മുറിയിൽ തനിച്ചായ സൂസൻ വിറയ്ക്കുന്ന കൈകളോടെ കിടക്കയിൽ കിടന്നിരുന്ന ഡ്രസ്സ് വാരിയെടുത്ത് വേഗത്തിൽ ശരീരത്തിലേക്ക് വലിച്ചുകയറ്റി. അവളുടെ നെഞ്ചിടിപ്പ് ഇപ്പോഴും സാധാരണ നിലയിലായിരുന്നില്ല.
വായുവിൽ ചൂടുള്ള ഒരു നിശ്വാസം അവളിൽ നിന്ന് പുറത്തേക്ക് വന്നു..
പുറത്ത് ലിവിങ് റൂമിൽ സോഫയിൽ വന്നിരുന്ന ഷാനുവിന്റെയും അവസ്ഥ അതുതന്നെയായിരുന്നു. അത്രയും പെട്ടെന്ന് പ്രതീക്ഷിക്കാത്ത ആ കാഴ്ച അവന്റെ തലച്ചോറിനെ ചൂടുപിടിപ്പിച്ചിരുന്നു.
തന്റെ അമ്മയുടെ പ്രായമുള്ള, തന്റെ ആത്മ സുഹൃത്തിന്റെ അമ്മയുടെ, തന്റെ ആന്റിയുടെ നൂൽബന്ധമില്ലാത്ത കാഴ്ചയാണ് അവൻ കണ്ടത്. ആ നഗ്നതയുടെ ഓർമ്മ അവന്റെ സിരകളിൽ ഒരു പുതിയ വിറയൽ ഉണ്ടാക്കി.
മനസ്സിൽ അത്ഭുതവും വല്ലാത്തൊരു ആകാംക്ഷയും ഒരേസമയം തിരതല്ലി..
കുറച്ചു സമയത്തിന് ശേഷം മുറിയുടെ വാതിൽ തുറന്ന് സൂസൻ പുറത്തേക്ക് വന്നു. മുഖം ഉയർത്താൻ
അവൾക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. മുടി തോർത്തുകൊണ്ട് ഒതുക്കിക്കെട്ടി അവൾ നേരെ അടുക്കള ഭാഗത്തേക്ക് നടക്കാൻ ശ്രമിച്ചു..
ഷാനു സോഫയിൽ നിന്ന് എഴുന്നേറ്റു. അവനെ കണ്ടപ്പോൾ സൂസന്റെ കാലുകൾ ചെറുതായി ഒന്ന് പതുങ്ങി. ഷാനുവിന്റെ മുഖത്തും ഒരുതരം അസ്വസ്ഥതയും അപരിചിതത്വവും നിഴലിക്കുന്നുണ്ടായിരുന്നു.
അവൻ അവളെ നേരെ നോക്കാൻ മടിക്കുന്നത് അവൾ ശ്രദ്ധിച്ചു..
“ആന്റി… സോറി. ഞാൻ അറിയാതെ… വാതിൽ തുറന്നതാ…” ഷാനു മുഖം താഴ്ത്തിക്കൊണ്ട് പതുക്കെ പറഞ്ഞു. അവന്റെ ശബ്ദത്തിൽ ചെറിയൊരു ഇടർച്ചയുണ്ടായിരുന്നു..
സൂസൻ ഒന്ന് മൂളുക മാത്രം ചെയ്തു. കൂടുതൽ സംസാരിക്കാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല.
ആ ചെറിയ സംഭവത്തിന് ശേഷം രണ്ടുപേർക്കുമിടയിൽ ഇതിനകം ഉണ്ടായിരുന്ന സൗഹൃദത്തിന്റെ അതിരുകൾ പെട്ടെന്ന് ഒന്നു മാറിമറിഞ്ഞതുപോലെ അവർക്ക് തോന്നി. വല്ലാത്തൊരു നിശബ്ദത ആ ഫ്ലാറ്റിൽ അത്രയും നേരം നിറഞ്ഞുനിന്നു..
ലാറ്റിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ലിഫ്റ്റിനായി കാത്തുനിൽക്കുമ്പോൾ രണ്ടുപേരും തമ്മിൽ വലിയൊരു അകലം പാലിച്ചിരുന്നു. ലിഫ്റ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോഴും ആ നിശബ്ദത മുറിക്കാൻ ആർക്കും കഴിഞ്ഞില്ല.
ഷാനു കണ്ണാടിയിലൂടെ അവളെ നോക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ നോട്ടം മാറ്റി. സാധാരണ സാരിയിലോ, ചുരിദാറിലോ, കുർത്തയിലോ ഒക്കെ മാത്രം കണ്ടിട്ടുള്ള സൂസനെ ഇന്ന് പാന്റും ചെറിയ ടോപ്പും ധരിച്ച രൂപത്തിൽ അവൻ ആദ്യമായിട്ടാണ് കാണുന്നത്.
ആ വേഷത്തിൽ അവളുടെ ശരീരത്തിന്റെ അഴവുകൾ കൂടുതൽ വ്യക്തമായിരുന്നു..
പക്ഷേ, ആ വേഷത്തിനപ്പുറം രാവിലെ ആ മുറിയിൽ വെച്ചു കണ്ട ആ നഗ്നരൂപമാണ് അവന്റെ മനസ്സിൽ മുഴുവൻ ഓടിക്കൊണ്ടിരുന്നത്. ഈ വയസ്സിലും ഒട്ടും ചുളിവുകളോ അയവുകളോ ഇല്ലാതെ, അത്രയും മനോഹരവും കൃത്യവുമായ ആകൃതിയുള്ള
ഒരു ശരീരം ഒരു ആന്റിക്ക് ഉണ്ടാകുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.
വെണ്ണക്കല്ലിൽ കൊത്തിവെച്ച ശിൽപം പോലെ… ആ ചിന്ത അവന്റെ സിരകളിൽ പെട്ടെന്ന് ഒരു ചൂട് പടർത്തി..
പെട്ടെന്നുണ്ടായ മാനസിക ഉത്തേജനം അവന്റെ ശരീരത്തിൽ വ്യക്തമായ ഒരു മാറ്റമുണ്ടാക്കി. പാന്റിന് ഉള്ളിലൂടെ അത് പ്രകടമായപ്പോൾ അവൻ ചെറുതായി ഒന്ന് പരുങ്ങി.
അല്പം അസ്വസ്ഥതയോടെ അവൻ കൈകൊണ്ട് അത് ഒതുക്കാൻ ശ്രമിച്ചു.
അവൻ പെട്ടെന്ന് ചെയ്ത ആ ചെറിയ മാറ്റവും ശരീരത്തിലെ ആ ഭാവവ്യത്യാസവും സൂസന്റെ കണ്ണുകളിൽ പെട്ടു. അവൾ അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു, എങ്കിലും മനസ്സിൽ വല്ലാത്തൊരു ചൂളൽ തോന്നി.
മുഖം താഴേക്ക് പിടിച്ച് അവൾ നിന്നു. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ആ ചെറിയ ലിഫ്റ്റിനുള്ളിലെ അന്തരീക്ഷം വല്ലാതെ വലിഞ്ഞു മുറുകി…
താഴ്ന്ന പാർക്കിംഗ് ഏരിയയിലേക്ക് കാറിലേക്ക് നടക്കുന്നതിനിടയിലും ആ മൗനം തുടർന്നു. ഷാനു കാർ സ്റ്റാർട്ട് ചെയ്ത് ഹൈദരാബാദിന്റെ തിരക്കേറിയ റോഡുകളിലൂടെ ബാങ്ക് ട്രെയിനിങ് സെന്ററിലേക്ക് വണ്ടി ഓടിക്കുമ്പോൾ ആ അസ്വസ്ഥത മാറ്റാൻ അവൻ ഇടയ്ക്ക് ചെറിയ വർത്തമാനങ്ങൾ പറഞ്ഞു നോക്കി..
