ആദ്യം നിവർന്നത് ഷാനുവായിരുന്നു പിന്നാലെ സൂസനും.. രണ്ടാളും പരസ്പരം നോക്കി കിതച്ചു കൊണ്ടു പുഞ്ചിരിച്ചു… സൂസന്റെ ചുണ്ടുകളിൽ ഷാനുവിന്റെ രതിച്ചാറും അവളുടെ സ്വന്തം ഉമിനീരും പടർന്നുപിടിച്ചിരുന്നു…
ഷാനു അവളെയും കോരിയെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു…
*************************************************
ട്രെയിനിങ് അവസാന ദിവസമായിരുന്നു…
സൂസൻ ക്ലാസ് മുറിയിൽ ഇരുന്നെങ്കിലും മനസ്സ് അവിടെയുണ്ടായിരുന്നില്ല. വൈകുന്നേരം പതിലു പോലെ ഷാനു കാറിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവൾ കാറിൽ കയറിയ ഉടൻ അവൻ അവളുടെ കൈ പിടിച്ചു.
“ട്രെയിനിങ് കഴിഞ്ഞൂടാാ…!” സൂസൻ പറഞ്ഞു.
ഷാനു ഒന്നും മിണ്ടിയില്ല. കാർ സ്റ്റാർട്ട് ചെയ്തു. റോഡിലൂടെ പോകുമ്പോൾ അവൻ പറഞ്ഞു
“ഇന്ന് രാത്രി നമുക്ക് ഒന്നും പുറത്ത് പോകണ്ട. ഫ്ലാറ്റിൽ തന്നെ ഇരിക്കാം.”
സൂസൻ തലയാട്ടി…
ഫ്ലാറ്റിൽ എത്തിയപ്പോൾ സൂസൻ ബാഗ് താഴെ വെച്ചു. ഷാനു വാതിൽ അടച്ചു. അവൻ തിരിഞ്ഞ് അവളെ നോക്കി. ഒരു നിമിഷം രണ്ടുപേരും മിണ്ടാതെ നിന്നു.
പിന്നെ ഷാനു അവളുടെ അടുത്തേക്ക് ചെന്ന് ഇറുകെ കെട്ടിപ്പിടിച്ചു..
“നാളെ നീ പോകുനല്ലേ..!” അവൻ മന്ത്രിച്ചു.
സൂസൻ അവന്റെ തോളിൽ തല വെച്ചു. “ഞാൻ പറഞ്ഞില്ലേ… ഇത് അവസാനമല്ല. ഞാൻ വീണ്ടും വരാം കുട്ടാ…”
ഷാനു
അവളുടെ മുഖം രണ്ട് കൈകളും കൊണ്ട് പിടിച്ചു. “ശരിക്കും വരുമോ….?”
“വരും… എല്ലാ മൂന്ന് മാസത്തിലും ട്രെയിനിങ് ഉണ്ടെന്ന് പറഞ്ഞു വരാല്ലോ… ആരും സംശയിക്കത്തുമില്ല…”
ഷാനു അവളുടെ ചുണ്ടുകളിൽ ചുംബിച്ചു…
“ സ്സ്ഹാമ്മ്…. ചുംബിച്ചു കൊണ്ടു തന്നെ അവർ പതിയെ മുറിയിലേക്ക് നീങ്ങി…
വസ്ത്രങ്ങൾ ഒന്നൊന്നായി അഴിഞ്ഞു വീണു… ആ രാത്രിയിലെ ഓരോ ചുംബനവും സ്പർശനവും ഓർത്തുവയ്ക്കുന്നതുപോലെ ഒന്നിച്ചു…
ഒടുവിൽ തളർന്നു സൂസൻ ഷാനുവിന്റെ മാറിടത്തിൽ തല വെച്ചു കിടന്നപ്പോൾ ഷാനു അവളുടെ മുടിയിൽ തലോടി അവളുടെ നെറ്റിയിൽ ചുംബിച്ചു…അവൾ ഒരു കാൽ അവന്റെ തുടയ്ക്ക് മുകളിലേക്ക് കയറ്റി വച്ചു..
അവളുടെ സ്വർണ്ണ കൊലുസ് മങ്ങിയ വെളിച്ചത്തിൽ തിളങ്ങി നിന്നു… ഷേവ് ചെയ്ത മിനുസമാർന്ന തുടകൾ അവന്റെ രോമാവൃതമായ കാലുകളോട് പിണഞ്ഞു കിടന്നു…
രണ്ടാളുടേയും ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരുന്നു…
പുറത്ത് ഹൈദരാബാദിന്റെ രാത്രി ശാന്തമായിരുന്നു. അകത്ത് രണ്ട് പേരും അവരുടെ രഹസ്യം കൂടുതൽ ആഴത്തിലാക്കിക്കൊണ്ടിരുന്നു..
ഷാനു തല ഉയർത്തി അവളെ നോക്കി. പിന്നെ ഫോൺ എടുത്തു…
“സൂസാ… ഒന്നിങ്ങോട്ട് നോക്കിയേടീ…!”
അവൾ കണ്ണ് തുറന്നു. “എന്താ കുട്ടാ…?”
“ഒരോർമ്മയ്ക്ക്…! ഇടക്കിടെ കാണാല്ലോ…!!”
ഷാനു ഫോൺ ഉയർത്തി. രണ്ടുപേരുടെയും മുഖം ഫ്രെയിമിൽ വന്നു. സൂസൻ അവന്റെ മാറിടത്തിൽ തല വെച്ച നിലയിൽ ഷാനു ക്ലിക്ക് ചെയ്തു…
സൂസൻ ചിരിച്ചു. “ടാാാ… ഇതു വേണോ…? എന്തേലും പറ്റിയാ അതോടെ ലൈഫ് തീരും… ഞാൻ പറയണ്ടല്ലോ…! ബാക്കി ഒറ്റക്കും ഒന്നിച്ചും എടുത്ത ഫോട്ടോ പോലെയല്ല ഷാനൂട്ടാ… തീക്കളിയാ…!”
“പോടീ ചക്കരേ ഒന്ന്….!”
അവൾ തല ഉയർത്തി ഷാനുവിന്റെ കവിളിൽ ചുണ്ടുകൾ
ചേർത്തു. ഷാനു അതും ക്ലിക്ക് ചെയ്തു…
“ഇതു പൊളിച്ചു…!” ഷാനു പറഞ്ഞു.
പിന്നെ ഫോൺ താഴ്ത്തിക്കൊണ്ട്. “ഇതൂടെ…!”
സൂസന്റേയും തന്റേയും കാലുകൾ കോർത്ത് കിടക്കുന്ന ഒരു ക്ലിക്ക്…
ഷാനു ആ ഫോട്ടോ നോക്കി കുറച്ച് നേരം മൗനമായിരുന്നു. പിന്നെ അവൻ ഫോണിൽ എന്തോ ടൈപ്പ് ചെയ്തു..
സൂസൻ അവന്റെ മുഖത്തേക്ക് നോക്കി. “എന്താണു ഷാനൂട്ടാ…? വൈറലാക്കുവോ നീ…!!”
“ഷുവർ ഇപ്പോ തന്നെ സെറ്റാക്കാം” ഷാനു ചിരിച്ചു കൊണ്ട് പറഞ്ഞു….
“ചെക്കാ നിന്നെ ഞാൻ….! അവൾ ചിരിച്ചു കൊണ്ട് അവനെ ഇറുകെ പുൽകി…!!
*************************************************
ബാംഗ്ലൂർ… സമയം രാത്രി 11:49…!
ഡെയ്ൻ ബെഡിൽ കിടന്നു കൊണ്ട് ഫോൺ വെറുതേ എടുത്തു നോക്കി… വൈകുന്നേരം ഷാനുവിന് അയച്ച മെസ്സേജിന് ഇതുവരെ ഒരു മറുപടിയും വന്നില്ലല്ലോ എന്നൊരു അസ്വാസ്ഥ്യം അവന്റെ മനസ്സിലുണ്ടായിരുന്നു..
