മൗനവസന്തം – 1 Likeഅടിപൊളി  

ആ ഫ്ലാറ്റ് അവരുടെ മാത്രം രതിലോകമായി മാറി. പകൽ ട്രെയിനിങ് കഴിഞ്ഞു സൂസൻ തിരിച്ചെത്തുമ്പോൾ അവൾക്കായി കാത്തിരിക്കുന്ന ഒരു പ്രണയലോഹമായിരുന്നു…

നാട്ടിൽ ഒരിക്കലും ധരിക്കാൻ കഴിയാത്ത തരത്തിലുള്ള ചെറിയ ഷോർട്ട് ഡ്രസ്സുകളും, സ്ലീവ്ലെസ്സ് ഫ്രോക്കുകളും, സിൽക്ക് നൈറ്റികളും മാത്രമായി അവളുടെ വേഷം. ഷാനുവിന്റെ കണ്ണുകൾ എപ്പോഴും അവളിൽ തന്നെയായിരുന്നു…

വിയർപ്പും പ്രണയവും കലർന്ന ദിവസങ്ങൾ അവളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അധ്യായമായി മാറി…

ഫ്ലാറ്റിന്റെ സ്വീകരണമുറി, അടുക്കളയുടെ സ്ലാബ്, ബാത്ത്റൂം ഒക്കെ പിന്നെ അവരുടെ വലിയ ബെഡ്റൂം… ആ ഫ്ലാറ്റിലെ ഓരോ മുക്കിലും മൂലയിലും അവർ തങ്ങളുടെ പ്രണയവും കാമവും തീർത്തു…

************************************************

ഹൈദരാബാദിന്റെ പുലർച്ചെ കുളിർമയുള്ള ശാന്തമായ അന്തരീക്ഷം. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പതിവുപോലെ കസേരയിൽ ഷാനു കാൽനീട്ടി ഇരുന്നു. അവന്റെ മുന്നിലായി തറയിൽ കാൽമുട്ടുകൾ മടക്കി, മുടി പിറകിലേക്ക് ഒതുക്കിക്കെട്ടി, കറുത്ത ചെറിയൊരു സിൽക്ക് നൈറ്റി മാത്രം ധരിച്ച് സൂസൻ ഇരുന്നു.

അവൾ പതുക്കെ ഷാനുവിന്റെ ഷോർട്ട്സ് താഴ്ത്തി, അവന്റെ ഉറഞ്ഞുതടിച്ച കുണ്ണ പുറത്തേക്ക് എടുത്തു..

“ഷാനൂട്ടാ… ഇതെപ്പളും ഇങ്ങനെ പൊങ്ങി തന്നെയാണോടാ ഇരിക്കുന്നേ…?” അവൾ കണ്ണിറുക്കിക്കൊണ്ട് മന്ത്രിച്ചു..

“നീ അടുത്തുള്ളോണ്ട് അവൻ താഴില്ല പെണ്ണേ…” അവനൊരു കൈ കൊണ്ടവളുടെ മുലയിൽ ഞെക്കി കൊണ്ട് പറഞ്ഞു…

അവൾ തന്റെ മൃദുവായ ചുണ്ടുകൾ കൊണ്ട് അവന്റെ കുണ്ണത്തലപ്പിൽ തൊട്ടു. പിന്നെ പതുക്കെ വായിലാക്കി ഊമ്പാൻ വലിക്കാൻ തുടങ്ങി…

“ആഹ്സ്സ്…

സൂസാ… എന്തൊരു ചൂടാടീ…ഉഫ്… അങ്ങനെ… മ്ഹാ…!” ഷാനു കസേരയിൽ തല പിന്നിലേക്ക് ചാരിച്ച് കണ്ണുകളടച്ചു മൂളി…

സൂസൻ ആവേശത്തോടെ തന്റെ കൈ കൊണ്ട് അവന്റെ വൃക്കണങ്ങളിൽ തഴുകിയുണർത്തിക്കൊണ്ട് അവന്റെ കുണ്ണ കൂടുതൽ ആഴത്തിൽ വായിലേക്ക് ചപ്പി കയറ്റി ഇറക്കി.

ചുണ്ടുകൾ കൊണ്ട് ഒതുക്കിപ്പിടിച്ച് അവൾ വലിയ ശബ്ദത്തിൽ വലിച്ച് കുടയാൻ തുടങ്ങി. അവളുടെ തൊണ്ടയിലേക്ക് കുണ്ണ ഇടിച്ചു കയറുമ്പോൾ അവൾക്ക് ഇടയ്ക്ക് ചെറുതായി ചുമ വരുന്നുണ്ടായിരുന്നു എങ്കിലും അവൾ നിർത്തിയില്ല.

അവന്റെ സുഖത്തിന്റെ മൂളലുകളും ഞരക്കങ്ങളും കേൾക്കുമ്പോൾ അവളിൽ കാമം ഇരട്ടിച്ചു…

ബാൽക്കണിയുടെ കൈവരികളിൽ മുഴുവൻ പുറത്തുനിന്ന് കാണാൻ കഴിയാത്ത കട്ടിയുള്ള ടിന്റഡ് ഗ്ലാസ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് പുറത്തുനിന്നുള്ള ആരുടെയും നോട്ടം അകത്തേക്ക് വീഴില്ല എന്ന ആശ്വാസത്തിൽ സ്വകാര്യതയുടെ സുരക്ഷിതത്വത്തിൽ അവരിവരും ആസ്വദിക്കുകയായിരുന്നു…

ഷാനു താഴേക്ക് നോക്കി. തന്റെ കുണ്ണ സൂസന്റെ വായിൽ കിടന്ന് ചൂടോടെ ഊമ്പിമറിയുകയാണ്. സൂസൻ അപ്പോഴും കണ്ണുകൾ ഉയർത്തി ഷാനുവിനെ നോക്കിക്കൊണ്ട് കൂടുതൽ ആഴത്തിൽ അവനെ വായിലാക്കിക്കൊണ്ടിരുന്നു..

“ആഹ്സ്സ്… ഹാമ്മ്… ഉഫ്… സൂസാ… ഡീപ്പർ… ആഹ്…!” ഷാനുവിന്റെ വായിൽ നിന്ന് സുഖത്തിന്റെ ശീൽക്കാരം വന്നു കൊണ്ടേയിരുന്നു…

സൂസന്റെ ശ്വാസോച്ഛ്വാസവും, വായുവിൽ വെച്ചുണ്ടാകുന്ന ‘ചപ്… ചപ്…’ എന്ന ശബ്ദവും, ഒപ്പം അവളുടെ തൊണ്ടയിൽ നിന്ന് വരുന്ന “മ്ഹാ… ഉഫ്… ആഹ്സ്സ്…” എന്ന കാമമൂളക്കങ്ങളും അവിടെ അലയടിച്ചെത്തുന്നുണ്ടായിരുന്നു!

ഷാനുവിന്റെ കുണ്ണ തന്റെ തൊണ്ടയുടെ ആഴങ്ങളിലേക്ക് ആഞ്ഞ് കയറുന്നത് അനുഭവിച്ച സൂസനും രസം പിടിച്ചു.. ഷാനുവിനു അടിവയറ്റിൽ നിന്നും തരിച്ചു കേറി വന്നു…

അവനവളുടെ തലയിൽ കൈവെച്ച് തന്റെ അടുത്തേക്ക് കൂടുതൽ അമർത്തിപ്പിടിച്ചു കൊണ്ട് ആഴത്തിൽ തന്റെ

കുണ്ണ അവളുടെ തൊണ്ടയിലേക്ക് ഇടിച്ചുകയറ്റാൻ തുടങ്ങി… അവളുടെ തലമുടിയിൽ കോർത്തുപിടിച്ച് വേഗത കൂട്ടി…

“മോളേ… ചക്കരേ… നിക്കിപ്പോ വരും പൊന്നേ… ഉഫ്… ദാ വരുന്നു… ആഹ്സ്സ്…!”

ഷാനു ഉറക്കെ അമറിക്കൊണ്ടവളുടെ വായിലേക്ക് സ്ഖലിച്ചൊലിച്ചു…

തന്റെ വായിലേക്ക് ചീറ്റി തെറിച്ച ചൂടുള്ള അവന്റെ ശുക്ലബാഷ്പങ്ങളും ഉമിനീരുമൊന്നിച്ച് പുറത്തേക്ക് തുപ്പാനാവതെ കുടിച്ചിറക്കിക്കൊണ്ട് അവന്റെ മടിയിലേക്ക് വീണു പോയവൾ… അവനും കുനിഞ്ഞവളുടെ മുകളിലേക്ക് അമർന്നു…

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *