ജസ്റ്റിൻ : സെറ്റ് 👌
ഞാൻ : Rohit Sharma ആണേ സത്യം നിന്നെ ഒക്കെ വീട്ടികേറി പണിഞ്ഞില്ലേ നോക്കിക്കോ ടാ ആണാണെ ഒറ്റക്ക് വാടാ ഞാൻ നിന്റെ ഒന്നും വീട്ടിലെ പെണ്ണുങ്ങളെ പെഴപ്പിക്കാൻ നോക്കി അല്ല റിവെഞ്ച് ചെയ്തത്… പ്പു 🤣
ഹരി ആ ലിവർ എടുത്ത് എന്റെ മുതുകത്ത് വീണ്ടും അടിച്ചു…
സൂസി ഹരിടെ കൈയ്യിലെ റോഡ് വാങ്ങി ദൂരെ എറിഞ്ഞു…
സൂസി : നിന്നോടല്ലേ ടാ നായിന്റെ മോനെ അടിക്കല്ലേ പറഞ്ഞെ…
സൂസി അലറി…
ശരൺ : അടിക്കാതെ മച്ചാ സമയം കെടക്കാ… മൈരേ…നിന്നെ ഇന്ന് കുനിച്ച് നിർത്തി പണ്ണും വരാ ഇപ്പൊ…
ഞാൻ : സൂസി, കൊല്ലാൻ ആണേ നിനക്ക് പറഞ്ഞാ പോരെ നിനക്ക് വേണ്ടി ചാവാൻ ഞാൻ വരില്ലേ
സൂസി : ഇല്ല ഇന്ദ്ര നടക്കില്ല നിൻറെ നമ്പർ ആണ് ഞാൻ വിശ്വസിക്കില്ല
ഞാൻ : ഇപ്പൊ എന്തായി ഇവൻ നിന്നെ പറ്റിച്ചില്ലേ
സൂസി : ആര് നീ ആണ് പറ്റിക്കാൻ നോക്കുന്നെ ഇപ്പഴും ഒന്നും ഇല്ല നീ സമ്മതിക്ക്
അവള് എന്റെ നേരെ മുട്ടിൽ ഇരുന്നു
സൂസി : എങ്ങനെ ആയിരുന്നടാ നമ്മള് ഒരുമിച്ച് ബൈക്കില് കറക്കം… ഒരു പ്ളേറ്റിൽ ഫുഡ് കഴിക്കാ നീ എനിക്ക് വാരി തന്നിട്ടില്ലേ കണ്ണാ എനിക്ക് എന്നും അത് പോലെ വേണം…
ഞാൻ : അതൊക്കെ വെറും ഫ്രണ്ട്ഷിപ് മാത്രം ആയിരുന്നു…
സൂസി : no 😡
അവളെന്നെ കൊല്ലാൻ വരുന്ന പോലെ നോക്കി
സൂസി : അത് ഫ്രണ്ട്ഷിപ് ആണെന്ന് പറഞ്ഞാ ഞാൻ തന്നെ നിന്നെ അടിച്ച് കൊല്ലും നിനക്ക് എന്നെ ഇഷ്ട്ടവായിരുന്നു ഞാൻ അന്ന് ബാറ്റ്മിന്റൺ കോർട്ടിൽ വച്ച് കിസ്സ് ചെയ്യാൻ വന്ന കൊണ്ടാ അത് സംഭവിച്ചത് അത് നിന്റെ തെറ്റല്ല i agree അത് കാരണം ഹന്ന ആയിട്ട് വഴക്കായി ഞാൻ കാരണം നിങ്ങള് അടി ആയി ആ ദേഷ്യം ആണ് നിനക്ക്…ഞാൻ ചെയ്ത മിസ്റ്റേക്ക്… പ്ലീസ് പറ ഇന്ദ്രു എന്റെ കൂടെ വരാ പറാ… 🙏
സൂസി കരഞ്ഞ് പറഞ്ഞു
സൂസി : എനിക്ക് ഇങ്ങനെ ഒക്കെ നിന്നെ പിടിച്ച് വച്ചിരിക്കുന്നത് കാണാൻ നല്ല സങ്കടം ഒണ്ട് പറ നമ്മക്ക് നാളെ കാലത്ത് കാനഡക്ക് പോവാ പറ പ്ലീസ്… എനിക്ക് പറ്റില്ല ടാ…
അർജുൻ : 🥹 😊
ഞാൻ : 😊
സൂസി : പറ നമ്മക്ക് പോവാ ഞാൻ, നീ, നമ്മടെ ബേബിസ് പ്ലീസ് പറ, ഹാ ഹാ പിന്നെ അങ്കിൾ, ആന്റി ആലോചിച്ച് നോക്ക് പ്ലീസ് ഞാൻ പൊന്ന് പോലെ നോക്കാ പ്ലീസ് പറ
ഞാൻ : പപ്പ, അമ്മ
സൂസി : ആഹ് 😃 അതേ yes yes
ഞാൻ : പപ്പ, അമ്മ, ഞാൻ
സൂസി : നമ്മള്
ഞാൻ : നമ്മൾ അല്ല ഞങ്ങള്
ഞാൻ അമ്മൂനെ നോക്കി
ആനി അമ്മൂന്റെ കൈ വിട്ടു…
അമ്മു എന്റെ അടുത്തേക്ക് ഓടി വന്നു
ഹരി അവളെ പിടിച്ച് നിർത്തി
ഞാൻ : കൈ എടുക്കടാ ഊമ്പാ
ഹരി : ആഹാ നല്ല സോഫ്റ്റ് ഹോ
ഞാൻ : സൂസി അവളെ വിടാൻ പറ
ഞാൻ മൊത്തത്തിൽ ഒന്ന് കൊതറി…
സൂസി : വിട് ഹരി അവളെ
സൂസി എണീറ്റ് പോയി അമ്മൂന്റെ കൈ പിടിച്ച് വലിച്ചു
സൂസി : പറ ഇവളെ ഞാൻ ഇപ്പൊ വിടാ
ഞാൻ : ആദ്യം വിട് എന്നിട്ട് സംസാരിക്കാ….
സൂസി : ഇല്ല പറ്റില്ല
ഞാൻ : വിട് ഞാൻ പോരെ ഇവടെ വിട്….
സൂസി : ആ നമ്പർ പണ്ട് മതി
ഞാൻ ഒന്ന് അവളെ അടിമുടി നോക്കി
സൂസി : 😡
ഞാൻ : പണ്ട് ഞാൻ ഇഷ്ട്ടപ്പെട്ട സൂസി ഇണ്ട് വീട്ട്കാർ കാരണം എനിക്ക് ഇതിനെ കെട്ടണ്ടി വന്നു വേറെ വഴി ഇല്ല… ഞാൻ ഇപ്പഴും നിന്നോട് പോവാൻ പറയുന്നത് ഒരു രണ്ടാം കെട്ട് കാരനെ കെട്ടണ്ട അവസ്ഥ നിനക്കില്ല…
സൂസി : അത് നീ അല്ല പറയണ്ടത്…. 🥹
ഞാൻ : എന്നാ അവളെ വിട്
സൂസി : 🤣 നീ എന്നെ പൊട്ടി ആണ് വിചാരിച്ചോ
ഞാൻ : നിനക്ക് ഓർമ ഇല്ലേ സൂ
സൂസി : 😡…. 🥹
ഞാൻ : നമ്മള് രാത്രി ഹൗസ് ബോട്ട്, ബിയർ എടുത്ത് അടിച്ച് നീ വാള് വച്ചത്
സൂസി കണ്ണ് തൊടച്ച് എന്നെ നോക്കി
ഞാൻ : അന്ന് ഞാൻ ഒറപ്പിചത്താ നിന്നെ പ്രൊപോസ് ചെയ്യാന്ന് എന്റെ കഷ്ട്ടകാലം നീ ബോധം കെട്ട് ഒറങ്ങി…
സൂസിടെ മൊഖത്ത് വെറും നിരാശ മാത്രം ആണ്…😣
ഞാൻ : രണ്ട് ദിവസം കഴിഞ്ഞതും അമ്മ ഫോണിൽ ആരോടോ ആർടെ കല്യാണ കാര്യം പറഞ്ഞപ്പോ എന്റേം ദേ ഇതിന്റേം കാര്യം പറഞ്ഞു അന്ന് ഞാൻ എന്റെ സ്നേഹം കുഴി വെട്ടി മൂടി…ഇപ്പഴും ഞാൻ പറയാ എന്റെ വീട്ട്കാര് എതിർത്താ നിന്നെ കെട്ടാൻ എനിക്ക് പറ്റില്ല കഴിഞ്ഞ നാലര കൊല്ലം ആയി നിന്നോടുള്ള സ്നേഹം മറച്ച് വച്ച് ഞാൻ ജീവിക്കാ ഇത് നന്ദൻ അടക്കം ആർക്കും അറിയില്ല സൂര്യക്ക് മാത്രെ അറിയൂ….
