പാമ്പും കോണിയും – 8 28അടിപൊളി 

അപ്പി മാത്രം അല്ല, നീനയോട് ആ രണ്ടു കാര്യങ്ങൾ എങ്ങിനെ ചോദിക്കണം എന്ന് മനസ്സിൽ പ്ലാൻ ഇടുക കൂടെ ചെയ്യുന്ന നേരം, നീനയെ പറ്റി അവൻ ഗൂഗിൾ ചെയ്തു..

” ദൈവമേ…. അപ്പോൾ ചെറിയ പുള്ളി ഒന്നും അല്ല, തന്റെ മുന്നിൽ ഇരിക്കുന്ന ആൾ… സൂക്ഷിച്ചു ഡീൽ ചെയ്തേ പറ്റൂ… ഹരി സ്വയം പറഞ്ഞു..

ഹരി കക്കൂസിൽ ഇരുന്ന് പ്ലാൻ ചെയ്തത് വെറുതെ ആയി. ആദ്യ ഭാഗം മുഴുവൻ സ്കിപ് ചെയ്ത് നേരെ ചോദിച്ചു…” അല്ല മാം…. ഞങ്ങളുടെ കമ്പനിയിൽ നിന്ന്… അത് ആരായിരുന്നു….

ഹരിയെ ഇടം കണ്ണിട്ട് നോക്കി നീന ഒന്ന് പുഞ്ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല…

താൻ പിടിക്കപ്പെട്ടതിന്റെ ജാള്യത അവന് മുഖത്ത് നിന്നും മറച്ചു പിടിക്കാൻ ആയില്ല.. അവൻ മുഖം ചുളിച്ചു…..

നീണ്ടു നിന്ന സംസാരത്തിനിടയിൽ കുടിച്ചു കയറ്റിയ വൈനിന്റെ എഫക്ട് ആണോ എന്നറിയില്ല, ആ സമയം, ഹരിയുടെ മുഖത്തേക്ക് മിഴിച്ചു നോക്കിയ നീന എന്ന ബിസിനസ്സ് കാരിയിൽ അല്ല, നീന എന്ന 54 കാരിയിൽ അവളുടെ മനസ്സിൽ ചില ഇളക്കങ്ങൾ വന്ന് തുടങ്ങി….

അവന്റെ വീർത്ത കവിൾ, ചുവന്ന ചുണ്ട്, കറുത്ത മുടി, ഹാൻഡ് മെയ്ഡ് സ്റ്റിച്ച് ചെയ്യിച്ചു ഉണ്ടാക്കിയ ഷർട്ട്‌ ആയത് കൊണ്ട് തന്നെ, അവന്റെ വിരിഞ്ഞു നിൽക്കുന്ന നെഞ്ചിന്റെ ആകാര വടിവ്, തുടങ്ങിയ എല്ലാതും, നീന കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്തു….

” സോ… ഹരി പറയുന്നത് നിങ്ങൾക്ക് ഡീലുമായി മുന്നോട്ട് പോകുന്നത് കൊണ്ട്, നഷ്ടം ഉണ്ടാവില്ല എന്നാണ്?….

ആ നിശബ്ദത മുറിക്കാൻ, നീന എടുത്തിട്ടു…….

ഹരി ഒന്ന് നേരെ ഇരുന്ന് പറഞ്ഞു : യെസ് മാം…. നൂറു ശതമാനം ഉറപ്പ് പറയുന്നു ഞാൻ …….

നീന കാലിനു മുകളിൽ കാൽ കയറ്റി ഹരി പറയുന്നത് കേട്ടിരുന്നു…അല്ല നീന ഒന്നും കേട്ടില്ല, കാണുകയായിരുന്നു അവനെ…..നിരീക്ഷിക്കുകയായിരുന്നു ഹരിയെ…

ഹരി കുപ്പിയിലേക്ക് നോക്കി, ഇനി അടിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു…. ” ആ വേണ്ട.. വയർ വീർത്തു.. എന്ത് വലിപ്പം ആയിരുന്നു പൊറാട്ടക്ക് “…

” നീന… നീ ഇതെന്താ ചെയ്യുന്നേ.???… അവനെ നീ എന്തിനാ വിളിച്ചു വരുത്തിയത്?… കഴിഞ്ഞെങ്കിൽ പറഞ്ഞു വിട്ടൂടെ?….. നീനയുടെ മനസ്സിന്റെ ഒരു കോണിൽ നിന്നും ചോദ്യം ഉയർന്നു വന്നു….

അവളുടെ മനസ്സ് അല്ലെങ്കിൽ മറ്റൊരു കോണിൽ നിന്നും അതിനുള്ള ഉത്തരവും വന്നു : നീന അല്ലാല്ലോ, ഞാൻ അല്ലെ ചെയ്യുന്നത്…. നീ മിണ്ടാതിരി അവിടെ…

ആ എന്നിട്ട്, വീട്ടിൽ വേറെ ആരൊക്കെയാ ഉള്ളത് ഹരിക്ക്?…

അത് തുടർന്നു ചെന്ന് നിന്നത്, അച്ഛന്റെ അസുഖവും, ബ്ലഡ്‌ ഫ്ലോ ശരിയായി നടക്കാൻ വേണ്ടി ദിവസവും അതി രാവിലെ അച്ഛന്റെ ചെയ്യുന്ന സൂര്യ നമസ്കാരത്തിലും …

” ഓഹ് അത് കൊള്ളാലോ…. ഞാനും കഴിഞ്ഞ മുപ്പത്തി രണ്ടു വർഷം ആയി മുടങ്ങാതെ യോഗ ചെയ്യുന്ന ആളാണ്.. നീന പറഞ്ഞു…

” ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട്, നീന എഴുന്നേറ്റ് ഹരിയുടെ അടുത്തായി വന്നിരുന്നു “….

മൂക്കിലേക്ക് തുളഞ്ഞു കയറിയ, ആ സുഗന്ധം…. അല്ലെങ്കിൽ പെർഫ്യൂം മണം, ഹരിയുടെ മൂക്കുകൾ വികസിച്ചു…

മനസ്സിൽ വന്ന ചോദ്യം പിടിച്ചു വക്കാൻ ആയില്ല, ഇത്… ഇതേത് ഡിയോ ആണ് മാം?…… നല്ല മണം……

നീന ചിരിച്ചു കൊണ്ട് പറഞ്ഞ ഫ്രഞ്ച് പേര്, ഹരി രണ്ടു വട്ടം ഉച്ഛരിക്കാൻ നോക്കി എങ്കിലും നടന്നില്ല…….

നീനയുടെ കളിയാക്കുന്ന ചിരി, മറുപടി ആയുള്ള, ഹരിയുടെ ഇളിഭ്യ ഭാവം, അതിനും ഒരു പ്രത്യേകത തോന്നി നീനക്ക് ……

നീന തന്റെ ടാബിൽ ഒരു ഫോട്ടോ എടുത്തു ഹരിക്ക് നേരെ നീട്ടി…

ഹരിയുടെ വാ പൊളിഞ്ഞു എന്ന് പറയാം, കണ്ണ് തുറിച്ചു കൊണ്ട് ആ ഫോട്ടോയിലേക്ക് തന്നെ അവൻ മിഴിച്ചു നോക്കി സ്ഥബ്ദനായി അതിശയത്തോടെ പിരികം ഉയർത്തി നീനയെ നോക്കി……

ശരീരം “റ” പോലെ വളച്ചു കൊണ്ടുള്ള യോഗയിലെ കഠിനമായ പോസ്ച്ചാറുകളിൽ അല്ലെങ്കിൽ അസനങ്ങളിൽ ഒന്ന്………

നീനയെ തല ചെരിച്ചു നോക്കി അവൻ അറിയാതെ പറഞ്ഞു പോയി…. ” വൗ “.

നീന കൈ വിരൽ കൊണ്ട് ടാബിൽ സ്ക്രോൾ ചെറുത് കുറച്ചു കൂടെ ചിത്രങ്ങൾ, അല്ലെങ്കിൽ തനിക്ക് ചെയ്യാൻ കഴിയുന്ന കഠിനമായ ആസനങ്ങൾ ഓരോന്നായി കാണിച്ചപ്പോൾ ഹരി അറിയാതെ പറഞ്ഞു പോയി ” എന്റെ അമ്മോ “……

Leave a Reply

Your email address will not be published. Required fields are marked *