അമ്മേ എന്നൊരു നിലവിളിയോടെ അവൻ എഴുന്നേൽക്കാൻ പറ്റാതെ അവിടെ കിടന്നു. ഞെട്ടിത്തരിച്ചു പോയ ശാരിക എഴുന്നേറ്റ് ഇരുട്ടിലേക്ക് ഓടി. അൽപ്പം മുന്നോട്ട് പോയപ്പോഴേക്കും കരുത്തുള്ള രണ്ട് കരങ്ങൾ അവളെ പിന്നിൽ നിന്ന് കടന്നു പിടിച്ചു തന്നോട് ചേർത്ത് നിർത്തുന്നത് അവൾ അറിഞ്ഞു.
” എന്ത് ഭ്രാന്താണ് താൻ കാണിക്കുന്നത്. അനുഭവിച്ചത് കൊണ്ട് പഠിച്ചില്ലേ. ” അവളെ അവൻ രണ്ട് കൈകൊണ്ടും വാരിയെടുത്ത് വണ്ടിയിലേക്ക് നടന്നു.
” നീ കാരണമാ പട്ടീ ഇതൊക്കെ. ഇന്നുവരെ നാലാൾക്ക് മുന്നിൽ അന്തസ്സോടെ നിന്നിരുന്ന ഞാൻ ഇന്നൊരു തെരുവ് വേശ്യയെ പോലെ.. ” അവസാന വാക്കുകൾ പറഞ്ഞതും അവൾക്ക് കരച്ചിൽ അടക്കാൻ കഴിയാതെ ഒന്ന് തേങ്ങി. കണ്ണിൽ നിന്നും എത്ര ശ്രമിച്ചിട്ടും നീരോഴുക്ക് തടയാൻ അവൾക്ക് ആയില്ല. കുറ്റബോധം കൊണ്ട് മനസ്സ് തളർന്ന വാഹിദ് അവളെ ഒരു കുഞ്ഞിനെ എന്നപോലെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നടന്നു.
ഏതാണ്ട് അരകിലോമീറ്റർ ദൂരം ആ കരുത്തിൽ തളർന്നു കിടക്കുമ്പോൾ അവൾക്കൊരു കാര്യം ബോധ്യമായി. ആണില്ലാതെ, ആണിന്റെ കരുതലില്ലാതെ, അവന്റെ കരുത്തില്ലാതെ പൂർണ്ണതയെത്തിയ പെണ്ണില്ല. തനിക്ക് ഒട്ടും അടുപ്പമുണ്ടാക്കാൻ ഇഷ്ടമില്ലാത്ത, തന്റെ ഡ്രൈവർ മാത്രമായ, തന്റെ ശമ്പളം വാങ്ങിക്കൊണ്ട് തന്നെ അൽപ്പം പോലും ബഹുമാനിക്കാത്ത ഒരുവന്റെ കൈയിൽ, ആ കരുത്തിൽ താനൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞാണെന്ന് അവൾക്ക് തോന്നി. അവൾ കണ്ണടച്ച്, കരച്ചിൽ നിർത്തി, ഇടക്കിടക്ക് മൂക്ക് ചീറ്റി അവന്റെ നെഞ്ചിൽ തളർന്നു കിടന്നു.
കാറിൽ അവളെ സീറ്റിൽ കൊണ്ട് പോയി ഇരുത്തിയപ്പോൾ അനുസരണയില്ലാത്ത മുലകൾ റൂഫ് ലൈറ്റിൽ സ്വർണ്ണം പോലെ തിളങ്ങി. അവൾ പണിപ്പെട്ടു ഷർട്ട് പിടിച്ചു വലിച്ചു മുലകളെ അതിനുള്ളിലേക്ക് ഒതുക്കി. ചുണ്ടുകൾ പൊട്ടി രക്തം കിനിയുന്നു. അവൾ ഒന്നും മിണ്ടാതെ തലയും കുനിച്ചിരുന്നു, ഭയത്തിന്റെയും അപമാനത്തിന്റെയും സൂചിമുനകൾ തന്റെ അഭിമാനത്തെ കുത്തിനോവിക്കുന്നത് അവളറിഞ്ഞു.
കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു. പൊടുന്നനെ അവളെ ഞെട്ടിച്ചു കൊണ്ട് വാഹിദിന്റെ കൈകൾ അവളുടെ കൈയിൽ കേറിപ്പിടിച്ചു ഷർട്ട്ന്റെ പിടുത്തത്തിൽ നിന്ന് ആ കൈകളെ മുക്തമാക്കാൻ തുടങ്ങി. അവൾ സർവ്വ ശക്തിയും തന്റെ കൈകളിലേക്ക് ആവാഹിച്ചു ഉറക്കെ കരഞ്ഞു.
പക്ഷെ അവനെ അതിജീവിക്കാൻ തനിക്കെന്നല്ല ഒരാൾക്കും സാധിക്കില്ലെന്ന് അവൾക്ക് അറിയാം, കാരണം താൻ പരാജയപ്പെട്ട നാല് പേരെ 4 മിനിറ്റുകൾ കൊണ്ട് നിലം പരിശാക്കി തന്നെ പൂപോലെ ചുമന്നോണ്ട് വന്ന രാക്ഷസൻ ആണ്.
വാഹിദ് ഷർട്ട് രണ്ട് ഭാഗത്തേക്ക് വിടർത്തി അവളുടെ ഒരു മുല തന്റെ ഉള്ളം കൈയിലേക്ക് നിറച്ചു. അവന്റെ കൈകളിൽ അത് പാകത്തിൽ നിറഞ്ഞു നിന്നു. എന്നിട്ട് മനോഹരമായ ഇളം പിങ്ക് നിറമുള്ള ഞെട്ടുകൾക്ക് ചുറ്റും വളരെ മൃദുലമായി ഒന്ന് വിരൽ വട്ടം കറക്കി. എന്തോ പരിശോധിക്കുന്നത് പോലെ.
” മുറിവുണ്ടല്ലോ. ഡോക്ടറെ കാണുന്നോ? ടൗണിൽ പോയി വരാം.” അവൻ കൈ എടുത്തു അവളുടെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. എത്ര മനോഹരമായിട്ടാണ് അവന്റെ ശബ്ദത്തിൽ ആർദ്രത കലരുന്നത് എന്നവൾ അതിശയിച്ചു. നേരത്തെ കണ്ട സിംഹ ഭാവമില്ല, പകരം ശക്തമായ മൃഗരാജന്റെ ഗാംഭീര്യം. മലർക്കേ തുറന്ന് കിടന്ന വസ്ത്രം പിന്നെ കൂട്ടിപിടിക്കാൻ അവൾ മുതിർന്നില്ല, പേരിനു കൈകൊണ്ടു ഒന്ന് ചേർത്ത് പിടിച്ചു എന്ന് മാത്രം. അവൾ ഒന്നും പറയാതെ മുഖം തിരിച്ചു ഇട്ടിലേക്ക് നോക്കി ഇരുന്നു. കരച്ചിൽ നിർത്തി, മുഖത്ത് കല്ലിച്ച ഭാവം കടന്ന് വന്നു.
പിന്നീട് സംസാരിക്കാൻ നിൽക്കാതെ വാഹിദ് വണ്ടി അതിവേഗം ബാംഗ്ലാവിലേക്ക് ഓടിച്ചു പോയി. വീട്ടിലെത്തിയതും അവൾ ഇറങ്ങി അകത്തേക്ക് ഓടിക്കയറി. വണ്ടി പാർക്ക് ചെയ്തു തന്റെ മുറിയിൽ പോയി വസ്ത്രം മാറിയിട്ട് വാഹിദ് ബംഗ്ലാവിലേക്ക് ചെന്ന് സ്റ്റെയർകേസ് കയറി ശാരികയുടെ മുറിയുടെ വാതിലിൽ തട്ടി. അനക്കമൊന്നും കേട്ടില്ല, വാതിൽ തുറന്നതുമില്ല.
