മൂടൽ മഞ്ഞ് 1
Moodal Manju Part 1 | Author : Luster
[ Previous Part ] [ www.kambi.pw ]
മൂടൽമഞ്ഞുള്ള പുലരിയിലൂടെ , തലേ ദിവസത്തെ രാത്രി മഞ്ഞു വീണ് ഈറനണിഞ്ഞ റോഡിലൂടെ ശാരിക പതുക്കെ തന്റെ കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. മൂടൽ മഞ്ഞിന്റെ ലാഘവത്വം കൂടിക്കൂടി പരിസരത്തിന്റെ ദൃശ്യങ്ങൾ സുതാര്യമായി വരുന്നതേയുള്ളൂ.
ഒമ്പതു മണിയാവാൻ ഇനിയും പതിനഞ്ചു മിനുട്ട് ഉണ്ട്. ഓഫീസ് ടൈം ഒമ്പതു മണിയാണ്. തന്റെ ബിസിനസ് സാമ്രാജ്യം വളർന്നു പന്തലിച്ചു അന്താരാഷ്ട്ര വിപണി വരെ കീഴടക്കിയെങ്കിലും ഇന്നും ശാരിക സമയത്തിന്റെ കാര്യത്തിലും ഉത്തരവാദിതങ്ങളുടെ കാര്യത്തിലും വിട്ടു വീഴ്ചയില്ലാത്ത കണിശത പുലർത്തുന്നു. അത് തന്നെയാണ് അവളുടെ വിജയത്തിന്റെ ചവിട്ടുപടികളിൽ ഒന്നും.
ആരോടോ ഉള്ള ദേഷ്യമോ തന്നോട് തന്നെയുള്ള വാശിയോ തീർക്കുന്നത് പോലെ, തന്റെ മുപ്പത്തിലേക്ക് അടുക്കുന്ന പ്രായത്തിലും വിവാഹിതയാവാതെ, ഏകാകിനിയായി ബിസിനസ്സിൽ മാത്രം തന്റെ ജീവിതം ഉഴിഞ്ഞു വച്ചു ജീവിക്കുന്ന ശാരികയുടെ സ്വഭാവം വളരെ കർക്കശവും വെട്ടൊന്നു തുണ്ടം രണ്ട് എന്ന രീതിയിലുമാണ്. മുൻകോപവും പട്ടാള ചിട്ടയും അഹന്തയുമുള്ള അവളെ എല്ലാ തൊഴിലാളികൾക്കും ഭയമാണ്.
ശാരിക.!
മുപ്പത് വയസ്സ് പ്രായം വരുന്ന കോടീശ്വരിയായ യുവതി. അഞ്ചരയടി പൊക്കവും അധികം മെലിഞ്ഞതല്ലാത്ത, അംഗലാവണ്യം കൊണ്ട് മാത്രം ഏത് മനുഷ്യനെയും, സ്ത്രീകളെ പോലും അസൂയപ്പെടുത്തുന്ന സുന്ദരി. നന്നേ വെളുത്തു ഒതുങ്ങിയ വയറും ഭാരിച്ച നിതംബവും ഉയർന്ന മുലകളും തുടുത്തു ചുവന്ന കവിളുകളും മൂക്കിൻ തുമ്പും, വിടർന്ന വലിയ കരിനീല മിഴികളും അവളെ ഒരു മായാസുന്ദരിയാക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റം ആ സൗന്ദര്യത്തെ ആളുകളുടെ ആരാധനയിൽ നിന്ന് അകറ്റി നിർത്തിയിരുന്നു.
എത്ര സൗന്ദര്യം ഉണ്ടായാലും സ്ത്രൈണമായചില സവിശേഷതകൾ ഇല്ലെങ്കിൽ സ്ത്രീയുടെ സൗന്ദര്യം വെറും അരോചകമായിട്ടിക്കും. തന്റെ ഇരുപതാം വയസ്സിൽ ഒരു ആക്‌സിഡന്റിൽ പതാപിതാക്കളെ നഷ്ടപ്പെടുകയും, പിന്നീട് ഒരേയൊരു സഹോദരൻ എവിടെയന്നറിയാതെ അപ്രത്യക്ഷമാവുകയും ചെയ്തതിൽ പിന്നെയാണ് അവൾക്ക് ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതും, പഴയതിനേക്കാൾ കൂടുതൽ മികവോടെ ബിസിനസ്സ് വളർച്ചയിൽ എത്തുന്നതും.
കാർ ഒരു വളവിനടുത്തെത്തിയപ്പോൾ മൂടൽ മഞ്ഞിനു കുറച്ച് ഘനം കൂടുതൽ ആയിരുന്നതിനാൽ അവൾക്ക് പൊടുന്നനെ കാഴ്ച്ച ബുദ്ധിമുട്ട് ആയി വരികയും കാർ വേഗത കുറക്കുകയും ചെയ്തു. തൊട്ട് പിന്നിൽ ഒരു ലോറി ചീറിപ്പാഞ്ഞു കാറിൽ ഇടിക്കാൻ വന്നത് ഒരു മിന്നായം പോലെ കണ്ണാടിയിൽ കണ്ട ശാരിക, റോഡിന്റെ ഇടതു വശത്തേക്ക് വണ്ടി വെട്ടിച്ചു ആക്സിലറേറ്ററിൽ ആഞ്ഞു ചവുട്ടി.
കാർ വേഗത കൂടി കൈവരിയിൽ തട്ടി നിന്നു, പക്ഷെ ലോറിയുടെ ആഘാതത്തിൽ നിന്ന് രക്ഷപ്പെട്ടു. അത് കണ്ടില്ലെന്നു നടിച്ചു ലോറി ഒന്ന് നിർത്തി വിശേഷം പോലും തിരക്കാതെ ചീറിപ്പാഞ്ഞു പോകുകയും ചെയ്തു. എന്താണ് നൊടിയിടയിൽ സംഭവിച്ചത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത വിധം അവളൊന്നു ചകിതയായി, നിശ്ചലം സ്റ്റിയറിങ്ങിൽ തലവച്ചു കിതച്ചു. പിന്നെ മാനേജർ രാജനെ മനസ്സിൽ പുളിച്ച തെറി വിളിച്ചു കൊണ്ട് കാർ നേരെയാക്കി പതുക്കെ ഡ്രൈവ് ചെയ്തു.
ഓഫീസിൽ എത്തിയപ്പോൾ രാജന് മനസ്സിലായി മാഡം കലിപ്പിൽ ആണെന്ന്. എന്താണ് കാരണം എന്ന് അയാൾക്ക് മനസ്സിലായില്ല, ഇന്നലെ ഇറങ്ങാൻ നേരം എല്ലാവരുടെയും തന്തക്ക് വിളിയൊക്കെ കേട്ടിരുന്നത് കൊണ്ട് ഇനി അതിന്റെ ബാക്കിയാണോ എന്ന് ആ മധ്യവയ്സ്കൻ സംശയിച്ചു. അയാൾ ഭവ്യതയോടെ അടുത്ത തെറി കേൾക്കാൻ പാകത്തിൽ ശാരികയുടെ മേശയുടെ മുന്നിൽ നിന്നു.
“എടോ, താനെന്റെ മാനേജർ ആണോ അതോ ക്ലർക്കോ? മസാമാസം ഒരു ദിവസം പോലും വ്യത്യാസമില്ലാതെ ശമ്പളം കിട്ടുന്നുണ്ടല്ലോ, അതിന്റെ ഒരു കൂറെങ്കിലും കാണിക്കാൻ ഉള്ള ഉളുപ്പ് വേണം മനുഷ്യൻ ആയാൽ.” അവൾ അയാളെ നോക്കി ചീറി. എന്ത് ചെയ്യണം, പറയണം എന്നറിയാതെ അയാൾ ഒന്ന് വിമ്മിഷ്ടപ്പെട്ടു, പിന്നെ വിറയലോടെ തിരക്കി.
