പാമ്പും കോണിയും – 8 28അടിപൊളി 

” ബട്ട്… നോ… ഹി വോണ്ട്…. സൈറയെ പോലെ, അത്രയും ഹോട്ട് ആയ ഒരുത്തിയെ അത്രയും റെസ്‌പെക്ടോടെ കാണുന്ന ഒരുത്തൻ, ഈ പ്രായത്തിൽ ഉള്ള തന്നെ “… അത് നീനയുടെ തലച്ചോറിൽ നിന്നും വന്ന ചോദ്യമായിരുന്നു..

” ഒന്ന് ട്രൈ ചെയ്യാം, ഒന്നും നടന്നില്ലെങ്കിൽ വേണ്ടെന്ന്… ഇങ്ങനൊരു ദിവസം ഇനി ഉണ്ടായില്ലെങ്കിലോ….. നീന തീരുമാനിച്ചു കഴിഞ്ഞു….

ഉടനെ നീന തന്റെ ടാബ് എടുത്ത് തന്റെ ആദ്യവും അവസാനവുമായ അഭിനയിച്ച സിനിമയിലെ ചിത്രം ഹരിക്ക് കാണിച്ചു കൊടുത്തു…….

ഈ വട്ടം ഹരി മുഴുവനാക്കി… മാം ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… ഹേമ മാലിനിയെ പോലെ അല്ല, അവരെ കടത്തി വീട്ടിയേനെ മാം…

പുഞ്ചിരിയോടെ നീന പറഞ്ഞു : താങ്ക് യൂ ഹരീ…. ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ സന്ദേഷ് വിട്ടില്ല എന്നെ….

” ശേ… അത് കഷ്ടമായി….. ഹരി നിരാശാഭാവത്തിൽ തിരികെ പറഞ്ഞു…..

ഹരി ടാബിൽ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നപ്പോൾ, നീന അവന്റെ കവിളിൽ നോക്കി തന്റെ കീഴ്ച്ചുണ്ട് ഒന്ന് നനച്ചു……….

” അല്ല മാം… നായകൻ ആരായിരുന്നു… ഹരി നിഷ്കളങ്കമായി ചോദിച്ചപ്പോൾ, നീന മറുപടി പറഞ്ഞു…

ഹരി ടാബ് നീനയുടെ കയ്യിൽ കൊടുത്തു…….

” എന്നിട്ട് ഹരിയുടെ പ്ലാൻ എന്താ… കമ്പനിയിൽ തന്നെ തുടരാൻ തന്നെ ആണോ?.. ഐ മീൻ ട്രെയിനിങ് ഒക്കെ കഴിഞ്ഞാൽ…

നീന ഒരു കഥയും ഇല്ലാത്ത ചോദ്യം ആയിരുന്നു ഹരിയോട് ചോദിച്ചത്… നീന അത് ടാബിൽ നോക്കി, വിരലുകൾ ചലിപ്പിക്കുമ്പോൾ ഒരു ഫോൾഡർ സെറ്റ് ചെയ്യുകയായിരുന്നു. തന്റെ ചിത്രങ്ങൾ നിറച്ച ഫോൾഡർ, ഹരിയെ കാണിക്കാൻ………….

ഹരി പറയുന്നത് ഒന്നും അവൾ കെട്ടിരുന്നില്ല…. ” ഷിറ്റ് നീന… നിനക്ക് ഒന്നുകൂടെ ഫാഷനബിൾ അവമായിരുന്നില്ലേ ?.. അപ്പോൾ നിനക്ക് പ്രായം ആയെന്ന് തോന്നൽ… അല്ലെങ്കിൽ ആൾക്കാരെ തോന്നിക്കണം എന്ന വിചാരം…എന്തിന്… എന്തിന് വേണ്ടി?.. മുടി കളർ ചെയ്തത് നന്നായി, അല്ലെങ്കിൽ ഇവന്റെ സ്വഭാവം വച്ച്, നിന്നെ ആന്റി വിളിച്ചേനെ….

നീനയുടെ ഉൾവിളികൾ ആയിരുന്നു എല്ലാം…

ഹരി പറഞ്ഞു തീരുമ്പോഴേക്കും അടുത്ത ചോദ്യം വന്നു……

” ട്രെയിനിങ് ഒക്കെ കഴിഞ്ഞാൽ, ഹരിക്ക് ഒരു ഓഫർ ഞാൻ തന്നാൽ വരാൻ തയ്യാർ ആകുമോ?……….

” അയ്യോ അത്… ബാംഗ്ലൂർ തന്നെ… എനിക്ക് എന്റെ നാടും വീടും.. ഹരിതാപയും പച്ചപ്പും.. ആ ഗ്രൗണ്ടും, കുളവും……………..

” നീന നീ ഇങ്ങനെ ടെൻഷൻ ആവല്ലേ…. ഏതറ്റം വരെ നിനക്ക് പോണം എന്ന് നീ ശരിക്ക് തീരുമാനിക്ക്.. വെറുമൊരു ടൈം പാസ്സ് ഫ്ളർട്ടിങ് ആണോ അതോ???????

ആദ്യത്തേതിന് ആണെങ്കിൽ ഇപ്പോൾ പോകുന്ന രീതിയിൽ അങ്ങ് പോയാൽ മതി . രണ്ടാമത്തേതിന് ആണെങ്കിൽ, ഇപ്പോൾ ഉള്ളത് കൊണ്ട് മാത്രം പറ്റില്ല… അവന്റെ ക്യൂറിയോസിറ്റിയെ നിനക്ക് മുതലെടുത്തെ പറ്റൂ…. ഒന്ന് – നീ മനസ്സിൽ തയ്യാറായിരിക്കുന്ന, ഹരിയോട് പറയാത്ത, വൺ മോർ മീറ്റിങ് വിത്ത്‌ സൈറാ…. രണ്ട്, നിന്റെ ഐ ടി ടീം വർക്ക്‌ ചെയ്യുന്ന, ഇപ്പോഴും കണ്ടു പിടിച്ചിട്ടില്ലാത്ത നിനക്ക് മെയിൽ അയച്ച ആൾ. ഈ രണ്ടു കാര്യങ്ങൾ വച്ച് വേണം നീ കളിക്കാൻ……….

നീനക്ക് കൈ വിറയുന്നുണ്ടായിരുന്നു. എന്ത് എങ്ങിനെ എന്നറിയില്ല, വർഷങ്ങൾക്ക് ശേഷം താൻ ഒരാളോട്, അതും പ്രായം കുറഞ്ഞ ആളോട് എന്താണ് എന്ന് പറയാൻ ആവാത്ത ഒരു ആവേശം, ഇഷ്ടം പിടി കൂടിയിരിക്കുന്നു…. തുടയിടുക്കിൽ ഒന്ന് തൊടാതെ തന്നെ തരിക്കുന്നു. വർഷങ്ങൾക്ക് ശേഷം നനഞ്ഞിരിക്കുന്നു….
അതേ… അവിടെ നനയുന്നു……. അവന്റെ മണം, അവന്റെ വിയർപ്പും, വില കുറഞ്ഞ പെർഫ്യൂമിന്റെയും മിക്സ്‌ ആയ മണം മത്ത് പിടിപ്പിക്കുന്നു……

മനസ്സിലെ ചോദ്യ ഉത്തരങ്ങളുടെ പിടി വലിക്കിടയിലും, നീന തന്റെ വിറയുന്ന കൈ വിരൽ കൊണ്ട് തന്നെ കൊണ്ട് പറ്റുന്ന പോലെ ആ ഫോൾഡർ സെറ്റ് ചെയ്തു……

കുറച്ചു നേരത്തിനു ശേഷം ആണ് നീന ഹരിയുടെ നോക്കുന്നത്…

ആ സമയത്തും അവൻ എങ്ങോട്ടോ നോക്കി, അവന്റെ നാടിനെ പറ്റി മനസ്സിൽ ആലോചിച്ചു കൊണ്ട്, അതി മനോഹരമായ വിവരണത്തിൽ ആയിരുന്നു…

” ഓകെ ഓകെ… അച്ഛനെ പോലെ, ഹരിയെന്താ യോഗ ട്രൈ ചെയ്യാത്തത്.?….

Leave a Reply

Your email address will not be published. Required fields are marked *