അവൾ ബെഡിൽ കിടന്ന വസ്ത്രങ്ങൾ എടുത്ത് ധരിച്ചു. വാഹിദ് ഒരു ഡാർക്ക് green ജീൻസും മിലിട്ടറി ഡിസൈൻ ടീഷർട്ടും ധരിച്ചു, ബൂട്ട് ധരിച്ചു റെഡിയായി. അവൾക്ക് അവനെ കണ്ടപ്പോൾ അസൂയയും അഭിമാനവും തോന്നി. എന്തൊരു പേഴ്സണാലിറ്റിയുള്ള മനുഷ്യൻ. പൗരുഷം നിറഞ്ഞു നിൽക്കുന്ന അവനെ താൻ എങ്ങിനെ കൊണ്ട് നടക്കും. കണ്ണ് തെറ്റിയാൽ ഏത് പെണ്ണും അവനോട് കൊഞ്ചാൻ തക്കം പാർക്കും. അതേ സമയം ഇതുവരെ താൻ കാത്തുസൂക്ഷിച്ച തന്റെ സ്വപ്നങ്ങളും വികാരങ്ങളും താൻ ആഗ്രഹിച്ചത് പോലെ ഒരുത്തൻ തന്നെയാണല്ലോ സ്വന്തമാക്കിയത് എന്നോർത്ത് അഭിമാനവും തോന്നി. അവർ വീട് പൂട്ടി പുറത്തേക്കിറങ്ങി വീടിന്റെ പിന്നിലേക്ക് നടന്നു. നടക്കുമ്പോൾ ശാരിക ഒന്ന് വേച്ചു പോയി. അവൾ വാഹിദ് ന്റെ കൈയിൽ ഒരു താങ്ങിനായി പിടിച്ചു. അവൻ എന്താ ന്നുള്ള അർത്ഥത്തിൽ അവളെ നോക്കിയപ്പോൾ അവളൊന്നു നാണിച്ചു. കണ്ണുകൊണ്ട് താഴെ എന്ന് അംഗ്യം കാണിച്ചിട്ട്, നീറുന്നു എന്ന് പറഞ്ഞ് അവന്റെ കൈയിൽ പിച്ചി. അവന്റെ കണ്ണിലെ കുസൃതി ചിരി കണ്ടപ്പോൾ ചാടിക്കേറി കെട്ടിപ്പിടിച്ചു കവിളിൽ ഒരു കടി കൊടുക്കാൻ തോന്നി അവൾക്ക്. അവന്റെ ബുള്ളെറ്റ് അവിടെ ഉണ്ടായിരുന്നു. വാഹിദ് ബുള്ളെറ്റ്ൽ കേറി അവളെ പിന്നിലിരുത്തി, മൂടൽ മഞ്ഞൊഴുകുന്ന രാവിലൂടെ, പുഴക്കാറ്റിന്റെ കുളിരിലൂടെ മഞ്ഞച്ച ലൈറ്റ് തെളിച്ച നാട്ടു വഴിയിലെ ഇരുളിനെ വെളിച്ചം കൊണ്ട് കീറിമാറ്റി ഓടിച്ചു പോയി.
ഞായറാഴ്ച.!
കോളേജ് ഇല്ലാത്ത ദിവസം ആയത് കൊണ്ട് കൂട്ടുകാരിയുടെ ബർത്ത് ഡേ ഫങ്ക്ഷൻ കഴിഞ്ഞു മടങ്ങുമ്പോൾ അച്ഛനെ കണ്ട് പോകാമെന്നു കരുതി അവൾ നേരെ ഷാപ്പിലേക്ക് ആണ് പോയത്. കൂട്ടുകാരികൾ ഒന്നിച്ചു പോയത് കാരണം അവരുടെ കാറിൽ ആയിരുന്നു യാത്ര. മടങ്ങുമ്പോൾ അച്ഛന്റെ ഒപ്പം അങ്ങ് പോകാമെന്നു കരുതി അവരോട് തന്നെ ഷാപ്പിന്റെ അടുത്ത് ഇറക്കിയാൽ മതി എന്ന് അവൾ പറഞ്ഞു. പക്ഷെ രാജനെ വിളിച്ചു വരുന്ന കാര്യം പറയാൻ അവൾക്ക് തോന്നിയില്ല. അത് കൊണ്ട് തന്നെ അതൊരു വലിയ അബദ്ധമായിപ്പോയി എന്നവൾക്ക് തോന്നി. കാരണം ഇതിനകം രാജൻ അവിടം വിട്ടിരുന്നു.
നേരം ഇരുട്ടി തുടങ്ങിയിരുന്നു. റോഡിന്റെ ഇരു വശത്തെയും പൂച്ചവാലൻ പുല്ലുകളിൽ ഇരുട്ട് പതുങ്ങിയിരിക്കാൻ തുടങ്ങിയിട്ടുണ്ട്. തണുപ്പ് പ്രകൃതിയെ ആലിംഗനം ചെയ്യാൻ നാണത്തോടെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ച് കൂടി കഴിയുമ്പോൾ മൂടൽമഞ്ഞിന്റെ പുതപ്പ് പുതച്ചു ഭൂമി ഉറങ്ങാൻ തുടങ്ങും. മലയോര പ്രദേശം അങ്ങിനെയാണ്, എളുപ്പം രാത്രിയായി വൈകി നേരം വെളുക്കും. അവൾക്ക് ഭയം വന്നു തുടങ്ങി. അച്ഛനെ പലവട്ടം വിളിച്ചിട്ടും എടുക്കുന്നില്ല. അമ്മയെയും വിളിച്ചിട്ട് കിട്ടുന്നില്ല. അവൾ വന്ന വഴിയേ നടന്നു. കുറച്ച് സമയം നടന്നാൽ ഒരു വളവ് തിരിഞ്ഞ് bus stop ഉണ്ട്. അവിടെ നിന്നാൽ ആരെങ്കിലുമൊക്കെ കാണും എന്നവൾക്ക് തോന്നി. തൃധിപ്പെട്ടു നടന്നിട്ടും കാലുകൾക്ക് വേഗത കുറവാണെന്ന് തോന്നി.
ചീവീടുകളുടെയും കാട്ടു മരങ്ങളിലെ ചെള്ളുകളുടെയും കരച്ചിൽ ഏകാന്ത ഭീകരമായൊരു മൂകതയെ സജീവമാക്കുന്നുണ്ട്. നിരന്തരം വീട്ടിലേക്ക് വിളിച്ചു കൊണ്ട് അവൾ വേഗത്തിൽ നടന്നു. പിന്നിൽ കാല്പെരുമാറ്റം കേൾക്കുന്നുണ്ടോ. ചെരിപ്പിന്റെ ശബ്ദം പോലെ.. അവൾക്ക് തിരിഞ്ഞു നോക്കാൻ ഭയം തോന്നി. ഇടക്കിടക്ക് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുമ്പോൾ അവൾ ആ വെളിച്ചത്തിൽ അൽപ്പം ഓടും. പിന്നെ അടുത്ത വാഹനം വരാൻ പ്രാർത്ഥിച്ചു കൊണ്ട് ഇനിയും പകലിന്റെ അവസാന വെട്ടം മാഞ്ഞിട്ടില്ലാത്ത ഇരുട്ടിലൂടെ കാലുകൾ വലിച്ചു നീട്ടി നടക്കും. പെട്ടന്ന് ഫോൺ കണക്ട് ആയി. മറുതലക്കൽ അച്ഛന്റെ ശബ്ദം.
” ഹലോ, എന്താ മോളെ. ” ആ സംസാരം കേട്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായി. താൻ വീട്ടിലേക്ക് വിളിക്കാൻ പാടില്ലായിരുന്നു. കൂട്ടുകാരികളെ തിരികെ വിളിച്ചാൽ മതിയായിരുന്നു. ഈ സമയം അച്ഛൻ അമ്മയെ.. ഛെ ഞാൻ ചെയ്തത് മോശമായിപ്പോയി. അവൾ ചിന്തിച്ചു.
” ഒന്നൂല്ലഛാ. ഞാൻ ഷാപ്പിൽ വന്നിരുന്നു അച്ഛനെ നോക്കി. ഒന്നിച്ചു പോകാം ന്ന് കരുതി. ഇപ്പൊ അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുവാ. ”
” ഞാനൊരു പതിനഞ്ചു മിനിറ്റ് കൊണ്ട് എത്തിയേക്കാം. ഇപ്പൊ തന്നെ ഇറങ്ങുവാ. രാജന്റെ വാക്കുകൾ. അവൾ ശരിയെന്നു പറഞ് കോള് കട്ടു ചെയ്തു.
അച്ഛനും അമ്മയും ബന്ധപ്പെടുന്ന സമയമാണ് താൻ വിളിച്ചോണ്ടിരുന്നത് എന്ന് അവൾക്ക് മനസ്സിലായി. അവരങ്ങിനെയാണ്. ഒഴിവ് ദിവസങ്ങളിൽ ഇവിടെ വന്ന് കള്ള് മേടിക്കും. വീട്ടിലിരുന്നു ആസ്വദിച്ചു കുടിക്കും. ഞാൻ വീട്ടിൽ ഇല്ലെങ്കിൽ അന്ന് അമ്മയുടെ കൈയിൽ നിന്ന് അച്ഛന് മാറാൻ പറ്റില്ല. അവർ എല്ലാം മറന്നു തങ്ങളുടെ പ്രണയം മലർക്കേ തുറക്കും. അന്നത്തെ ദിവസം അമ്മയ്ക്ക് തന്നോട് വല്ലാത്ത വാത്സല്യം ആയിരിക്കും. ഒരു പക്ഷെ യാതൊരു സങ്കോചവും ഇല്ലാതെ, തങ്ങളുടെ ഭ്രാന്ത് തീർക്കാൻ അവസരം ഒരുക്കുന്നത് കൊണ്ടാവും.
Tution കഴിഞ്ഞു നേരത്തെ മടങ്ങിയ ഒരു ദിവസമാണ് ആ കാര്യം അവൾക്ക് മനസ്സിലായത്. എന്നും വരുന്നതിനു രണ്ട് മണിക്കൂർ മുമ്പ് മടങ്ങിയപ്പോൾ അവിചാരിതമായി അൽപ്പം തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തു നിന്ന് അമ്മയുടെ കരച്ചിൽ കേട്ടിട്ടാണ് ചെന്നു നോക്കിയത്. സുഖം കൊണ്ട് പുലമ്പുന്ന അമ്മയുടെ ശബ്ദമായിരുന്നു കരച്ചിൽ ആണെന്ന് തെറ്റിദ്ധരിച്ചത്. ആ രംഗം മനസ്സിൽ തെളിഞ്ഞപ്പോൾ അവളുടെ ശരീരത്തിൽ ഇരു മിന്നൽ ഓടിപ്പാഞ്ഞു. തുടയിടുക്കിൽ ചെറിയൊരു വെപ്രാളം ഉണ്ടായി ഒന്ന് നനയാൻ കാത്തിരിക്കുന്നത് പോലെ.. അവരുടെ ആ സന്തോഷമാണ് താൻ ശല്യപ്പെടുത്തിയത്.
ഓർമ്മകളിൽ മുഴുകി നടത്തം അലസമായിപ്പോയ ആ നശിച്ച മുഹൂർത്തത്തിൽ, പിന്നിൽ നിന്ന് കുറച്ച് കൈകൾ ഒന്നിച്ചു തന്നെ കടന്ന് പിടിച്ചതും വായും മൂക്കും പൊതിപ്പിടിച്ചു മൂന്ന് പേര് അവളെ പൊക്കിയെടുത്ത് പൊന്തക്കാട്ടിലേക്ക് വലിഞ്ഞു കേറിയതും.
