” ഉറങ്ങിക്കോ. ഓരോന്ന് തോന്നാൻ മനസ്സിന് അവസരം കൊടുക്കണ്ട. പിന്നീട് പാടില്ലായിരുന്നു, ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്ന ഒന്നിനും നമ്മൾ ഇടം കൊടുക്കരുത്. ” അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചിട്ട് തലയിൽ ഉമ്മ കൊടുത്തിട്ട് പറഞ്ഞു. ” ആ സംഭവത്തോടെ നീ വല്ലാതെ പേടിച്ചിട്ടുണ്ട് “. അവൻ പറഞ്ഞു.
” ഞാൻ കൊള്ളില്ല, നിനക്ക് കൊതിതോന്നാൻ മാത്രം മികവുള്ളത് ഒന്നും എനിക്കില്ല. അതല്ലേ കാര്യം.? ” അവൾ കരയുന്നത് പോലെ ചോദിച്ചു. ” പിന്നെ തുടർന്നു. ” എനിക്ക് നീ തന്ന ദാനമല്ലേ ഈ ശരീരം. നീ വാരിയെടുത്തു നെഞ്ചോട് ചേർത്തു കൊണ്ട് വന്നതല്ലേ എന്നെ ഈ നെഞ്ചിലേക്ക്. നിനക്കല്ലാതെ ഞാൻ പിന്നെ ആർക്കുള്ളതാ വാഹിദ്. നിന്നെ ഓർക്കാതെ എനിക്ക് എന്റെ മുലകളിൽ പോലും നോക്കാൻ പറ്റുന്നില്ല ടാ.” അവളുടെ തൊണ്ടയിടറി.കണ്ണുകൾ നിറഞ്ഞു.
” എടീ അതെന്റെ കടമയല്ലേ. അന്തസ്സുള്ള ആണിന്റെ കടമയല്ലേ ഒരു പെണ്ണിന്റെ മാനവും ജീവനും സംരക്ഷിക്കുന്നത്.”
” ഓഹ് അപ്പൊ മാന്യൻ ആയത് കൊണ്ടാണ് ഇന്നോളം ഒന്ന് hug ചെയ്യാൻ പോലും ആണുങ്ങൾക്ക് അവസരം കൊടുക്കാത്ത എന്റെ മുലകളെ പിടിച്ചു തൂക്കം നോക്കിയതും സുഖിച്ചതും. പട്ടി.. എന്നെയെങ്ങാനും അവോയ്ഡ് ചെയ്തു വേറെ ഏതെങ്കിലും പെണ്ണിനെ ഈ നെഞ്ചിലോട്ട് കയറ്റിയാൽ എന്റെ അമ്മയാണെ, ഞാൻ ചത്തുകളയും. അപ്പോഴേക്കും അവൾക്ക് കരച്ചിൽ വന്നു.
” മുലയുടെ തൂക്കം നോക്കിയെന്നോ. വൃത്തികെട്ടവളെ, ഒരെണ്ണം വച്ചുതന്നാൽ ണ്ടല്ലോ.” അവൻ കുസൃതിയോടെ കൈയോങ്ങി. ഭയന്നത് പോലെ അവൾ പെട്ടന്ന് അവനിൽ നിന്ന് അകന്ന് മാറി ആ കൈകളിലേക്ക് പേടിയോടെ നോക്കി. പേടിച്ചരണ്ട മാൻ പേടയെ പോലുള്ള ആ ഭാവം കണ്ടപ്പോൾ അവനൊന്നു വല്ലാതായി. താൻ അന്ന് അടിച്ചത് അവളെ മാനസികമായി വല്ലാതെ ഭീതിപ്പെടുത്തിയിട്ടുണ്ട് എന്നവന് മനസ്സിലായി. അവൾ അല്പം നീങ്ങിക്കിടന്നു. കരയുന്നത് കേൾക്കുന്നില്ലെങ്കിലും തിരിഞ്ഞു കിടന്ന് കണ്ണീർ ഒഴുക്കുന്നുണ്ട് എന്ന് അവനറിയാം. അവൻ അവളുടെ ഭാഗത്തേക്ക് ചരിഞ്ഞു അവളോട് ചേർന്നു കിടന്ന് ഒരു കൈ അവളുടെ വയറിലൂടെയിട്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചു.
” ഈ ലോകത്ത് തന്നെപ്പോലെ എന്റെ മനസ്സിൽ വേരൂന്നിയ ഒരു പോത്തും വേറെയില്ല മണ്ടൂസേ. അല്ലെങ്കിൽ ഇന്നീ കിടപ്പ് നീ ഇവിടെ കിടക്കുമായിരുന്നോ കൊരങ്ങത്തീ. ” അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തുകൊണ്ട് ശാരികയുടെ ചെവിയിൽ അവൻ മന്ത്രിച്ചു. അവന്റെ പ്രണയാതുരമായ അടക്കിപ്പറച്ചിലും ചെവിക്ക് പിന്നിലെ ചുടുനിശ്വാസവും, അതിലുപരി അവൻ പറഞ്ഞ വാക്കുകളും അവളിൽ കുളിരു കോരിയിട്ടു. ശരീരമാസകലം രോമാഞ്ചമുണ്ടായി. പക്ഷെ അവൾ അവന്റെ കൈ ദേഷ്യത്തോടെ തട്ടി മാറ്റി.
” എലിസബത്തിനോട് പോയി പറ. ഇതൊക്കെ കേൾക്കാൻ അവൾക്കാ ഇഷ്ടം. ” അവൾ മൂക്ക് ചീറ്റിക്കൊണ്ട് പിറുപിറുത്തു.
” പക്ഷെ അവൾക്ക് അത്ര ഗ്ലാമർ പോരാന്നെ. ഞാനൊന്ന് മൊത്തം കണ്ണോടിച്ചായിരുന്നു. പലതും കാണാൻ ഒരു മെനയില്ലന്നെ. ആകെ മൊത്തം സ്ക്രാപ്പ് പരുവമാ.. ” അവൻ കുറുമ്പോടെ അവളെ കടിച്ചു. ആ പറഞ്ഞത് കേട്ടതും പെട്ടന്ന് മൂക്ക് ചീറ്റികൊണ്ടിരുന്ന പെണ്ണിന്റെ ഭാവം മാറി.
” ഉളുപ്പില്ലാതെ അവളുടെ വേണ്ടാത്തതൊക്കെ വായി നോക്കി നിന്നിട്ട് പറയുന്നത് കേട്ടില്ലേ. എന്നെയെങ്ങാനും തൊട്ടാൽ ദൈവത്താണേ നീ തല്ലു മേടിക്കും. ” അവൾ വെറുപ്പോടെ ചീറി. അവനിൽ നിന്ന് മുക്തയാവാൻ കുതറി കിതക്കുമ്പോൾ ശക്തമായി മുലകൾ ഉയർന്നു താഴ്ന്നു. അവൻ കുസൃതിയോടെ അവളെ കൂടുതൽ തന്നിലേക്ക് ചേർത്തു കെട്ടിപ്പിടിച്ചു.
” പൊട്ടത്തീ, ഞാൻ ഒന്നും നോക്കിയില്ല ന്നെ. ഇത്രക്ക് പാവമായിപ്പോയല്ലോ മുത്തേ നീ. ഇതാണോ ശാരീസ് ഗ്രൂപ്പിനെ വരച്ചവരയിൽ നിർത്തുന്ന മാഡം ശാരിക. ” അവൻ രണ്ട് കൈകൊണ്ടും അവളെ വരിഞ്ഞു മുറുക്കി ഒരു കാൽ അവളുടെ ഇടുപ്പിലൂടെ തുടയിടുക്കിലേക്കിട്ട് അവളെ തന്റെ ശരീരത്തിലേക്ക് പൂട്ടി. ഒരു മഹാ സാമ്രാജ്യത്തിന്റെ അധിപനായ സിംഹത്തിന്റെ ശാന്ത ഗാംഭീര്യത്തിനു മുന്നിൽ ധ്യാന സുന്ദരമായ ശാന്തതയോടെ കിടക്കുന്ന മൃഗരാജ്ഞിയെ പോലെ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ അവൾ അവന്റെ ശ്വാസചൂടിന്റെ പൊള്ളലിൽ പ്രകമ്പനം കൊള്ളുന്ന വികാര വിക്ഷുബ്ധതയോടെ കിടന്നു. മുലകൾ വിരിഞ്ഞു വരുന്നുണ്ട്. മുലക്കണ്ണുകൾ കല്ലിച്ചു പുറത്തേക്ക് നീണ്ടു വന്നിട്ടുണ്ട്. തുടകൾക്കിടയിലെ തന്നിലെ സ്ത്രീ, പ്രണയത്തിന്റെ ഈറൻ നനഞ്ഞു വീർപ്പുമുട്ടുന്നുണ്ട്. വാഹിദ് എന്റെ അവസ്ഥയൊന്നു മനസ്സിലാക്കിയെങ്കിൽ.. എന്നെയൊന്നു സമാധാനിപ്പിച്ചെങ്കിൽ. താനൊരു പെണ്ണല്ലേ, ഇതിൽ കൂടുതൽ എങ്ങിനെ ഒരു പെണ്ണിന് തന്റെ ഹൃദയവും മനസ്സും ഒരാണിന് തുറന്ന് കൊടുക്കാൻ സാധിക്കും.
