മൗനവസന്തം – 1 Likeഅടിപൊളി  

അവർ ഫ്ലാറ്റിൽ കയറി സ്വന്തം മുറികളിലേക്ക് തിരിഞ്ഞു..

സൂസൻ പെട്ടന്നു തന്നെ തന്റെ മുറിയിൽ കയറി വാതിലടച്ചു. മുറിയിലെ ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു. ഹൃദയം ഇപ്പോഴും കാടടച്ചു മിടിക്കുന്നുണ്ടായിരുന്നു.

കാറിലെ യാത്രയും, ഷാനുവിന്റെ സ്പർശനവും, അവന്റെ നെഞ്ചോട് ചേർന്നു

നിന്ന നിമിഷവും അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ഓടിയെത്തി.. വർഷങ്ങളായി ഡാനിയേലിന്റെ കൂടെയുള്ള ആ സാധാരണ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ ലോകമാണ് താൻ തൊട്ടറിഞ്ഞത് എന്ന ബോധം അവളുടെ ഉള്ളിൽ വല്ലാത്തൊരു ഭയമുണ്ടാക്കി.

ഒരു സ്ത്രീ എന്ന നിലയിൽ താൻ ഇത്രമാത്രം പ്രശംസിക്കപ്പെട്ടിട്ടില്ലാന്ന് അവൾ ആദ്യമായി തിരിച്ചറിഞ്ഞു..

അവൾ ധരിച്ചിരുന്ന ഫ്രോക്കും ഊരി പാന്റി അഴിച്ചുമാറ്റുന്നതിനിടയിലാണ് അവൾ അത് ശ്രദ്ധിച്ചത്. തന്റെ പാന്റി മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുന്നു!.. അവൾ ഞെട്ടിത്തകർന്നുപോയി.

വർഷങ്ങൾക്ക് ശേഷം… സ്വന്തം ശരീരത്തിൽ ഇങ്ങനെയൊരു വികാരത്തിന്റെ പെരുമഴ പെയ്തിറങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ലജ്ജകൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു. അവൾ രണ്ട് കൈകൾ കൊണ്ടും തന്റെ കവിളുകൾ പൊത്തിപ്പിടിച്ചു..

“എന്താണ് തനിക്ക് പറ്റിയത്…?” അവൾ സ്വയം സ്വയം ചോദിച്ചു. ഒരു ചെറുപ്പക്കാരന്റെ തൊടലിലും നോട്ടത്തിലും താൻ ഇത്രത്തോളം അലിഞ്ഞുപോയോ? തന്റെ ശരീരത്തിലെ ഓരോ അണുവിലും അവൻ ഉണ്ടാക്കിയ വികാരങ്ങളുടെ തീവ്രത അവൾക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഷാനുവിന്റെ സ്പർശനത്തിന്റെ ചൂട് അവളുടെ ശരീരത്തിൽ ഇപ്പോഴും ബാക്കിയുള്ളതുപോലെ തോന്നി. ലജ്ജയും ഒപ്പം അടങ്ങാത്തൊരു ആസക്തിയും അവളുടെ ഉള്ളിൽ ഒരു കൊടുങ്കാറ്റായി വീശിയടിച്ചു.

ഉറക്കം അവളുടെ കണ്ണുകളിൽ നിന്ന് പൂർണ്ണമായി മാഞ്ഞുപോയിരിന്നു.. എങ്കിലും ആ ചിന്തകളോടെ അവൾ കട്ടിലിലേക്ക് വീണു. മനസ്സ് മുഴുവൻ ഷാനുവിന്റെ മുഖവും അവന്റെ തഴുകലുകളുമായിരുന്നു.

ആ ചിന്തകളുടെ ഭാരത്തിൽ രാത്രിയാമങ്ങളിലെപ്പളോ അവൾളറിയാതെ പതുക്കെ ഉറക്കത്തിലേക്ക് വീണുപോയി…

*************************************************

“മ്മ്ഹാ… ഹാവ്… സ്സ്ഹ്.. പതിയെഹ്മ്മ്… ഉഫ്ഹാ… ഷാനുട്ടാ…ആഹ്സ്സ്….”

അവളുടെ ശരീരം വില്ലുപോലെ വളഞ്ഞു. ഷാനുവിന്റെ ശരീരത്തിന് കീഴിൽ, അവന്റെ ഭ്രാന്തമായ പ്രണയത്തിന്റെയും

കാമത്തിന്റെയും ആഴത്തിലുള്ള കടന്നുകയറ്റത്തിൽ അവൾ പിടയുകയായിരുന്നു. തന്നിലേക്ക് ആഞ്ഞ് കയറുന്ന അവന്റെ ഓരോ ചലനത്തിലും അവൾ ഭ്രാന്തമായി മൂളിക്കൊണ്ടിരുന്നു.

വേദനയേക്കാൾ ഉപരിയായി വർഷങ്ങളായി ഉറങ്ങി കിടന്ന അവളുടെ സകല വികാരങ്ങളും ഉണർത്തിക്കൊണ്ട് അവൻ അവളെ പൂർണ്ണമായി കീഴടക്കുകയായിരുന്നു.

ആഹ്സ്സ്… കുട്ട്ഹാ…മ്ഹ്ഹാാാാ… ആ നിമിഷത്തിന്റെ ലഹരിയിൽ അവൾ അവനെ തന്നിലേക്ക് കൂടുതൽ മുറുകെ വരിഞ്ഞുമുറുക്കി… കാലുകൾ കെണ്ടു പരമാവതി തന്നിലേക്ക് ചേർത്തുപിടിച്ചു.

കാമത്തിന്റെ പാരമ്യത്തിൽ അവളുടെ ശരീരം ഒന്നുകൂടി വിറച്ചുപൊട്ടിത്തെറിക്കാൻ തുടങ്ങിയ നിമിഷത്തിൽ…അവൾ ചാടിത്തുള്ളിപ്പോയി..

ഞെട്ടിവിറച്ചു കൊണ്ടു തന്നെ സൂസൻ കണ്ണുകൾ വലിച്ചു തുറന്നു. വായുവിൽ കൈകൾ വീശി അവൾ ചുറ്റും നോക്കി. കട്ടിലും തലയിണയും മുറിയുടെ ചുവരുകളുമൊക്കയതുതന്നെ…

അതൊരു സ്വപ്നമായിരുന്നെന്നു വിശ്വസിക്കാൻ കഴിയാത്തവിധം അത്രയധികം യാഥാർത്ഥ്യബോധമുള്ള, അവളുടെ അടിവയറ്റിൽ വരെ തീ കോരിയിട്ട ഒരു ഭ്രാന്തൻ അനുഭവം!

ശ്വാസം കിട്ടാതെ അവൾ നെഞ്ചിൽ കൈവെച്ച് എഴുന്നേറ്റിരുന്നു. സമയം നോക്കിയപ്പോൾ പുലർച്ചെ നാലര മണി. നെറ്റിയിലൂടെയും കഴുത്തിലൂടെയും വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ വല്ലാത്തൊരു വിറയലിലായിരുന്നു.

ഒപ്പം സ്വയമെ ഒന്ന് താഴേക്ക് നോക്കിയപ്പോൾ അവൾ ലജ്ജകൊണ്ട് കണ്ണുകളടച്ചു പോയി… അവൾ ധരിച്ചിരുന്ന നൈറ്റിയുടെ അടിഭാഗം മുഴുവൻ നനഞ്ഞുകുളിച്ചിരിക്കുന്നു! തന്റെ രതിച്ചാറ്…

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *