ചത്ത് കളയും
പപ്പ : ഏയ് എന്താ ഡോ അയ്യേ ചുമ്മാ ദേ ഞാൻ ഡോക്ടർ വന്നപ്പോ കണ്ടതെ ഒള്ളൂ no problem
പെട്ടെന്ന് ഡോർ തൊറന്ന് ഒരാൾ കേറി വന്നു…
പപ്പ : ജോൺ എന്താ ഡോ
ജോൺ അങ്കിൾ : 🙂 ഹാ മോളെ 😊
പപ്പ : എന്താ ഡോ കാര്യം how is he all good
ജോൺ അങ്കിൾ : ആഹ്… വാ
പപ്പ : thank god…
പപ്പ അമ്മൂനെ ഒന്ന് നോക്കി
പപ്പ : വാടോ കാണാൻ പോവാ…. 😊
അവര് നേരെ അങ്ങോട്ട് പോയി… അമ്മേം, മഹി ആന്റിയും അവടെ തന്നെ ഒണ്ട്…
അമ്മ തലക്ക് കൈ കൊടുത്ത് ചെറിയറിൽ ഇരിപ്പുണ്ട്…
കൃഷ്ണ കുടിക്കാൻ വല്ലതും വേണോ പപ്പ അമ്മോട് ചോദിച്ചു
