എനിക്കായിപ്പിറന്നവൾ 58അടിപൊളി 

എന്റെ അനിയത്തിയാണെങ്കിൽ ഏട്ടത്തിയുടെയും അമ്മയുടെയും കൂടെത്തന്നെ!

അമ്മു എന്നെ കളിയാക്കുന്നതുപോലെ തോന്നി.

 

മെല്ലെ വാതിൽ തുറന്ന് ഉമ്മറത്തേയ്ക്കിറങ്ങി. ലൈറ്റിടാത്ത വരാന്തയിൽ കൈവരിയിൽച്ചാരി നിന്നു.

രണ്ടുകൈകൾ പുറകിലൂടെ എന്നെ ചുറ്റിവരിയുന്നത് ഞാൻ അറിഞ്ഞു.

മുറുക്കെയുള്ള ആ കെട്ടിപ്പിടിത്തത്തിൽ നിന്ന് അത് അമ്മുവാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അല്പനേരം ഞാൻ അനങ്ങിയില്ല. അവളുടെ കവിളുകളും മുലകളും എന്റെ പുറത്ത് അമർന്നിരിയ്ക്കുന്നത് ഞാൻ അറിഞ്ഞു.

ആ പിടുത്തം മുറുകുന്നതും, അമ്മു ഒരു നെടുവീർപ്പിടുന്നതും ഞാൻ കേട്ടു.

ഞാൻ അവളുടെ കൈകൾക്കുള്ളിൽ മെല്ലെ തിരിഞ്ഞു.

അമ്മു അപ്പോൾ എന്റെ നെഞ്ചത്തായി ഒട്ടിനിൽക്കുന്നത്. എന്നെ മുറുകെ വരിഞ്ഞിരിയ്ക്കുന്ന അവളുടെ കൈകൾ കൂടുതൽ മുറുകി.

അവൾ മെല്ലെ മുഖം ഉയർത്തി. നേർത്ത ഇരുട്ടത്തും എന്നെ നോക്കുന്ന ആ നക്ഷത്രമിഴികൾ എന്റെ കണ്ണുകൾക്ക് തെളിഞ്ഞുകാണാം. എന്റെ ഹൃദയം ആർദ്രമായി. അവളെ ഒന്നുമ്മ വെയ്ക്കണം എന്നു തോന്നി. പക്ഷെ അതു പുറത്തുകാണിയ്ക്കാതെ ഞാൻ പിണക്കം നടിച്ചു.

 

“കണ്ണാ.. പിണങ്ങി നില്ക്കുവാണോ?” അമ്മുവിന്റെ ആർദ്രമായ നേർത്ത ശബ്ദം.

“എന്താടീ, നിന്റെ ഏട്ടത്തിയോടുള്ള ദേഷ്യം ഒക്കെപ്പോയോ? ഇപ്പോൾ ഞാൻ പുറത്തായോ?” ഞാൻ ആകാംഷ പുറത്തുകാണിയ്ക്കാതെ ദേഷ്യം നടിച്ചു.

“അതേടാ കണ്ണാ… ഏട്ടത്തിയോട് ഇപ്പോൾ എനിയ്ക്ക് സ്നേഹമാണ്‌. നിറയെ സ്നേഹം മാത്രം. പിന്നേയ്… നിന്റെ ആൾ ഇപ്പോൾ പുറത്താണ്‌. അവന്‌ അകത്ത് കേറണമെകിൽ വേഗം മുറിയിലേയ്ക്ക് വാ. ഇവിടൊരുത്തി തേനൊലിപ്പിച്ച് പുഴയൊഴുക്കിക്കൊണ്ടിരിപ്പാണ്‌.”

ഒരു നിമിഷം എടുത്തു എനിയ്ക്ക് അവൾ പറഞ്ഞത് മുഴുവൻ പിടികിട്ടാൻ! എന്നേക്കാൾ മുൻപേ എന്റെ കുട്ടന്‌ കാര്യം പിടികിട്ടി. അവൻ തലപൊക്കാൻ തുടങ്ങി.

“എന്താടീ ഉണ്ടായത്? ഒന്നു പറ.” ഞാൻ കെഞ്ചി.

“ഇവിടെ നിന്നുതന്നെ പറയണോ? നിന്റെ റൂമിൽച്ചെന്നിട്ട് പറഞ്ഞാൽപ്പോരെ?” അവളുടെ ചൊടിച്ച ചോദ്യം.

“എന്നാൽ വാ.” എനിയ്ക്ക് കാര്യങ്ങൾ അറിയാൻ ധൃതിയായി.

“നീ മുറിയിലേയ്ക്ക് പൊയ്ക്കൊ. അമ്മ വാതിലടയ്ക്കുമ്പോൾ ഞാൻ വരാം.”

“അതെന്താ ഒരു പുതിയ സംഭവം? അമ്മ കാണുന്നതല്ലേ, നീ തോന്നുമ്പോൾ എല്ലാം എന്റെ മുറിയിൽ വരുന്നതും, ചിലപ്പോൾ അവിടെക്കിടന്ന് ഉറങ്ങുന്നതും?”

“ഇതിപ്പോൾ ഇനി അങ്ങനെയല്ലാലോ? നമ്മൾ ഭാര്യാ-ഭർത്താക്കന്മാർക്ക് അമ്മയുടെ മുന്നിൽ അല്പസ്വല്പം പ്രൈവസിയൊക്കെ വേണ്ടെ?”

“ങേ?”

“ഇന്നലെ മുതൽ എല്ലാ അവകാശങ്ങളോടെയും ഞാൻ നിന്റെ ഭാര്യയായി. നീ എന്റെ പ്രിയപ്പെട്ട ഭർത്താവും. അറിഞ്ഞില്ലാരുന്നോ? ഇനി ഒരു താലി വേണം. അതു ഞാൻ നിന്നേക്കൊണ്ട് കെട്ടിച്ചോളാം.”

എന്റെ ഇരുകൈകളിൽ അവളുടെ കവിളുകൾ കോരിയെടുത്ത്, ആ കണ്ണുകളിലേയ്ക്ക് നോക്കി.

“മോളേ…” എന്റെ സ്വരത്തിലെ സ്നേഹം ഒളിയ്ക്കാൻ എനിക്കായില്ല.

“മ്മ്..” അവളുടെ സ്വരം വിറച്ചിരുന്നോ?

“വേഗം വരണേ…” എന്റെ മന്ത്രണത്തിൽ ധൃതി ഒളിപ്പിയ്ക്കാൻ സാധിച്ചില്ല.

“മ്മ്…”

ഞാൻ ആ ചുണ്ടുകളിൽ ഒരുമ്മ കൊടുക്കാനായി മുഖം താഴ്ത്തി.

വാതില്ക്കൽ ഒരു നിഴൽ അനങ്ങി.

 

ഏട്ടത്തി!

എന്നെ വിടാതെ തല തിരിച്ച് അമ്മു വാതിൽക്കലേയ്ക്കു നോക്കി.

“അമ്മ കിടന്നു. അമ്മൂ, നീ പറഞ്ഞതെല്ലാം നിന്റെ മുറിയിലും കാർത്തിയുടെ മുറിയിലും വെച്ചിട്ടുണ്ട്.” ഏട്ടത്തി സ്വരം താഴ്ത്തി പറഞ്ഞു.

എനിയ്ക്കൊന്നും മനസ്സിലായില്ല. ഇവിടെ എന്തൊക്കെയാണ്‌ നടക്കുന്നത്?

 

“എന്തൊക്കെ?” ഞാൻ അമ്മുവിനോട് ചോദിച്ചു.

“അതേയ്… മോനേ കാർത്തീ… നീ നിന്റെ മുറിയിലേയ്ക്കും, ഞാൻ എന്റെ മുറിയിലേയ്ക്കും പോകുന്നു. അവിടെയെത്തുമ്പോൾ നിനക്ക് മനസ്സിലാകും, എന്തൊക്കെയെന്നും, എന്താ ചെയ്യേണ്ടതെന്നും. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ എത്തും. അപ്പോഴേയ്ക്കും അമ്മ നല്ല ഉറക്കം പിടിച്ചിട്ടുണ്ടാവും. ഓക്കേഡാ. വേഗം ചെല്ല്. “ അമ്മു അതു പറഞ്ഞിട്ട് എന്നെ വിട്ട്, സ്പീഡിൽ ഒറ്റപ്പോക്ക്‌!

Leave a Reply

Your email address will not be published. Required fields are marked *