മൂടൽ മഞ്ഞ് – 1 46

” നീ എന്താടാ വിളിച്ചേ. എടീ ന്നോ. ആളറിഞ്ഞു സംസാരിക്കാൻ പഠിക്കാത്തവൻ അനുഭവിച്ചു തന്നെ പഠിക്കണം. എടാ പട്ടീ, നിനക്ക് ഞാൻ ആരാണെന്ന് കാണിച്ചു തരാം. ” അവളുടെ കണ്ണിലെ കോപം ആളിക്കത്തി. പക്ഷെ എന്താണ് അടുത്ത നിമിഷം സംഭവിച്ചത് എന്ന് അവൾക്ക് മനസിലായില്ല.

അവന്റെ വലത് കരം ഒരിടിത്തീ പോലെ അവളുടെ ഇടത് കവിളിനെ ചതച്ചു കളഞ്ഞു. കണ്ണിൽ പൊന്നീച്ച പാറി. കവിളിലേ മൃദുല മാംസം മരവിച്ചത് പോലെ അവൾ തടവി നോക്കി. ഒട്ടും വേദന തോന്നുന്നില്ലേ തനിക്ക്..? നാവ് പൊങ്ങുന്നില്ല, ആകെ മരവിച്ച അവസ്ഥ. കരയരുത്, ഈ നാറിയുടെ മുന്നിൽ തളരരുത്.

” നായിന്റെ മോനെ, നീ എന്നെ തല്ലി അല്ലേടാ… നിനക്ക് ഞാൻ കാണിച്ചു തരാം ബാസ്റ്റഡ്.. ” സമനില വീണ്ടെടുത്ത ശാരിക വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി റോഡിലൂടെ ഇരുട്ടിലേക്ക് ഓടിയകന്നു. പെട്ടന്നുള്ള ദേഷ്യത്തിൽ നിന്ന് പുറത്തിറങ്ങിയ വാഹിദ് ഭയന്നു. പത്തു പതിനഞ്ചു കിലോമീറ്റർ കൂടിയുണ്ട് വീട്ടിലെത്താൻ. ഇവൾ ഇതെന്ത് ഭാവിച്ചാണ്.. അവൻ പുറത്തിറങ്ങി വണ്ടി ലോക്ക് ചെയ്തു പിന്നാലെ ഓടി.

ശാരിക ഇരുളിൽ അലിഞ്ഞു ചേർന്നത് പോലെ അപ്രത്യക്ഷയായിരിക്കുന്നു. അവൻ അവളെ പിന്തുടർന്ന് കുറച്ചധികം മുന്നോട്ട് കുതിച്ചപ്പോൾ കണ്ടു, കുറച്ചകലെ ഒരു സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചത്തിൽ നാലുപേരുടെ കൈകളിൽ കിടന്ന് പിടയുന്ന ശാരിക. അവരുടെ ബൈക്കുകൾ റോഡിന്റെ ഓരം ചേർത്തു നിർത്തിയിരിക്കുന്നു, റൈഡർമാരാണ്.

പ്രതീക്ഷിക്കാതെ ഒരു അപ്സരസ്സ് രാത്രിയിൽ വിജനമായ പ്രദേശത്ത് ഒത്തുവന്നപ്പോൾ മുതലാക്കാൻ ഉറപ്പിച്ചവർ. ശാരികയെ ഒരു കൈ കൊണ്ട് ഇടുപ്പിലൂടെ വരിഞ്ഞു മുറുക്കി ഒരുവൻ അവളുടെ മുഖം മറ്റേ കൈകൊണ്ട് പിടിച്ചു ചുണ്ടിൽ കടിച്ചു. ഒരാൾ അവളുടെ ഷർട്ട്‌ പിടിച്ചു വലിച്ചു, അതിന്റെ ബട്ടൺസ് ഓരോന്നായി തെറിച്ചു പോയി. വിടർത്തിയിട്ട ഷർട്ടിനു മുന്നിൽ മനോഹരങ്ങളായ സ്വർണ്ണ മുലകൾ ബ്രായുടെ പുറത്തേക്ക് തള്ളി നിന്നപ്പോൾ ആർത്തിയോടെ അവൻ അതിലേക്ക് മുഖം പൂഴ്ത്തി.

രണ്ട് പേര് അവളെ കാലിൽ പിടിച്ചുയർത്തി വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക്‌ നടന്നു. നിലവിളികൾ കേൾക്കാൻ ആരുമില്ലാത്ത നിരാലാംബയെ പോലെ അവൾ തളർന്നു. തന്റെ ശരീരത്തിന്റെ നാണങ്ങളിലേക്ക്, താൻ പൊന്നുപോലെ സൂക്ഷിച്ചുവ്വെക്കുന്ന തന്റെ തുടയിടുക്കിലേക്ക് കൈകടത്താൻ ശ്രമിക്കുന്നവനെ അവൾ കാലു കൊണ്ട് തൊഴിച്ചു.

പക്ഷെ അവൻ പിടി വീട്ടില്ലെന്നു മാത്രമല്ല, തെറിച്ചു പോകാതിരിക്കാൻ ബ്രായിൽ കേറിപ്പിടിച്ചത് കൊണ്ട് ബ്രേസിയർ പൊട്ടി മുലകൾ രണ്ടും വെളിയിലേക്ക് കുതിച്ചുയർന്നു തുള്ളികളിച്ചു. ആർത്തിയോടെ കൂവി വിളിച്ചു കൊണ്ട് ഒരുവന്റെ വായ അതിലേക്ക് കടന്നു കയറിയത് അവൾ അറപ്പോടെ കണ്ടു. അവന്റെ പല്ല് കൊണ്ട് മുലക്കണ്ണിനു ചുറ്റും നേവുന്നു.

നിലവിളികൾ മുഴുവൻ തന്റെ ചുണ്ട് കടിച്ചു പറിക്കുന്നവന്റെ വായ്ക്കുള്ളിൽ ആണ്ട് പോകുന്നു. പൊടുന്നനെ തന്റെ മുലകളിൽ കടിച്ചു ചപ്പിക്കൊണ്ടിരുന്നവൻ ഒരു നിലവിളിയോടെ ദൂരേക്ക് തെറിച്ചു വീഴുന്നത് അവൾ കണ്ടു. പിന്നെ ഓരോരുത്തരായി. തന്റെ പിടിവിട്ടു വേച്ചു വീഴുന്നു. നിലത്തേക്ക് മലർന്നടിച്ചു വീണ ശാരിക അവർക്ക് മുന്നിൽ മുറിവേറ്റ സിംഹത്തെ പോലെ നിൽക്കുന്ന വാഹിദിനെ കണ്ടു.

തനിക്ക് നേരെ വെറി പൂണ്ട് വരുന്ന എതിരാളികളെ അനായാസേന അടിച്ചു വീഴ്ത്തുന്ന, ഓരോരുത്തരുടെ ആക്രമണങ്ങളിൽ നിന്ന് വിദഗ്ദമായി ഒഴിഞ്ഞു മാറി പ്രത്യക്രമണം നടത്തുന്ന വാഹിദ്നെ കണ്ടപ്പോൾ അവളിലേക്കൊരു സുരക്ഷിതത്വ ബോധം കൈവന്നു.

തളർന്നു പിൻവാങ്ങി തുടങ്ങിയ നാലുപേരിൽ നേതാവ് എന്ന് തോന്നിപ്പിച്ച ഒരുവൻ എന്നിട്ടും ആക്രമിക്കാൻ വന്നപ്പോൾ, മിന്നൽ വേഗത്തിൽ ഒന്ന് വട്ടം കറങ്ങിയ വാഹിദ് പിന്നിലൂടെ കൈവളച്ചു അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു തന്റെ ചുമലിലേക്ക് അവനെ വളച്ചു നിർത്തി, മുന്നോട്ട് ഒന്ന് കുനിയുകയും, ഒപ്പം ആ മനുഷ്യനെ പച്ചിലത്തണ്ടു കണക്കെ നിലത്തേക്ക് ആഞ്ഞടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *