ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6
Bharyayude Avihithavum Bharthavinte Kuttanweshanavum Part 6 | Author : Gilli Bala
[ Previous Part ] [ www.kambi.pw ]

ക്ഷമിക്കണം. അല്പം വലിയ ഭാഗമായതുകൊണ്ടാണ് വൈകിയത്. ഈ ഭാഗത്തിൽ കമ്പി അങ്ങനെ ചേർത്തിട്ടില്ല. കഥയുടെ പൂർണ്ണതക്ക് വേണ്ട ചില കാര്യങ്ങളെ ഞാൻ ഇവിടെ എഴുതിയിട്ടുള്ളു…വായിച്ചിട്ട് മിണ്ടാതെ പോകരുതേ എന്നൊരു കാര്യമേ പറയാനുള്ളൂ….
നന്ദി ❤️
ആ സീറ്റിൽ നഗ്നരായി ഇരുന്നിരുന്ന ഞങ്ങളുടെ മേലേക്ക് ആ നീലയും ചുവപ്പും കലർന്ന വെളിച്ചം തുളച്ചുകയറിക്കൊണ്ടിരുന്നു. ഭയം കൊണ്ട് എന്റെ കൈകാലുകൾ മരവിക്കുന്നത് പോലെ തോന്നി. അച്ചു ആകെ പതറിപ്പോയിരുന്നു, അവൾ വേഗം സീറ്റിൽ ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങൾ വലിച്ചെടുത്ത് ശരീരത്തിലേക്ക് തിരുകി.
ഞാനും വിറയ്ക്കുന്ന കൈകളോടെ പാന്റ് വലിച്ചുകയറ്റി സിബ്ബ് ഇട്ടു.
വീണ്ടും കാറിന്റെ ഗ്ലാസിൽ ആ പരുക്കൻ മുട്ട് കേട്ടു.
“ടക്… ടക്… ടക്…”
“ഹരി… എന്ത് ചെയ്യും? എല്ലാം തീർന്നോ?”
അച്ചു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. അവൾ തന്റെ നനഞ്ഞ മുടി വാരിക്കെട്ടി മുഖത്തെ വിയർപ്പ് തുടച്ചുമാറ്റാൻ ശ്രമിച്ചു.
“എനിക്കറിയില്ല അച്ചു… നീ ഗ്ലാസ് താഴ്ത്താൻ നോക്ക്,” ഞാൻ വിക്കി വിക്കി പറഞ്ഞു.
“ഇതിൽ ബ്ലാക്ക് ഫിലിം ഒട്ടിച്ചതല്ലേ ഹരി… അവർ ഉള്ളിലെ കാഴ്ചകൾ കണ്ടു കാണില്ലല്ലോ അല്ലേ?”
അവൾ ഒരു ചെറിയ പ്രതീക്ഷയോടെ എന്നെ നോക്കി ചോദിച്ചു. പക്ഷേ ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. കാരണം, പുറത്തെ ആ വെളിച്ചം കാറിനുള്ളിലെ ഓരോ ചലനത്തെയും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ഞാൻ വിറയ്ക്കുന്ന വിരലുകളോടെ വിൻഡോ ഗ്ലാസ് പതുക്കെ താഴ്ത്തി. പുറത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഒരു പോലീസുകാരൻ കുടയും ചൂടി ഗ്ലാസിന് തൊട്ടടുത്ത് നിൽക്കുന്നു. ജീപ്പിൽ വേറെ മൂന്ന് പോലീസുകാരുമുണ്ട്. എല്ലാവരും പുരുഷന്മാർ. ആ പോലീസുകാരന്റെ ടോർച്ച് വെളിച്ചം നേരെ എന്റെ മുഖത്തേക്കും പിന്നീട് അച്ചുവിന്റെ മുഖത്തേക്കും പതിഞ്ഞു.
“എന്താടാ രണ്ടും കൂടെ ഈ മഴയത്ത് കാറിൽ? ഈ നേരത്ത് ഇവിടെ വണ്ടി ഒതുക്കിയിട്ടിട്ട് എന്ത് പരുപാടിയാ?” അയാൾ ദേഷ്യത്തോടെ ചോദിച്ചു.
“അത് സാറേ… നല്ല മഴയല്ലേ… വണ്ടി ഓടിക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഒന്ന് സൈഡ് ആക്കിയതാണ്,” ഞാൻ പരമാവധി ശാന്തനാകാൻ ശ്രമിച്ച് പറഞ്ഞു.
“മഴയത്ത് വണ്ടി ഒതുക്കിയതാണല്ലേ… എന്നിട്ടാണോടാ നീ ഡ്രൈവിംഗ് സീറ്റ് വിട്ട് പുറകിൽ കേറി ഇരിക്കുന്നത്? വണ്ടി നല്ലോണം കുലുങ്ങുന്നുണ്ടായിരുന്നല്ലോ… ഒതുക്കി ഇരുന്നപ്പോൾ വണ്ടിക്ക് വല്ല അസുഖവും വന്നതാണോ?”
അയാളുടെ ചോദ്യം കേട്ടപ്പോൾ എന്റെ നാവ് ഇറങ്ങിപ്പോയി. ഉത്തരം മുട്ടി ഞാൻ അച്ചുവിനെ നോക്കി. അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു.
അയാൾ പെട്ടെന്ന് ജീപ്പിലിരുന്ന എസ്ഐയെ വിളിച്ചു.
“സാർ… ഒന്ന് ഇങ്ങോട്ട് വന്നേ… ഇതൊരു മാതിരി പരുപാടിയാണല്ലോ.”
എസ്ഐ ജീപ്പിൽ നിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു. അയാൾ കാറിനുള്ളിലേക്ക് ഒന്ന് നോക്കി, എന്നിട്ട് ഒരു വഷളൻ ചിരിയോടെ ചോദിച്ചു,
“എന്താടാ… ഏതാ ഈ ചരക്ക്? നിന്റെ കൂടെയുള്ളത് ആരാ?”
“സാറേ… ഇത് എന്റെ ഭാര്യയാണ്. അർച്ചന,”
ഞാൻ പേടിയോടെ പറഞ്ഞു.
അയാൾ അവളെ ആകെമൊത്തം ഒന്ന് ഉഴിഞ്ഞുനോക്കി.
“ഭാര്യയോ? ഇങ്ങനെ പിടിക്കപ്പെടുമ്പോൾ എല്ലാവരും പറയുന്ന സ്ഥിരം ഡയലോഗ് ആണല്ലോ ഇത്. നിന്റെ ഭാര്യയാണെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും?”
