കൊടിയ സുഖത്തിന്റെ സമാപ്തമെന്നോണം അവൻ ചീറി സ്കലിച്ചു കൊണ്ടവളിലേക്ക് തളർന്നു വീണു..
അവളുടെ യോനിയിൽ നിന്നും ചൂടുള്ള ദ്രവം ഒലിച്ചിറങ്ങി…
“ഹെബാ… മോളേ….!!!”
“ഹാാമ്മ് ഡെയ്നൂസെ….”
ഹെബ അവനെ ഇറുകെ പുണർന്നു ചുംബനങ്ങളാൽ മൂടി…
ഡെയ്ൻ ഫോൺ തിരികെയെടുത്തു ഒരു നിമിഷം പോലും ആലോചിക്കാതെ ഷാനുവിന്റെ ചാറ്റിലേക്ക് ഒരു ലവ് ഇമോജി തിരികെ അയച്ചു…!!!
അതേ സമയം ഹൈദരാബാദിൽ…
പുലർച്ചെയുള്ള ശാന്തമായ അന്തരീക്ഷത്തിൽ ഷാനു തന്റെ ഫോൺ നോക്കി. ഡെയ്ൻ അയച്ച
ലവ് ഇമോജി സ്ക്രീനിൽ കണ്ടതും ഷാനുവിന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു…
അവൻ തന്റെ നഗ്നതയിൽ അമർന്നു കിടക്കുന്ന സൂസന്റെ നെറുകയിൽ ചുംബിച്ചു…!!
പരാതികളോ പശ്ചാത്താപങ്ങളോ ഇല്ലാത്ത… തികഞ്ഞ സന്തോഷം നിറഞ്ഞ മൗനവസന്തമവിടെ വീണ്ടും തുടങ്ങുകയാണ്… പറയാതെ പോയ വാക്കുകൾക്കും, പൂർത്തിയാകാതെ പോയ മോഹങ്ങൾക്കും പുതിയ അർത്ഥങ്ങൾ പകരാനായി…!!
(ശുഭം…😎😎)
