മൂടൽ മഞ്ഞ് – 1 46

“പൊട്ടക്കോഴീ. ചേച്ചിയെ പോലൊരു രാജകുമാരിയെ തനിക്ക് വേറെ എവിടെ കിട്ടും. അതിന് മാത്രം കൊള്ളാവുന്ന മുതലൊന്നും അല്ലല്ലോ താൻ. പിന്നെങ്ങിനെ ഒപ്പിച്ചു ന്നാ ഞാൻ ഓർക്കുന്നെ.” അവൾ തമാശ പറഞ്ഞു സ്വയം ചിരിച്ചു. അത് കേട്ട് ശാരിക വാ പൊത്തി. അമ്മു തുടർന്നു. ” എന്നിട്ട് വർത്താനം പറഞ്ഞു രാവിലെ കൊണ്ട് വിടാൻ നിക്കുന്നു പൊട്ടൻ. എങ്ങാനും കാര്യം നടത്തി ചേച്ചിയെ ഫൂൾ ആക്കിയാൽ ഇക്കാന്നു വിളിച്ചതൊന്നും ഞാൻ ഓർക്കില്ല, കൊന്ന് കളയും പറഞ്ഞേക്കാം.” അവളുടെ ഭീഷണി കേട്ടു വാഹിദും ശാരികയും ചിരിച്ചു.

“അയ്യോ കൊല്ലല്ലേ, ഇപ്പൊ ജീവിക്കാൻ ഒരു കൊതിയൊക്കെ ഉണ്ട്. നീയല്ലേ പറഞ്ഞത് ഇതിൽ ഒരുത്തിയേം കിടത്തരുത് ന്ന്. ഞാൻ ന്ത്‌ ചെയ്യാനാ.”

“വച്ചിട്ട് പോടാ കൊരങ്ങാ. ഏതായാലും എനിക്ക് സന്തോഷായി. അമ്മയും ഞാനും എന്നും ചേച്ചീടെ കാര്യം പറയുമായിരുന്നു. ഇത്ര സുന്ദരിയായിട്ടും അവളെ സ്നേഹിക്കാൻ ഒരാണിനും തോന്നിയില്ല ല്ലോ ന്ന്. ചേച്ചി സത്യത്തിൽ പാവമാ. ഒറ്റയ്ക്ക് ആയിപ്പോയത് കൊണ്ടുള്ള ദേഷ്യവും പേടിയും കൊണ്ടാ അങ്ങനെ ഒക്കെയുള്ള ബിഹേവ്.” ഫോൺ ലൗഡ്സ്പീക്കറിൽ ആണെന്ന് അറിയാതെ അമ്മു ഉള്ളുതുറന്നു പറഞ്ഞു. അത് കേട്ട് ശാരികയുടെ കണ്ണ് ചെറുതായി തരിച്ചു, നനഞ്ഞു.

“ആണോ. ഇത്രേം പാവം പെണ്ണാണെങ്കിൽ താൻ തന്നെ അവളെ ഇങ്ങ് തന്നേക്ക്. എനിക്ക് ആണെങ്കിലും അവൾക്ക് ആണെങ്കിലും അനിയത്തിയായി താനല്ലേ ഉള്ളൂ.” വാഹിദ് ഒരു തമാശ പോലെ പറഞ്ഞു.
“ദൈവമേ ശരിയാണല്ലോ. നിങ്ങൾ രണ്ടാൾക്കും നിങ്ങൾ മാത്രേ ഉള്ളൂ ല്ലേ. പെർഫെക്ട് മാച്ചിങ് ആണല്ലോ കിളവാ. ഏതായാലും എന്ത് തോന്ന്യാസം വേണേലും രണ്ടും കൂടി കാണിക്ക്. ചാവുന്നത് വരെ അങ്ങനെ തന്നെ ഉണ്ടായാൽ മതി. ഞാൻ പോയി ഉറങ്ങട്ടെ, ഗുഡ്നൈറ്റ്.” കോള് കട്ടായി.

“പാവം പെണ്ണ്. നല്ല കുട്ടിയാണ്.” ശാരിക പറഞ്ഞു.
വാഹിദ് പുഞ്ചിരിയോടെ തലയാട്ടിയിട്ട് പറഞ്ഞു.
“സത്യം പറഞ്ഞാ എന്റെ അനിയത്തിയെ പോലെ തന്നാ അവളുടെ പെരുമാറ്റം.” അവൻ മന്ദഹസിച്ചു. ശാരിക അവനെ വട്ടം ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് ചുരുണ്ടു കൂടി കണ്ണടച്ച് കിടന്നു.
“പോവണ്ടേ.? അവൻ ചോദിച്ചു.
“വേണ്ട, എനിക്ക് ഈ വീട്ടിൽ കഴിഞ്ഞാൽ മതി. ഇവിടെ എന്ത് രസമാണ്.” അവൾ കൊഞ്ചികൊണ്ട് അവന്റെ നെഞ്ചിലൊരു ഉമ്മ കൊടുത്തു.

“കിന്നാരം പറയാതെ എണീറ്റെ. പെണ്ണിന്റെ ഒരു വാശി..” അവൻ അവളുടെ നഗ്നമായി തന്റെ നെഞ്ചിൽ ചതഞ്ഞു കിടന്നിരുന്ന മുലയിൽ നോവിക്കാതെ ഒന്ന് പിച്ചി. അവൾക്ക് സന്തോഷം തോന്നി. വാഹിദ്ന് തന്നോട് ഒരു സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് മനസ്സിലായപ്പോൾ അവന്റെ പെണ്ണായി തന്നെ സ്വീകരിച്ചല്ലോ എന്ന് അവൾക്ക് തോന്നി. അവൾ ഒന്നുകൂടി അവനിലേക്ക് പറ്റിച്ചേർന്നു.
“വന്നപ്പോ തൊട്ട് കേൾക്കുവാ പോകാം പോകാം ന്ന്. ഇവിടിപ്പോ ന്താ കുഴപ്പം. എനിക്ക് നിന്റൊപ്പം ഇവിടാ സന്തോഷം.” അവൾ കെറുവിച്ചു കോപത്തോടെ പറഞ്ഞു.

” എണീക്ക് പോത്തേ. വാ ഞാൻ പറയാം. ” അവൻ അവളെ അടർത്തി മാറ്റി എഴുന്നേറ്റു. വാടിതളർന്ന അവന്റെ ലിംഗം അവൾ കൊതിയോടെ ഇടം കണ്ണിട്ട് നോക്കി. വെളുപ്പ് കലർന്ന ബ്രൗൺ നിറമുള്ള ആ മുഴുത്ത സാധനത്തിന്റെ അഗ്രം തൊലിയില്ലാതെ ചുവന്നു തുടിച്ചു നിൽക്കുന്നു. ഇപ്പോഴും അതിന് എന്ത് വലിപ്പമാണ്. അപ്പോൾ ആ സമയത്ത് എന്തായിരിക്കും അതിന്റെ ഗാംഭീര്യം. അതാണല്ലോ തനിക്ക് വിരൽ പോലും ഒന്ന് തള്ളി നോക്കാൻ കഴിയാത്ത തന്റെ ദിവ്യഭാഗത്ത് ആർത്തിയോടെ ഓടിപ്പാഞ്ഞു കളിച്ചത്. ചുമ്മാതല്ല തന്റെ സംഗമത്തിൽ ഇപ്പോഴും നീറുന്നത്. ഒന്ന് കൂടി അതിനെ ഓമനിക്കാൻ അവൾക്ക് ത്വരയുണ്ടായി.

ന്റീശ്വരാ.. എത്ര വേഗത്തിലാണ് തന്റെ ജീവിതകാലം ഒരു വസന്തകാലവും താനൊരു പെണ്ണെന്ന പൂങ്കാവനവുമായി മാറിയത്. ഒരാണിനേക്കാൾ വലിയൊരു മന്ത്രവാദി പെണ്ണെന്ന ജന്മത്തിന് വേറെയില്ല ന്ന് അവൾക്ക് തോന്നി. ദൈവമേ, ന്തും, ന്തും ഞാൻ സഹിക്കാം, ഈ സ്നേഹം.. അതെന്റെ ജീവിതത്തിൽ നിന്ന് എടുത്തു കളയല്ലേ നീ.. ഇന്നോളം ഒരുത്തനെയും ആഗ്രഹിച്ചിട്ടില്ല, അഴിഞ്ഞാടി ജീവിച്ചിട്ടില്ല. എനിക്കായി ജനിച്ചവൻ എന്ന് ആദ്യ കാഴ്ചയിൽ തന്നെ തോന്നിപ്പോയി, കണ്ട നിമിഷം മുതൽ ആഗ്രഹിച്ചു പോയി. എനിക്ക് തന്നെ തന്നേക്കൂ, പ്ലീസ്.. ഇനി ഇവൻ ഇല്ലാതെ പറ്റില്ല, എന്റെ എല്ലാം ഞാൻ കൊടുത്തു പോയി.. എന്നെ കൈവിടല്ലേ.. അവളുടെ ഉള്ളം ആർദ്രമായി. കണ്ണുകളിൽ ഈറൻ പൊടിഞ്ഞു. വാഹിദ് കാണാതെ അവൾ വിരൽ കൊണ്ട് അത് തിരുമ്മി.

Leave a Reply

Your email address will not be published. Required fields are marked *