മൂടൽ മഞ്ഞ് – 1 46

“അയ്യോ അത് തന്നാ ചെയ്തത്. കൈനീട്ടാൻ നിന്നിട്ടല്ലേ. ദേ വാ തുറന്നെ.” അവൾ പരവേശത്തോടെ ന്യായീകരിച്ചിട്ട് പൊറാട്ട നുള്ളി അവനെ തീറ്റിച്ചു. അവൻ തിരിച്ചും. കുറച്ച് കഴിഞ്ഞു കടയിലെ ചേട്ടൻ എന്തെങ്കിലും വേണോ എന്ന് തിരക്കി അവരുടെ അടുത്തേക്ക് വന്നു. വാഹിദ് അവൾക്ക് ഒരു പൊറോട്ട കൂടി കൊടുക്കാൻ പറഞ്ഞു. അവൾക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. പൊറോട്ടയുമായി വന്ന ചേട്ടൻ അവരോട് ചോദിച്ചു.
“മാഡം ശാരീസ് ഗ്രൂപ്പിന്റെ..”!
“അതെ ചേട്ടാ. ഞാനാണ് ശാരിക.” അവൾ പുഞ്ചിരിച്ചു.
“കല്യാണം കഴിഞ്ഞത് ആരും പറഞ്ഞു കേട്ടില്ല. പൊതുവെ ഈ ഭാഗത്തൊക്കെ സംസാര വിഷയം അവണ്ടത് ആണല്ലോ.” അയാൾ ലോഹ്യത്തോടെ പറഞ്ഞു. രണ്ട് പേരും ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ക്യാഷ് കൊടുത്തു ബൈക്ക് ന്റെ അടുത്തെത്തി വാഹിദ് വണ്ടിയിൽ കയറി. വണ്ടിയിലേക്ക് കയറാൻ കാലുയർത്തിയ ശാരികയിൽ നിന്ന് വേദനയുടെ ഒരു സീൽക്കാരം പുറത്തേക്ക് വന്നപ്പോൾ വാഹിദ് അവളെ നോക്കി.
“ന്ത്‌ പറ്റി, ന്തേലും കടിച്ചോ.? അവൻ ആധിയോടെ ചോദിച്ചു.
“ആ ഒരു പെരുമ്പാമ്പ് കടിച്ചായിരുന്നു രണ്ട് മണിക്കൂർ മുമ്പ്. അതും നിർത്താതെ കടിച്ചു കുടഞ്ഞു. ആ പാമ്പിന്റെ ആർത്തികൊണ്ടുള്ള വേദനയാ. കൊരങ്ങൻ അഭിനയിക്കുന്ന കണ്ടില്ലേ.” അവൾ ശുണ്ഠിയഭിനയിച്ചു പറഞ്ഞപ്പോൾ ആണ് അവന് കാര്യം മനസ്സിലായത്. നന്നായി ആസ്വദിച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ കൈപിടിച്ച് വണ്ടിയിലേക്ക് കയറ്റി അവൻ ശരവേഗം ബൈക്ക് ഓടിച്ചു പോയി. രാത്രിയുടെ നിശബ്ദമായ അതിരുകളിലേക്ക് ബുള്ളെറ്റ് ന്റെ പടപട ശബ്ദം അലയടിച്ചു. വിദൂരതയിൽ നിന്ന് കേൾക്കുന്ന ആനയുടെ നേർത്ത ശബ്ദത്തിലുള്ള ചിന്നം വിളിയും പേരറിയാത്ത രാക്കിളികളുടെ കൂജനങ്ങളും, മൂടൽമഞ്ഞും കുളിരൂറുന്ന കാറ്റും അവൾക്കൊരു മായാ ലോകമായി മാറി. ഇന്നോളം അനുഭവിക്കാത്ത അത്ഭുത ലോകത്തിലേക്ക് ആഹ്ലാദത്തിന്റെ കൈപിടിച്ച് സഞ്ചരിച്ചു ശാരികയുടെ മനസ്സും ചിന്തകളും. കൈകൾ അവന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു, അവന്റെ പുറത്ത് തലയണ പോലെ മുഖം വച്ച് ചാരിക്കിടന്ന് അവൾ ആ രാത്രി സഞ്ചാരം ആസ്വദിച്ചു.

“ആഹ്.. കടിക്കല്ലേ പോന്നേ..” തന്റെ മുളകിൽ ആർത്തിയോടെ മുഖം കമിഴ്ത്തി വാ മുഴുക്കെ പിളർന്നു മുലയുടെ പകുതിയിൽ അധികം വായിലാക്കി ഊമ്പിക്കൊണ്ടിരുന്ന വാഹിദിന്റെ തലയുടെ പിന്നിൽ തടവിക്കൊണ്ട് ശാരിക മന്ത്രിച്ചു. അവളുടെ വീട്ടിൽ എത്തി ബൈക്ക് വച്ച് തന്റെ ഔട്ട്‌ഹൌസിലെ റൂമിലേക്ക് പോകാൻ തുനിഞ്ഞ വാഹിദ് അവളെ ഒരു കൈകൊണ്ടു ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു റൂമിലേക്ക് കൊണ്ട് പോയതായിരുന്നു. പുലർച്ചയുടെ കൊടും തണുപ്പിൽ രണ്ട് പേരും വിറക്കുന്നുണ്ടായിരുന്നു. അകത്ത് കയറി വാതിൽ അടച്ചിട്ട് അവളെ രണ്ട് കൈയിലും വാരിയുടുത്തു ബെഡിലേക്ക് മറിഞ്ഞ വാഹിദിനെ ആർത്തിയോടെ ഇറുക്കെ പുണർന്നു ശാരികെ കവിളിൽ കടിച്ചു. ഈ ലോകത്ത് തനിക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത തുരുത്താണ് തന്റെ പെണ്ണെന്ന് അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഇത്രയേറെ തന്റെ വ്യക്തിത്വത്തെ വേട്ടയാടുന്ന മറ്റൊന്നും ഈ ഭൂമിയിൽ ഇല്ല. ഇവിടെ നിന്ന് ഇറങ്ങിപ്പോയ ആ രാത്രിക്ക് ശേഷം താൻ സ്വസ്ഥതയറിഞ്ഞിട്ടില്ല. എത്രയൊക്കെ വെറുത്തിട്ടും മനസ്സിൽ മഞ്ഞിൽ കുതിർന്ന പുലർകാല സൂര്യൻ പോലെ ഈ മുഖം തെളിഞ്ഞു വന്നു കൊണ്ടിരുന്നു. തന്നോളം തന്നെ അവളും പ്രണയിച്ചിരുന്നു എന്നറിഞ്ഞപ്പോൾ തൊട്ട് മനസ്സ് കൈവിട്ട് പോകുന്നു. ലോകം മുഴുവൻ ഒരു മനോഹര പൂന്തോട്ടമായി മാറിയത് പോലെ.
“ഇല്ലെന്റെ പോന്നേ.. കടിച്ചതല്ല വാവേ, അറിയാതെ പല്ല് കൊണ്ടതാ.” അവൻ മുല വായിൽ നിന്ന് മുക്തമാക്കി ക്ഷമാപണം പോലെ പറഞ്ഞു. പിന്നെ മറ്റേ മുലയിൽ പല്ല് കൊള്ളാതെ നാവും ചുണ്ടും ചേർത്തു കടിച്ചു തിന്നാൻ തുടങ്ങി.

” കടിച്ചോ ട്ടോ. കടിച്ചു മുറിച്ചോ. ന്ത് വേണേലും എത്ര വേണേലും ചെയ്തോ.. ” അവൾ നടുവളച്ചു തലയുയർത്തി അവനെ കെട്ടിപ്പിടിച്ചു മൂർദ്ദാവിൽ ചുംബിച്ചു കൊണ്ട് മന്ത്രിച്ചു. ” ന്റെ പൊന്നിനുള്ളത് തന്നെയല്ലേ. എത്ര നൊന്താലും എനിക്ക് അറിയില്ല. ” സ്നേഹത്തോടെ തന്നെ ഭ്രാന്ത്‌ പിടിച്ചു സുഖത്തിന്റെ കൊടുമുടിയിലേക്ക് ആനയിക്കുന്ന ആ മുഖത്ത് അവൾ തലോടി. വീണ്ടും മുടിയിൽ ചുണ്ടുകൾ അമർത്തി.
” ആഹാ.. ന്റെ വാഹീ.. ന്ത്‌ രസമാണ് പോന്നേ.. ” അവൻ നാവ് ഉയർത്തി നാവിന്റെ കീഴ്ഭാഗം ചേർത്തു മുലക്കണ്ണിനു ചുറ്റും വട്ടം വരച്ചപ്പോൾ അവൾ കുറുകി. രോമങ്ങൾ എഴുന്നു നിന്നു അവളുടെ തങ്കക്കൈത്തണ്ടയിൽ.

Leave a Reply

Your email address will not be published. Required fields are marked *