സൂര്യ : അവൻ ചെലപ്പോ വന്നെ കാണും… 😏
ശ്രീ : ഇങ്ങനെ അതും പറഞ്ഞ് നിക്കാതെ പോയി നോക്കടാ…
നന്ദൻ : ശിവ ഇപ്പൊ വരും…
സൂര്യ ഫോൺ എടുത്ത് വിളിച്ച് വിളിച്ച് നോക്കി സ്വിച്ച് ഓഫ് സ്വിച്ച് ഓഫ് എന്നാ വരുന്നേ…
നന്ദൻ ഫോൺ എടുത്ത് ആരെ ഒക്കെ വിളിക്കുന്ന കാണാം
അമ്മു അവരൊക്കെ പറഞ്ഞ കാര്യം കേട്ട് ടെൻഷൻ കൊറച്ച് കൊറഞ്ഞ പോലെ ആയി….
…
..
.
കൊറച്ച് കഴിഞ്ഞതും വീണ്ടും അർജുന്റെ ഫോൺ നന്ദന് വന്നു….
നന്ദൻ പെട്ടെന്ന് തന്നെ അത് എടുത്ത് സംസാരിച്ചു…
നന്ദൻ : ടാ പറ
അർജു : എടാ ഹരിയെ പോലിസ് പിടിച്ചു അവന്റെ മാമൻ ഇല്ലേ അയാള്
നന്ദൻ : ഹേ
അർജു : അതെന്ന്… എടാ ശിവ ടാ ശിവ അല്ലെ അതെ എടാ അവൻ ഇവടെ എങ്ങനെ
നന്ദൻ : ആര്
അർജു : എടാ നിന്റെ മറ്റേ ബസ്സ് കാരൻ ഇല്ലേ ശിവ അവൻ ടാ നിക്കേ ഞാൻ വിളിക്കാ (ചിന്നു ചിന്നു )
അവൻ ഫോൺ കട്ടാക്കി
സൂര്യ : എന്താ ടാ
നന്ദൻ :
സൂര്യ : എന്താ
നന്ദൻ : എടാ മോനെ ഓനെ പോലിസ് പൊക്കി
സൂര്യ : മുട്ടിക്ക് മുട്ടിക്ക്…
🤜 🤛
അമ്മു : എന്താ
നന്ദൻ : ഇല്ല ഹരിയെ പോലിസ് പിടിച്ചുന്ന്….🙄 😡
അമ്മു : ഇന്ദ്രൻ എവടെ ടാ 😞
നന്ദൻ : ഇത്ര ദിവസം അവനെ ഇട്ട് കൊല്ലാകൊല ചെയ്തിട്ട് ഇന്ദ്രൻ എവടെ എന്നാ….🤣
അമ്മു : 😣😞
സൂര്യ : വരും ചെക്കൻ ഈസ് കുക്കിങ് 🤣
ശ്രീ : മതി പോയി വിളിച്ചോണ്ട് വാടാ ഒന്ന്
നന്ദൻ : എന്തിന് അവൻ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട് അത് കഴിയുമ്പോ വരും…ഹോ മൈര് ഒരു സെക്കന്റ് കൊണ്ട് കൊലക്ക് തീപ്പിടിച്ചയ് മൈര് 😣…. എന്നാലും ആ കുണ്ണേ ചെ….
ശ്രീ അമ്മൂനെ കൊണ്ട് ഉള്ളിലേക്ക് പോയി…
നന്ദൻ അത് നോക്കി തിരിഞ്ഞ് സൂര്യടെ നേരെ ഇരുന്നു
സൂര്യ : ആ ജസ്റ്റിനെ നമ്മക്ക് എടുക്കണ്ടേ
നന്ദൻ : ഇത് കള് ഒന്ന് പോട്ടെ പറഞ്ഞ് നിന്നതാ ഞാൻ
പെട്ടെന്ന് അവൻ കുട്ടുനെ നോക്കി
പിന്നാലെ സൂര്യയും
നന്ദൻ : വെളിയില് പറഞ്ഞാ പൊന്ന് മോനെ നിന്റെ ബലി ആണ്
സൂര്യ : ഒറപ്പായും 😊…
കുട്ടു : എന്താ ചെയ്യാൻ പോണേ ഞാൻ ഒന്നും കേട്ടില്ല 🙄
നന്ദൻ : കേട്ടില്ലേ നല്ലത്…ഈ പെൻസില് വാണം എന്തിനാ അങ്ങോട്ട് പോയെ
കുട്ടു : അതാണ് സ്നേഹം ബന്ധുക്കള് പറഞ്ഞാ അങ്ങനെ ആണ് 😌
നന്ദൻ : അയ്യടാ പവിത്രടെ കാര്യം വന്നപ്പോ നീ അവന്റെ സൈഡ് ആയല്ലേ…
അവരങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഇരുന്നു….
ഡാ ആ വീഡിയോ ഒള്ളതാണേ ഇന്ന് രാത്രി ഞാൻ ജസ്റ്റിനെ തൂക്കും നന്ദൻ എടക്ക് കേറി പറഞ്ഞു….
സൂര്യ : കത്താതെ മൈരേ അത്കള് കേട്ടോണ്ട് വരും
കുട്ടു : ഏത് വീഡിയോ സൂര്യ
നന്ദൻ അവന് ഫോൺ കൊടുത്തു….
ശ്രീ മെല്ലെ ഉള്ളിലേക്ക് ഉള്ളിലേക്ക് നോക്കി വെളിയിലേക്ക് അവർടെ നേരെ വന്നു….
അവൾടെ മൊഖം കണ്ട് നന്ദൻ ഇരുന്ന സ്ഥലത്ത് നിന്ന് ചാടി എണീറ്റു….
നന്ദൻ : എന്താ ഡി
ശ്രീ തല താത്തി നിന്നു
നന്ദൻ : സൂര്യ ഇവളോട് വായ തൊറക്കാൻ പറ ഒന്ന് 😣
സൂര്യ : എന്താ പൊന്നൂ
ശ്രീ : ചേച്ചി വിളിച്ചായിരുന്നു
അവൻ ഒന്ന് മൂളി
ശ്രീ : കൊറച്ച് മുന്നേ ദാസൻ മാമനും അച്ഛനും മില്ലില് നിക്കുമ്പോ
ശ്രീ നീ ലാഗ് അടിക്കാതെ കാര്യം പറ നന്ദൻ ഇത്തിരി റഫ് ആയി…
ശ്രീ : അതാ അതാ ഞാൻ പറയാ ടാ ദാസൻ മാമനേ വിളിച്ചത് റാം അങ്കിൾ ആയിരുന്നു
നന്ദൻ : ആഹ് 👀
നന്ദൻ സൂര്യടെ കൈക്ക് പിടിച്ച് അവളെ നോക്കി
ശ്രീ തല താത്തി ഒന്ന് തേങ്ങി
നന്ദൻ : പറ ശ്രീ നീ ഒന്ന്
നന്ദൻ കെതക്കാൻ തൊടങ്ങി
ശ്രീ : കുഞ്ഞനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കാന്ന്….
നന്ദൻ : ഹേ
സൂര്യ : എന്താ…
ശ്രീ : സൂര്യ കൊച്ചിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കാന്ന്…
നന്ദൻ : ഇല്ല ഇത് സ്ക്രിപ്പ്റ്റാവും ഒറപ്പാ സ്ക്രിപ്റ്റ് തന്നെ 🥹
ശ്രീ : കൊറച്ച് സീരിയസ് ആണെന്നാ പ
അവൾതേങ്ങി കരയാൻ തൊടങ്ങി….
“ഇവനാ” പെട്ടെന്ന് കുട്ടുന്റെ ഒച്ച അവരിലേക്ക് വന്നു
നന്ദൻ തിരിച്ച് നോക്കി
കുട്ടു ഫോൺ നോക്കി അത്ഭുതത്തോടെ അവർക്ക് നേരെ വന്നു…
കുട്ടു : നന്ദ ഇവൻ ഇവൻ ആരാ
അവൻ ഫോണിൽ കാണുന്ന ഹരിയെ ചൂണ്ടി കാണിച്ച് ചോദിച്ചു
കല്ല് പോലെ നിന്ന നന്ദൻ അവനെ ഒന്ന് നോക്കി
കുട്ടു : ഇവൻ ആരാന്ന്
സൂര്യ : അറിയോ ഇവനെ 🥺
