മൗനവസന്തം – 1 Likeഅടിപൊളി  

സ്വപ്നത്തിന്റെ തീവ്രത അത്രമാത്രമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം…

“ദൈവമേ… ഇതെന്ത് സ്വപ്നമാണ്…!” അവൾ തേങ്ങിപ്പോയി..

ഉള്ളിൽ വലിയൊരു കുറ്റബോധവും അതോടൊപ്പം അടങ്ങാത്തൊരു സങ്കടവും ഇരച്ചുകയറി. താനൊരു ഭാര്യയാണ്, രണ്ട് കുട്ടികളുടെ അമ്മയാണ്. ഡാനിയേലിന്റെ പ്രിയപ്പെട്ടവളാണ്. അങ്ങനെയുള്ള താൻ, സ്വന്തം മകന്റെ പ്രായമുള്ള, തന്റെ മകന്റെ സുഹൃത്തായ ഷാനുവിനെക്കുറിച്ച് ഇത്രയും വികൃതമായ, അല്ലെങ്കിൽ ഇത്രയും തീവ്രമായ ഒരു സ്വപ്നം

കണ്ടു എന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഡാനിയേലിൽ നിന്നും തനിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ തീവ്രമായ വികാരങ്ങളും കാമവും എന്തുകൊണ്ടാണ് ഷാനുവിന്റെ രൂപത്തിൽ തന്റെ ഉള്ളിൽ വന്നത്? എന്തിനാണ് ഈ പ്രായത്തിൽ തനിക്ക് ഇങ്ങനെ തോന്നുത്?

“ശീ… താനത്രയും അധംപതിച്ചുപോയല്ലോ…” അവൾ സ്വയം ശപിച്ചു. ആ ചിന്തകൾ അവളുടെ മനസ്സിൽ വലിയൊരു മാനസിക സംഘർഷം ഉണ്ടാക്കി..

കിടക്കയിൽ കിടന്ന് ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ അവൾ എഴുന്നേറ്റു ബാത്ത്റൂമിലേക്ക് നടന്നു.

ബാത്ത്റൂമിൽ ചെന്ന് ലൈറ്റ് ഇട്ടുകൊണ്ട് അവൾ തന്റെ അടിവസ്ത്രം ഊരിമാറ്റി. അത് വെള്ളത്തിൽ മുക്കിയെടുത്തതുപോലെ പൂർണ്ണമായും നനഞ്ഞിരുന്നു. അവിടമാകെ വെള്ളമൊഴിച്ചു കഴുകിയെണീറ്റതിനു ശേഷം അവൾ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി.

അവളുടെ കവിളുകൾ ചെറുനാണം കൊണ്ടും കുറ്റബോധം കൊണ്ടും ചുവന്നു തുടുത്തിരുന്നു..

കുറച്ചുസമയം വെള്ളം മുഖത്തേക്ക് ഒഴിച്ച് അവൾ ശാന്തയാകാൻ ശ്രമിച്ചു. പിന്നീട് മുറിയിലേക്ക് തിരികെ വന്ന് കട്ടിലിൽ കിടന്നുവെങ്കിലും ഉറക്കം അവളുടെ കണ്ണുകളിലേക്ക് വരികയേ ചെയ്തില്ല.

സ്വപ്നത്തിൽ അനുഭവിച്ച ആ സ്പർശനത്തിന്റെ ചൂട് അവളുടെ ശരീരത്തിൽ ഇപ്പോഴും ബാക്കിയുള്ളതുപോലെ തോന്നി. മനസ്സ് വേണ്ട എന്ന് തടയുമ്പോഴും, അവളുടെ ശരീരം മറ്റൊരു വിചിത്രമായ അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു.

കൗതുകം അടക്കാനാവാതെ, യാതൊരു നിയന്ത്രണവുമില്ലാതെ അവൾ തന്റെ വിരലുകൾ അടിവയറ്റിലേക്ക് നീട്ടി. അവിടെ തൊട്ടപ്പോൾത്തന്നെ അവളുടെ പൂറു വീണ്ടും തന്റെ രതിച്ചാറിനാൽ നനഞ്ഞിരിക്കുന്നത് അവൾ അറിയുകയായിരുന്നു..

വളരെ ആഴത്തിലുള്ള സൂസന്റെ ശ്വാസോച്ഛ്വാസം പെട്ടെന്ന് വേഗത്തിലായി. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുന്നു. വർഷങ്ങൾക്ക് ശേഷം, യാതൊരുവിധ സ്പർശനവുമില്ലാതെ വെറുമൊരു ചിന്തയുടെയും സ്വപ്നത്തിന്റെയും പേരില് തന്റെ ശരീരം ഇത്രമാത്രം പ്രതികരിച്ചിരിക്കുന്നു!

സ്വന്തം ശരീരത്തിന്റെ അവസ്ഥയോർത്ത് അവൾക്ക്

നാണം തോന്നി. വിരലുകൾ കൊണ്ട് അവിടെ പതുക്കെ തഴുകിയപ്പോൾ, തടഞ്ഞുവെക്കാൻ കഴിയാത്തവിധം വീണ്ടുമൊരു രതിമൂർച്ഛയുടെ ചെറിയൊരു തരംഗം അവളുടെ സിരകളിലൂടെ പാഞ്ഞുകയറി. അവൾ കണ്ണുകളടച്ച് വിറച്ചുപോയി…

അവളുടെ ചുണ്ടുകളിൽ നിന്ന് സ്വയം അറിയാതെ പുറത്തുവന്ന കാറൽ ആ മുറിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചു..

സമയം അഞ്ചര കഴിഞ്ഞതേയുള്ളൂ. സ്വപ്നത്തിന്റെ തീവ്രതയും രതിമൂർച്ഛയുടെ പരിണിതഫലവും കാരണം മനസ്സും ശരീരവും ഒരു പോലെ തളർന്നിരുന്നു. ഒടുവിൽ ആ ചിന്തകളുമായി മല്ലിട്ട് അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

കൃത്യം ഏഴര മണിയായപ്പോൾ അവളുടെ ഫോൺ റിംഗ് ചെയ്തു..

ഞെട്ടിയുണർന്ന് എഴുന്നേറ്റു അവൾ ഫോൺ എടുത്തു.

“ഹലോ ഡാനി…” അവളുടെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു..

“എന്താ സൂസൻ രാവിലെ തന്നെ ശബ്ദമൊക്കെ ഒരുമാതിരി? സുഖമില്ലേ? രാത്രി കിടക്കാൻ വൈകിയോ..? കറക്കമൊക്കെ വലിയ ജോറായി പോകുന്ന മട്ടുണ്ടല്ലോ?” ഡാനിയേലിന്റെ പതിവ് ചിരിയോടെയുള്ള ചോദ്യം..

“അതൊന്നും… കുഴപ്പമില്ല ഡാനി. ഇന്നലെ ട്രെയിനിങ് ഒക്കെ കഴിഞ്ഞ് കുറച്ചുനേരം പുറത്തിറങ്ങിയിരുന്നു… അതുകൊണ്ടാ കിടക്കാൻ വൈകിയത്,” അവൾ കള്ളം പറയുന്നതിന്റെ കുറ്റബോധത്തിൽ വല്ലാതെ വരിഞ്ഞുമുറുകി..

തലേദിവസം രാത്രി ഷാനുവിനൊപ്പം നടത്തിയ കാർ യാത്രയും, സൺറൂഫിലൂടെ കാറ്റുകൊണ്ടുനിന്നതും, അതിനിടയിൽ ഷാനുവിന്റെ കൈകൾ തന്റെ ശരീരത്തിൽ തട്ടിയതും, അതിനുപുറമെ താൻ കണ്ട ആ അവിശ്വസനീയമായ സ്വപ്നവുമെല്ലാം പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഇരച്ചുകയറി വന്നു..

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *