മൂടൽ മഞ്ഞ് – 1 46

” മാഡം, എന്താ സംഭവം ന്ന് മനസ്സിലായില്ല. ഇന്നലെ ഇഷ്യൂ ഒക്കെ ക്ലിയർ ചെയ്തിട്ട് ആണല്ലോ ഞാൻ പോയത്”. അയാൾ പറഞ്ഞൊപ്പിച്ചു.

“ഇന്നലത്തെ കാര്യം മാത്രേ ഈ ലോകത്ത് ഉള്ളൂ, അതിന് ശേഷം ലോകം അവസാനിച്ചോ? തന്നെയൊക്കെ എന്തിനു കൊള്ളാം. നന്നായി താൻ മീശ വെക്കാഞ്ഞത്.” .അവൾ ശബ്ദമുയർത്തി പരിഹസിച്ചു. അതിനുള്ളിൽ സംസാരിക്കുന്നത് ഗ്ലാസ്‌ കൂടിന് വെളിയിൽ കേൾക്കില്ലന്ന് ഉറപ്പുള്ളത് കൊണ്ട് അതൊരു അപമാനമായി അയാൾക്ക് തോന്നിയില്ല, എങ്കിലും ആത്മാരോഷം ഇരച്ചു കയറിയത് പുറമേ കാണിക്കാതെ അയാൾ ഇന്നത്തെ ലോകാവസാനം എന്താകും എന്നറിയാൻ സംശയം പ്രകടിപ്പിച്ചു.

” മാഡം, ഇന്നെന്താ ഉണ്ടായത്.?” അയാൾ ചോദിച്ചു. രാവിലെ ഉണ്ടായ സംഭവങ്ങൾ അവൾ കോപത്തോടെ വിശദീകരിച്ചു. പിന്നെ അയാളോട് തട്ടിക്കേറി.

” തന്നോട് മാസം മൂന്ന് ആയില്ലേ ഒരു ഡ്രൈവറെ കണ്ടെത്താൻ പറയുന്നു. എന്നിട്ട് തന്നെക്കൊണ്ട് സാധിച്ചോ? ഇത്ര പ്രശസ്തമായ ഒരു കമ്പനിക്ക് ഒരാള് പോലും അപേക്ഷ അയച്ചില്ലെന്നു പറഞ്ഞാൽ അത്ഭുതം തന്നെ. ” അവൾ ചുവന്നു തുടുത്ത മുഖം താഴ്ത്തി ആരോടെന്നില്ലാതെ അരിശപ്പെട്ടു.

” അങ്ങനെയല്ല മാഡം, കമ്പനി ജോലിക്ക് കുറേ പേര് റെഡിയായി resumes അയച്ചിട്ടുണ്ട്. പക്ഷെ മാഡത്തിന്റെ പേർസണൽ ഡ്രൈവർ ആയി ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അന്നത്തെ ആ സംഭവത്തിന്‌ ശേഷം ആരെയെങ്കിലും അപ്പോയിന്റ് ചെയ്യുന്നതും ബുദ്ധിയല്ലന്ന് തോന്നി. ” അയാൾ വ്യക്തമാക്കി. അവളൊന്നു ഇരുത്തി മൂളിയതിന് ശേഷം അയാളോട് ആരെയെങ്കിലും പരിചയത്തിൽ നിന്ന് തപ്പിപ്പിടിക്കാൻ പറഞ്ഞിട്ട്, അയാളോട് പൊക്കോളാൻ പറഞ്ഞു.

രാജനെയും കുറ്റം പറയാൻ പറ്റില്ലെന്ന് അവൾക്ക് തോന്നി. ഇതേ പോലെ പരസ്യം കൊടുത്തിട്ട് വന്ന ഡ്രൈവർമാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത അനുഭവം അവൾക്ക് ഓർമ്മ വന്നു. കൂട്ടത്തിൽ കുറച്ച് പ്രായമുള്ള ഒരാളെ അയാളുടെ ഡ്രൈവിംഗ് എക്സ്പീരിയൻസും സ്ത്രീ എന്ന നിലയിൽ തനിക്ക് നേരെയുള്ള ആർത്തി പിടിച്ച തുറിച്ചു നോട്ടവും ഉണ്ടാവില്ലല്ലോ എന്ന് കരുതി നിയമിച്ചത് ആയിരുന്നു. പക്ഷെ ജോലിക്ക് കയറി രണ്ടു മാസം പിന്നിട്ടപ്പോൾ പതുക്കെ അയാളുടെ തനി സ്വരൂപം പുറത്തു വരാൻ തുടങ്ങി.

മുലയിലും ചന്തിയിലും ആർത്തിയോടെ നോക്കി സ്വയം എന്തൊക്കെയോ സങ്കല്പിച്ചു ഊറി ചിരിക്കാൻ തുടങ്ങി. തന്റെ വസ്ത്രത്തെ കുറിച്ചും അതിനുള്ളിൽ വീർപ്പു മുട്ടികിടക്കുന്ന മുഴുപ്പിനെ കുറിച്ചും ഒരു വിടന്റെ നോട്ടത്തോടെ ഇളിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി.

ആദ്യത്തെ ഒന്ന് രണ്ട് സാഹചര്യങ്ങൾ കേൾക്കാത്ത ഭാവത്തിൽ തള്ളിക്കളഞ്ഞപ്പോൾ, ഒരു ദിവസം വീട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ അറിയാത്ത രീതിയിൽ തന്റെ ചന്തിയിൽ ഒന്ന് തടവി. ഒന്നും ചോദിച്ചില്ല, അയാളെ താക്കീതിന്റെ രീതിയിൽ തുറിച്ചു നോക്കിയില്ല, കൈവീശി കണ്ണടക്കി ഒരെണ്ണം പൊട്ടിച്ചു, അടുത്ത നിമിഷം ചെവിടടക്കി വീണ്ടും. അപ്പൊ തന്നെ പറഞ്ഞു വിടുകയും ചെയ്തു.

അതിൽ പിന്നെ കണ്ടവനെ നിയമിക്കേണ്ട എന്ന് തീരുമാനിച്ചത് താൻ തന്നെയാണ്. എങ്കിലും തനിക്ക് ഒരാളെ കിട്ടാതെ പറ്റില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. GCC മാർകെറ്റിൽ തങ്ങളുടെ മസാല products വൻ ജനപ്രീതി ആർജ്ജിച്ഛതോടെ തന്റെ ശ്രദ്ധ മുഴുവൻ അതിന്റെ പിറകെയാണ്. അതിനിടയിൽ സ്വയം ഡ്രൈവ് ചെയ്യുന്നതിനോടുള്ള ക്രേസ് തനിക്ക് വേണ്ടന്ന് വെക്കാതെ തരമില്ല.

ശാരിക laptop തുറന്നു മെയിൽ ഓരോന്നായി പരിശോധിച്ച് തുടങ്ങി. പലതും ഓർഡർ സംബന്ധമായതും, ഓരോ ദിവസത്തെയും export ഡീറ്റൈൽസും, ഇന്ത്യൻ മാർകെറ്റിലെ സെയിൽസ് ഡീറ്റൈൽസും ഒക്കെയാണ്. അതിലൂടെ കണ്ണോടിച്ചു കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നു എന്ന് മനസ്സിലാക്കി. പിന്നെ excel ഷീറ്റിലൂടെ എവിടെയെങ്കിലും താളപ്പിഴകൾ വല്ലതും ഉണ്ടോ എന്ന് കണ്ണുകൾ പരതി നടന്നു.

ഉച്ചയ്ക്ക് പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് മാനേജർ രാജന്റെ call വന്നു. അവൾ call അറ്റന്റു ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *