മൗനവസന്തം – 1 Likeഅടിപൊളി  

അവരുടെ ഇടയിലെ എല്ലാ അകലങ്ങളും പൂർണ്ണമായി ഇല്ലാതായിക്കഴിഞ്ഞിരുന്നു..

സീറ്റിൽ അല്പം ചാരിയിരുന്ന സൂസൻ ഇടയ്ക്ക് ജനലിലൂടെ പുറത്തേക്ക് നോക്കി. കാറിന്റെ ചെറിയ വെളിച്ചത്തിൽ അവൾ ധരിച്ചിരുന്ന ഡ്രസ്സിന്റെ ഭംഗിയും, അവളുടെ മിനുസമുള്ള തുടകളുടെയും കൈത്തണ്ടകളുടെയും കാഴ്ച ഷാനുവിന്റെ സമനില തെറ്റിക്കാൻ പോന്നതായിരുന്നു.

ഡ്രൈവിംഗിനിടയിൽ അവൻ ഇടയ്ക്കിടെ അവളെ നോക്കിക്കൊണ്ടിരുന്നു. അവന്റെ നോട്ടങ്ങളിലെല്ലാം ഒരു പ്രാണന്റെ ദാഹമുണ്ടായിരുന്നു….

ഫ്ലാറ്റിന്റെ പാർക്കിംഗിൽ കാർ നിർത്തി അവർ ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുമ്പോഴും രണ്ടുപേരും ഒന്നും മിണ്ടിയില്ല. എന്നാൽ മൗനത്തിൽ വാക്കുകളേക്കാൾ വലിയൊരു പ്രണയവും ആകാംക്ഷയും തങ്ങിനിന്നിരുന്നു.

ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കയറിയ ഉടനെ ഷാനു യാതൊരു മുന്നറിയിപ്പുമില്ലാതെ മുന്നോട്ട് ആഞ്ഞ് അവളുടെ അരയിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവളെ തന്റെ നെഞ്ചിലേക്ക് ശക്തമായി വലിച്ചടുപ്പിച്ചത്….

സൂസൻ പെട്ടെന്ന് ഞെട്ടിത്തരിച്ചുപോയി. അവൾ

കാലുകൾ ചെറുതായി പിന്നിലേക്ക് വലിക്കാൻ നോക്കിയെങ്കിലും അവന്റെ പിടിയിൽ അവൾ പെട്ടിരുന്നു. അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു,

“ഷാനു.…..!!! ഇതെന്താ…. ഇത് എന്താ നീ കാണിക്കുന്നത്…? വിട്…” അവനെ തടയാൻ അവൾ തന്റെ രണ്ട് കൈകളും അവന്റെ നെഞ്ചിൽ വെച്ച് തള്ളാൻ നോക്കി…

എങ്കിലും അവളുടെ ആ ചെറുത്തുനിൽപ്പ് വളരെ ദുർബലമായിരുന്നു.

വിറയാർന്ന അവളുടെ അധരങ്ങളിലേക്ക് അവൻ തന്റെ അധരങ്ങൾ തൊടീച്ചതും, അവൾ മയക്കം ബാധിച്ച പോലെ പതുക്കെ മിഴികൾ ഒന്നടഞ്ഞു തുറന്നു. അവരുടെ നോട്ടങ്ങൾ തമ്മിൽ കോർത്തു.

അവളുടെ വിറയാർന്ന കണ്ണുകളിലേക്കു നോക്കിക്കൊണ്ടുതന്നെ ഷാനു വീണ്ടും അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. അവൾ കണ്ണുകൾ കൂട്ടിപ്പിടിച്ചു. വീണ്ടും അവൻ അവളുടെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തപ്പോൾ, അവളുടെ മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നുണ്ടായിരുന്നു…

ഷാനുവിന്റെ ചുണ്ടുകളുടെ ആ ചൂടും കടന്നുകയറ്റവും അവളുടെ തലച്ചോറിനെ മരവിപ്പിച്ചു കളഞ്ഞു. ആദ്യ നിമിഷങ്ങളിൽ അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി.

നാക്കുകൾ കൂട്ടിമുട്ടി…

അവൾക്ക് ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. കാലുകൾ ഉറച്ചുനിൽക്കാൻ കഴിയാതെ വിറയ്ക്കാൻ തുടങ്ങി. ഒടുവിൽ, തടയാൻ ശ്രമിച്ച ആ കൈകൾ തന്നെ പതുക്കെ ഉയർന്ന് ഷാനുവിന്റെ തോളിലൂടെയും കഴുത്തിലൂടെയും കോർക്കപ്പെട്ടു.

അവളും അവനെ ഇറുകെ പുണർന്നുകൊണ്ട് ആ ചുംബനത്തിന് പൂർണ്ണമായി കീഴടങ്ങി. ലിവിങ് റൂമിൽ, പുറംലോകം മറന്ന്, അവരുടെ ആദ്യത്തെ ആഴത്തിലുള്ള പ്രണയത്തിന്റെ തീവ്രത ആ ചുണ്ടുകളിലൂടെ പരസ്പരം പടർന്നു കയറുകയായിരുന്നു.

അവൾ വർഷങ്ങളായി അടച്ചുവെച്ച എല്ലാ അണക്കെട്ടുകളും ആ ഒരു ചുംബനത്തിൽ തകർന്നു വീഴുകയായിരുന്നു എന്നു പറയുന്നതാവും ശരി. അവരുടെ ശ്വാസങ്ങളുടെ തീവ്രത മാത്രം ആ മുറിയിൽ

നിറഞ്ഞു നിന്നു. നിശ്വാസങ്ങളുടെ വേഗത കൂടിവന്നു….

ആഴത്തിലുള്ള, സർവ്വസ്വവും മറന്നുള്ള ആ ചുംബനത്തിനു ശേഷം ഇരുവരും കിതച്ചുകൊണ്ട് ഒരടി പിന്നിലേക്ക് മാറി. സോഫയോട് ചേർന്നുനിന്ന സൂസന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

അവളുടെ നെഞ്ചുതകർന്നു മിടിക്കുന്നു. അവൾ വിറയ്ക്കുന്ന സ്വരത്തിൽ മന്ത്രിച്ചു,

“ഷാനു… നമ്മൾ… നമ്മൾ എന്താണ് ഈ ചെയ്യുന്നത്…? ഇത്… ഇത് തെറ്റാണ് മോനൂ… ഡാനിയേൽ… എന്റെ മക്കൾ… നമ്മൾ എവിടേക്കാണ് ഈ പോകുന്നത്…?”

അവളുടെ ഉള്ളിൽ തലപൊക്കാൻ നോക്കിയ കുറ്റബോധവും ഭയവും വാക്കുകളിലൂടെ പുറത്തേക്ക് വന്നുവെങ്കിലും, അവളുടെ ശരീരത്തിലെ ചൂടും ചുണ്ടുകളിൽ മായാതെ കിടന്ന ആ ചുംബനത്തിന്റെ ലഹരിയും ആ വാദങ്ങളെ പൂർണ്ണമായി തോൽപ്പിച്ചു കൊണ്ടിരുന്നു…

“സൂസൻ കുട്ടാ… പ്ലീസ്… എന്നെ തടയരുത്…” ഷാനുവിന്റെ ശബ്ദം ആഗ്രഹത്താലും കാമത്താലും ഇടറുന്നുണ്ടായിരുന്നു. “ഈ നിമിഷത്തിൽ എനിക്ക് വേറെ ഒന്നും ചിന്തിക്കാനാവില്ല.

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *