പപ്പ : ഉം…വേറെ എന്തെങ്കിലും
ജോൺ അങ്കിൾ : ആഹ് ഒരു ചെറിയ കൊഴപ്പം ഒണ്ട്
പപ്പ : what
ജോൺ അങ്കിൾ : ബിൽ അടച്ചിട്ടില്ല 😌 consultancy fees for Dr John Kuriyan 1 Lakh
പപ്പ കരയണോ ചിരിക്കണോ കെട്ടിപിടിക്കണോ എന്ന അവസ്ഥയിൽ ആയി….
പപ്പ * , ടാ കുരിയാ നിന്റെ ഇവടെത്തേ ഷെയർ എത്രാടാ നായിന്റെ മോനെ
ജോൺ അങ്കിൾ : പഴയ തൊട്ടി രാമൻ വന്നല്ലോ
പപ്പ : എങ്ങും പോയില്ല തൊട്ടി രാമൻ 😂
ജോൺ അങ്കിൾ : അതേ ബിൽ അടച്ചിട്ട് പോവാൻ നോക്ക് ആഹ് പിന്നെ വേണേ ചെക്കനെ ലില്ലിയെ ഏൽപ്പിച്ചോ ഒരാഴ്ച ഒന്ന് പിടിച്ച് നിർത്തും…വേറെ ഒരു കാര്യം പോലിസ് കേറി വന്ന് ഫോഴ്‌സ് ചെയ്ത് അവനെ ഡിസ്റ്റർബ് ചെയ്യാതെ നോക്കണം പ്രേത്യേകം i repeat
പപ്പ : ഏയ്… താങ്ക്സ് മാൻ ഓകെ
ജോൺ അങ്കിൾ : കുപ്പി ഇല്ലേ രാമൻ സാറേ…
പപ്പ : you gave me the best news after a while whatever you want just don’t hesitate… എന്താ അറിയോ എന്റെ മൂന്നാല് ദിവസത്തെ തലവേദന ആയിരുന്നു ഡോ ഇത്… എനിക്ക് അറിയില്ല ജോൺ തന്നോട് സജി ഡോക്ടറോട് ഒക്കെ നന്ദി പറയണ്ടത് എങ്ങനെ ആണെന്ന്…എടൊ മെമ്മറി ലോസ് ഒക്കെ ഇത്ര പെട്ടെന്ന് ശെരി ആവോ ഡോ….
ജോൺ അങ്കിൾ : ഏയ്, ഇത് മരുന്ന് അല്ലലെങ്കി treatment മാത്രം കൊണ്ടല്ല നിന്റെ മോന് തിരിച്ച് വരാൻ ഒള്ള ആഗ്രഹം അവന്റെ ഉള്ളിൽ തന്നെ ഒള്ളത് കൊണ്ടാ… ഞാൻ വീണ്ടും പറയുന്നു രാമാ അവന് pressure കൊടുക്കരുത് burst out ആയാ വല്ലാത്ത കൊഴപ്പം ആവും…. BP വളരെ കൂടുതൽ ആയിരുന്നു…
പപ്പ ഒന്ന് തല ആട്ടി വെളിയിലേക്ക് നടന്നു….
.
.
.
ഡോക്ടർ ടെ എല്ലാം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞപ്പോ എന്നെ വെളിയിലേക്ക് എറക്കി…
എല്ലാരും അത്ഭുതത്തോടെ ആണ് നോക്കി നിക്കുന്നത്
ഞാൻ സൈഡിലെ കണ്ണാടി വഴി ഒന്ന് നോക്കി തലയിൽ കെട്ട് നെറ്റിയിൽ സ്റ്റിക്കർ പൊട്ടിയ ചുണ്ട്…
അമ്മ : എങ്ങനെ ഒണ്ട് കുട്ടാ
ഞാൻ : ഗുഡ് 😊
അമ്മ : പോട്ടെ
അമ്മു സൂര്യടെ പിന്നിന്ന് എന്നെ എത്തി നോക്കി
ഞാൻ അവളെ ഒന്ന് എത്തി നോക്കി ഞാൻ കണ്ടെന്ന് കണ്ടതും അവൾ മറഞ്ഞു
പപ്പ അത് വഴി വന്നു എന്നെ കണ്ടതും ഫോൺ പോക്കറ്റിൽ ആക്കി ഇട്ടിട്ട് ഓടി എന്റെ അടുത്ത് വന്നു
പപ്പ കള്ളനെ പോലെ എന്നെ നോക്കി
ഞാൻ : 🤙 🫴
പപ്പ ഫോൺ എടുത്ത് എനിക്ക് തന്നു
അമർ വന്ന് എനിക്ക് ഫോൺ തന്നിട്ട് എന്നെ പിടിച്ചു
ഞാൻ കൈ കൊടഞ്ഞ് മാറി…
പപ്പ : ടാ വേണ്ട നീ പോയി കാർ എടുത്തോണ്ട് വാ….
👀 👀👀👀
ജോൺ അങ്കിൾ വന്നു അങ്ങോട്ട്…
പപ്പ : 🙄
അങ്കിൾ : ഒന്നൂല്ലാ നിൻക്ക് എങ്ങനെ ഇണ്ട്
പപ്പ : ഓ എന്ത് ഒകെ ആണ്…
അങ്കിൾ : ലില്ലിടെ കൂടെ നിക്കുന്ന കൊറച്ച് ദിവസം അയാൾക്ക് ഒരു കൂട്ടാവും
ഞാൻ തിരിഞ്ഞ് പപ്പേ നോക്കി
പപ്പ : വേണേ നിന്നോ…
ഞാൻ : നിക്കാ
അങ്കിൾ : best അവളാണെ ഡിപ്രെഷൻ അടിച്ച് നിക്കാ…
ഞാൻ : ഞാൻ ഒന്ന് ചിരിച്ചു…
അങ്കിൾ : ശെരി ശെരി 😊🙂 👀
ടാ അവനെ ഒന്ന് സൂക്ഷിച്ചോ മാനസിക നെല തെറ്റി നിക്കുന്ന ടൈം ആണ്… ഒറ്റ നോട്ടത്തിൽ കണ്ടാ ഒരു കൊഴപ്പവും എന്നാ ഇല്ല താനും സജി എന്നോട് പറഞ്ഞതാ… പ്രശ്നങ്ങൾ ഒള്ള ഒരു വെക്തിടെ ഒരു കൊഴപ്പവും അവനില്ല
അങ്കിൾ വെളിയിലേക്ക് നോക്കി പറഞ്ഞു
പപ്പ : he is strong അതാ 😊 ഓകെ ജോൺ….
.
.
.
> ഭക്ഷണം കഴിക്കാൻ പോയ ടൈമിൽ എന്തോ അങ്ങോട്ട് എറങ്ങുന്നില്ല സ്…
അമ്മ : കഴിക്ക് കുട്ടാ
പപ്പ അമ്മേ നോക്കി വേണ്ടെന്ന് തല ആട്ടി
പപ്പ : പൊന്നൂ… എന്താ വേണ്ടേ
ഞാൻ : പപ്പ ചോറ് വേണ്ട നൂഡിൽസ് മതി
പപ്പ : 🙄
അമ്മ : 🤭
പപ്പ : 😐
അമ്മ കൈ കാണിച്ച് വെയിറ്റർനെ വിളിച്ചു
ഫുഡ് കഴിച്ച് കഴിഞ്ഞ് ഞാൻ നേരെ ഡ്രൈവിങ് സീറ്റിലേക്ക് കേറി
പപ്പ : ഏയ് വേണ്ട you are not supposed to drive
ഞാൻ : ഓ പിന്നെ
പപ്പ : കാശു വേണ്ട പറയുന്ന കേക്ക് പൊന്നൂ…
ഞാൻ വണ്ടി വിട്ട് എറങ്ങി പിന്നില് പോയി കേറി…
അമ്മയും മഹി ആന്റിയും കൂടെ എന്റെ രണ്ട് സൈഡിൽ ആയി വന്നിരുന്നു…
കണ്ണ് തൊറക്കുമ്പോ പപ്പ എന്റെ അടുത്തായി ബാക്കിൽ ഇരിക്കുന്നു…
പപ്പ : അകത്ത് പോയി കെടക്കാ വാ
