“ആന്റി ഇനി ഒട്ടും വൈകണ്ട. ഇന്നല്ലേ ആദ്യത്തെ ദിവസം? ബാങ്ക് ഓഫീസിലേക്ക് പോകാൻ റെഡിയായിക്കോളൂ. ഞാൻ ഓഫീസിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്യാം.. ഷാനു തന്റെ കപ്പുമായി അകത്തേക്ക് കയറി..
“അതെയോ? നീ എന്തിനാ വെറുതെ കഷ്ടപ്പെടുന്നത്? ഞാൻ ഓട്ടോയോ ക്യാബോ പിടിച്ചോളാമല്ലോടാ,” സൂസൻ തടയാൻ നോക്കി..
“അതൊന്നും നടക്കില്ല ആന്റി. ആദ്യത്തെ ദിവസം പുതിയ സ്ഥലത്ത് വണ്ടി പിടിച്ചും അലഞ്ഞും കഷ്ടപ്പെടേണ്ട. ഞാനും ഫ്രെഷായി വരാം, ആന്റി വേഗം റെഡിയാകൂ.”
ഷാനുവിന്റെ പറച്ചിലിൽ സൂസന് എതിർപ്പൊന്നും പറയാൻ തോന്നിയില്ല..
ഉള്ളിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നെങ്കിലും, ആ നിമിഷങ്ങളിൽ ഷാനു നൽകിയ ആ പിന്തുണയും ആ ഒരു ചെറിയ കുടുംബാന്തരീക്ഷവും സൂസന് കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റി. അവൾ വേഗത്തിൽ തയ്യാറാകാനായി റൂമിലേക്ക് നടന്നു…
കുളിയൊക്കെ കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ സൂസന് നല്ലൊരു ഉന്മേഷം തോന്നിയിരുന്നു. ക്ഷീണമൊക്കെ മാറി ശരീരം വല്ലാതെ ലഘൂകരിക്കപ്പെട്ടതുപോലെ. നനഞ്ഞ മുടി തോർത്ത് കൊണ്ട് അമർത്തി തുടച്ച് അവൾ ഡ്രസ്സിങ് ടേബിളിന്റെ മുന്നിലേക്ക് ചെന്നു.
കുളിയുടെ ചൂടോടെ, ശരീരത്തിലെ വെള്ളം തുള്ളികൾ പൂർണ്ണമായി തോരാത്ത അവസ്ഥയിൽ,
ഒരു നിമിഷം അവൾ വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ മിററിലേക്ക് നോക്കി നിന്നു.
നാൽപ്പത്തിയെട്ടാം വയസ്സിലും തന്റെ ശരീരത്തിന് നഷ്ടപ്പെടാത്ത ആകൃതിയും ഭംഗിയും അവൾ കൗതുകത്തോടെ നോക്കിക്കണ്ടു..
പതിവില്ലാത്ത വിധം തന്റെ ശരീരത്തെക്കുറിച്ചുള്ള ഒരു ചെറിയ ആത്മവിശ്വാസം ആ കണ്ണാടി പ്രതിബിംബം അവളിൽ ഉണ്ടാക്കി..
ലോ്യ്ഷൻ എടുത്ത് ശരീരത്തിൽ പുരട്ടുന്നതിനിടയിൽ അവൾ പെട്ടെന്ന് ചിന്തകളിൽ ആണ്ടുപോയി. ഡാനിയേലുമൊത്തുള്ള വർഷങ്ങളുടെ ഇടവേളകളിൽ നഷ്ടപ്പെട്ടുപോയ അവളുടെ സ്വന്തം വ്യക്തിത്വവും പെൺമയും തിരിച്ചുകിട്ടുന്നത് പോലെ അവൾക്ക് തോന്നി, ഒരു പക്ഷേ തനിച്ചായതു കൊണ്ട് കുറേ കാലത്തിനു ശേഷം താൻ തന്നെ തന്നെ ശ്രദ്ധിച്ചതിനാലുമാവാം..
അതേസമയം, പുറത്ത് ലിവിങ് റൂമിൽ ഷാനു സമയം നോക്കി. “ആന്റി ഇതുവരെ ഇറങ്ങിയില്ലല്ലോ, ലേറ്റ് ആകുമോ” എന്ന് കരുതി അവൻ അവളുടെ റൂമിന്റെ മുന്നിലേക്ക് വന്നു.
ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ചെറിയൊരു തട്ട് കൊടുക്കാമെന്ന് കരുതി അവൻ ഡോറിന്റെ നോബിൽ പിടിച്ച് ഒരേസമയം തള്ളുകയും ഒപ്പം “ആന്റി… ഇറങ്ങാറായോ…?” എന്ന് ചോദിക്കുകയും ചെയ്തു..
അപ്രതീക്ഷിതമായി ഡോർ തുറക്കപ്പെട്ടതും, മിററിന് മുന്നിൽ പൂർണ്ണ നഗ്നയായി നിൽക്കുന്ന സൂസനെയാണ് ഷാനു ആദ്യം കണ്ടത്. ആ കാഴ്ച കണ്ടപാടെ അവന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി.
കൺമുന്നിൽ നിന്ന ആ ദൃശ്യം അവനെ ഒരു നിമിഷത്തേക്ക് പൂർണ്ണമായി മരവിപ്പിച്ചു കളഞ്ഞു. കൈയിലിരുന്ന ഡോറിന്റെ നോബ് അവിടെത്തന്നെ അനങ്ങാതെ നിന്നു.
കണ്ണാടിയിലൂടെ പെട്ടെന്ന് വാതിൽ തുറക്കപ്പെടുന്നതും ഷാനു മുന്നിൽ നിൽക്കുന്നതും കണ്ട സൂസന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി. ഞെട്ടലിൽ അവളും അവിടെത്തന്നെ അനങ്ങാനാവാതെ നിന്നുപോയി.
ശരീരത്തിലെ രോമങ്ങൾ കൂപ്പുകുത്തി. അപരിചിതമായ ആ നഗ്നത മറ്റൊരു പുരുഷന്റെ
മുന്നിൽ പെട്ടുപോയ ആ അപൂർവ്വ നിമിഷത്തിൽ ലജ്ജയും ഭയവും പെട്ടെന്ന് അവളെ പൊതിഞ്ഞു..
ഒരു നിമിഷത്തിന്റെ ആ അങ്കലാപ്പിനൊടുവിൽ സമനില വീണ്ടെടുത്ത സൂസൻ പെട്ടെന്ന് രണ്ട് കൈകളും കൊണ്ട് തന്റെ മുന്നിലെ ശരീരം പൊത്തിപ്പിടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.
അവളുടെ മുഖം നാണം കൊണ്ടും ഭയം കൊണ്ടും ചുവന്നു തുടുത്തു..
ഷാനുവിന്റെ വായിൽ നിന്ന് ഒരു വാക്ക് പോലും പുറത്തേക്ക് വന്നില്ല. അവന്റെ കണ്ണുകൾ വിടർന്നിരുന്നു. ആ നിമിഷത്തിന്റെ തീവ്രത അവനിലും വിറയലുണ്ടാക്കി.
പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ താഴേക്ക് നോക്കി, പതറിയ സ്വരത്തിൽ പറഞ്ഞു,
“ആ… സോറി ആന്റി! ഞാൻ… ഞാൻ ഡോർ ലോക്കാണെന്ന് കരുതി… സോറി…”
അത്രയും പറഞ്ഞ് അവൻ ഒട്ടും സമയം കളയാതെ വാതിൽ പുറത്തുനിന്ന് അടച്ച് തിരിഞ്ഞു നടന്നു..
