ഷാനു തളർച്ചയോടെ അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു കിടന്നു..
സൂസൻ തന്റെ വിയർപ്പൊതുങ്ങിയ കൈകൾ കൊണ്ട് അവന്റെ തലമുടിയിലൂടെ പതുക്കെ തലോടിക്കൊണ്ടിരുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലാകാൻ കുറേ സമയമെടുത്തു. ആ രാത്രിയിൽ, ആ ഫ്ലാറ്റിൽ, അവർ രണ്ടുപേരും ലോകം മറന്ന് പരസ്പരമൊരുമിച്ച് അലിഞ്ഞുചേർന്നു കഴിഞ്ഞിരുന്നു.
സർവ്വവും അവനു വിട്ടു കൊടുത്തു കൊണ്ട് അവളവനെ ആഞ്ഞു പുൽകി……
ഡാനിയേലോ കുടുംബമോ ഉള്ളിൽ ബാക്കിയുണ്ടായിരുന്ന എല്ലാ ഭയങ്ങളും ആ കട്ടിലിൽ അലിഞ്ഞില്ലാതായി. സ്വന്തം ജീവിതത്തിന്റെ യഥാർത്ഥ പ്രണയവും സന്തോഷവും താൻ തൊട്ടറിഞ്ഞു എന്ന തിരിച്ചറിവോടെ സൂസൻ ഷാനുവിന്റെ നെഞ്ചിൽ തലചേർത്ത് ശാന്തമായി കണ്ണുകളടച്ചു…..
*************************************************
പുലർച്ചെ വെളിച്ചം പരന്നുതുടങ്ങിയതേയുള്ളൂ…
കണ്ണുകൾ തുറന്ന സൂസൻ താൻ കിടക്കുന്നത് എവിടെയാണെന്ന് തിരിച്ചറിയാൻ ഒരു നിമിഷമെടുത്തു. കട്ടിലിൽ പൂർണ്ണ നഗ്നയായി, ഷാനുവിന്റെ നഗ്നശരീരത്തിന് പാതി മുകളിലായി കിടക്കുകയാണ് താനെന്ന് മനസ്സിലായപ്പോൾ അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി..
ഷാനുവാകട്ടെ ഉറക്കത്തിലും അവളുടെ അരക്കെട്ടിൽ കൈകൾ മുറുകെ ചുറ്റിപ്പിടിച്ച് അവളെ തന്റെ നെഞ്ചോട് ചേർത്തു വെച്ചിരുന്നു. അവന്റെ വലത്തേ കാൽ അവളുടെ കാലുകൾക്കിടയിലും, അവളാകട്ടെ തന്റെ ഇടതു കാൽ പൊക്കി അവന്റെ തുടകൾക്കു മുകളിലായി വച്ചു അവനെ തന്റെ ഇടതു കയ്യാലെ ഇറുകെ കെട്ടി പിടിച്ചു കിടന്നിരുന്നു…
ആ നിമിഷം അവളുടെ ഉള്ളിൽ വിരുദ്ധമായ വികാരങ്ങളുടെ ഒരു കൊടുങ്കാറ്റ് വീശിയടിച്ചു. ഒരുവശത്ത് വലിയൊരു കുറ്റബോധം അവളെ
ശ്വാസം മുട്ടിച്ചു. “എന്റെ ദൈവമേ…
ശ്ശേ…താൻ… തനിക്കെന്താ പറ്റിയെ… അവളുടെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ് കൂട്ടി…മകന്റെ പ്രായം മാത്രമുള്ളവൻ…മകന്റെ ആത്മസുഹൃത്ത്…തടയണ്ടതു താനായിരുന്നു…പക്ഷേ കഴിഞ്ഞില്ല…” മറുവശത്ത്, അതിനെല്ലാം ഉപരിയായൊരു അദ്ഭുതവും അവളുടെ ഉള്ളിൽ തിളച്ചു.
ജീവിതത്തിൽ ഇന്നുവരെ താൻ അനുഭവിക്കാത്തത്രയും തീവ്രമായ സ്നേഹവും, ഒരു പെണ്ണായി താൻ പൂർണ്ണമായി ആരാധിക്കപ്പെടുന്നതും അവളിൽ ഇത്രയും കാലം ആരോരുമറിയാതെ കിടന്ന ആത്മവിശ്വാസത്തെ ഉണർത്തിയിരുന്നു.
ഡാനിയേലിന് തന്നെ ഒരിക്കലും ഇങ്ങനെ ആഴത്തിൽ അറിയാനോ, തന്റെ ശരീരത്തെയും മനസ്സിലെ മോഹങ്ങളെയും ഇത്രത്തോളം പ്രീതിപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെന്ന് അവളോർത്തു…
ഹെബ എന്തിനാരിക്കും ഇത്രയും സ്നേഹമുള്ള, ഒരു പെണ്ണിന്റെ സകല ദാഹങ്ങളും തീർക്കാൻ കഴിയുന്ന ഒരുവനെ നിസ്സാരമായി ഉപേക്ഷിച്ചു പോകാൻ കാരണം…? ഹെബയുടെ നഷ്ടം, സൂസന്റെ ഏറ്റവും വലിയ ഭാഗ്യമായി മാറിയെന്നവൾക്കു തോന്നി…
അവന്റെ പിടിയിൽ നിന്ന് പതുക്കെ അടർത്തിമാറി എഴുന്നേൽക്കാൻ അവൾ ശ്രമിച്ചതും, ഷാനു പെട്ടെന്ന് കണ്ണുകൾ തുറന്നു. ഉറക്കച്ചടവുള്ള അവന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു പ്രകാശം പരന്നു.
അവൻ അവളെ വിടാൻ കൂട്ടാക്കാതെ കൂടുതൽ ശക്തിയോടെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു..
“എങ്ങോട്ടാടീ… രാവിലെ തന്നെ….?” അവന്റെ ചിരിയോടെയുള്ള പരുപരുത്ത ശബ്ദം അവളുടെ കാതിൽ മുഴങ്ങി..
“വിടടാ… നേരം വെളുത്തു… എനിക്ക് എഴുന്നേൽക്കണം…” അവൾ നാണത്തോടെ പറഞ്ഞു തീർന്നതും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് താഴ്ന്നു…
“ഇന്നലെ രാത്രി തുടങ്ങിയ തീ ഇനിയും അണഞ്ഞിട്ടില്ല പെണ്ണേ…” അവൻ മുറുമുറുത്തുകൊണ്ട് അവളുടെ ചുണ്ടുകളെ കവർന്നു. അടുത്ത നിമിഷം ഷാനു അവളെ ഭ്രാന്തമായി ചുംബിച്ചുടച്ചു..
രാത്രിയിലെ തളർച്ചയൊക്കെ എവിടേക്ക് പോയെന്ന് അവൾക്കറിഞ്ഞുകൂടാ. അവന്റെ തലോടലിലും ചുംബനങ്ങളിലും സൂസന്റെ ശരീരം വീണ്ടും
ഒരു ലഹരിയിലേക്ക് വഴുതിവീണു..
ജീവിതത്തിൽ ഒരിക്കലും ഇത്രയും തീവ്രമായ, ഇത്രയും ആസക്തിനിറഞ്ഞ ഒരു ചുംബനം അവൾ അനുഭവിച്ചിട്ടില്ലായിരുന്നു.
“ആഹ്സ്സ്… ഷാനുട്ടാ… വേണ്ടാ… ഉഫ്… രാവിലെ തന്നെ തുടങ്ങരുതേ… ആഹ്…” അവളുടെ മൂളലുകൾ ആ മുറിയുടെ നിശ്ശബ്ദതയെ വീണ്ടും ചൂടുപിടിപ്പിച്ചു. അവൻ അവളുടെ തുടകളിൽ കൈകൾ ഓടിച്ചു, അവളുടെ പൂറിനെ വിരലുകൾ കൊണ്ട് തഴുകി. അവൾ അവനിൽ പൂർണ്ണമായി ലയിച്ചു കിടക്കുന്ന
