മറ്റൊന്നിനും ശ്രദ്ധിക്കാതെ അവന്റെ മാട്ട അടി കണ്ട ആയി സൈറയെ പേടിയോടെ തുറിച്ചു നോക്കി………. അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരിക്കുന്ന സൈറയുടെയും ജെനിയുടെയും കണ്ണുകളിലും ഉണ്ടായിരുന്നത് പേടി ആയിരുന്നു……
ഒഴുക്കുന്നു അടിക്കുന്നു, അടിച്ചിറക്കിയ ശേഷം ഉറക്കെ ചീറ്റുന്നു… സ്നാക്ക്സ് പെറുക്കി തിന്നുന്നു….
ജെനിയും സൈറയും ഓരോ സിപ് വീതം എടുത്തപ്പോഴേക്കും മൂന്നാമത്തെ കാലിയാക്കി കഴിഞ്ഞിരുന്നു അവൻ..
അവൻ പിന്നിലേക്ക് ചാരി കിടന്നു.. ഇനി ഇതേ പോലെ ഒന്നുകൂടെ അടിച്ചാൽ, അടിച്ചു കയറ്റിയത് പുറത്ത് വരും എന്ന് അവന്റെ വയർ അവനോട് പറഞ്ഞ നേരം, അവൻ പിന്നിലേക്ക് തഴ ചായ്ച്ച കണ്ണടച്ചു….
ആയി കയ്യിൽ എടുത്ത ഗ്ലാസ് കുടിക്കാതെ തിരികെ വച്ചു. കാര്യം അറിയാതെ കുടിക്കില്ല എന്ന് തന്നെ ആയിരുന്നു ആയിയുടെ തീരുമാനം…..
കുറച്ചു നേരത്തെ ആ കിടപ്പിന് വിരാമം ഇട്ട് ഒന്നു കൂടെ തന്റെ ഗ്ലാസിൽ ഒഴിച്ച് കൊണ്ട്, ആ ഗ്ലാസ്സിലേക്ക് തന്നെ അൽപ നേരം നോക്കി ഇരുന്ന് അവൻ മുഖം തിരിച്ചു നോക്കിയത് ആയിയെ ആയിരുന്നു ” ആയീ…. ആയിക്ക് എത്ര വയസ്സായി………………..
ആദ്യമൊന്ന് അതിശയിച്ച ആയി, ” 61 കഴിഞ്ഞു ……. എന്തെ ഹരീ?………. ആയി ചോദിച്ചു…
ഹരിയുടെ മുഖത്ത്, അല്ലെങ്കിൽ അവൻ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് തന്റെ കൈ പത്തി കൊണ്ട് മുഖം ഒന്ന് അമർത്തി തടവി….
ആയിയെ നോക്കി ഇളിച്ചു കൊണ്ട് ഹരി ചോദിച്ചു : ആയിക്ക് ഇവിടെ എന്താ നടക്കുന്നത് എന്ന് അറിയില്ലല്ലോ…….
…….ഞാൻ തന്നെ പറയാം… രണ്ടു ദിവസം മുൻപ്, ഏകദേശം ആയിയുടെ പ്രായം ഉള്ള ഒരു സ്ത്രീയുമായി ….. ഞാൻ….. ഞാൻ…..സെ…. സെക്സ്….. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു……
…….ഒരു വട്ടം അല്ല… പല വട്ടം………
ഹരി ഒറ്റയടിക്ക് പറഞ്ഞപ്പോൾ ആയി വാ പൊളിച്ചു പിടിച്ച് അവനെ നോക്കിയ ശേഷം മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കി. സൈറ ചെറുതായൊന്നു മുഖം കുലുക്കി, നടന്നത് ആണ് എന്ന് അറിയിച്ചു…
” എന്റെ ആയീ…. ഞാൻ എന്താ പറയേണ്ടത്… ഇന്ന് അതേ സ്ത്രീയെ കണ്ടപ്പോൾ, എന്റെ അടുത്ത് അവർ വന്ന് നിന്നപ്പോൾ, എന്റെ കൺട്രോൾ പോയി ……….
” ദേ ഇപ്പോഴും… ആ മുഖം ആലോചിച്ചപ്പോൾ പോലും… എന്റെ…..
ഹരി പിന്നിലേക്ക് ചാരി തന്റെ ട്രാക്ക് പാന്റ്സിലെ കൂടാരം കാണിച്ച ശേഷം മുന്നോട്ട് കുനിഞ്ഞിരുന്ന് പറഞ്ഞു : നീന…… എനിക്ക് അറിയില്ല ആയി… എനിക്കെന്താ…. ഞാൻ…..
ഹരി ഗ്ലാസ് ഒറ്റ വലിക്ക് ഉള്ളിലേക്ക് കമിഴ്ത്തിയപ്പോൾ അവൻ വെള്ളം ഒഴിച്ചിരുന്നില്ല… അതും കട്ട റം…
അവന്റെ നെഞ്ചും കുടൽ മാലയും അമശായവും കത്തി.. ഉള്ളിൽ ഉള്ളത് എല്ലാം പുറത്തേക്ക് വരുന്നു എന്നറിഞ്ഞ അവൻ വാ പൊത്തി ഓടി……….
” ആമീ…. പറ…. എന്താ സംഭവം… അതേത് സ്ത്രീ…. അതേതാ ഹരി പറഞ്ഞ നീന………ആയി അലറി…..
സൈറ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ആയിയോടെ പറഞ്ഞപ്പോൾ , ആയി തന്റെ താടിക്ക് കൈ കൊടുത്തു…….
പുറത്തേക്ക് വന്നത് കളഞ്ഞു കൊണ്ട്, മുഖവും വായയും കഴുകി, വാഷ് ബേസിനു മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ, അവൻ കണ്ടത് നീനയുടെ മുഖം ആയിരുന്നു….
“മൈര് ….. ഹരി മുഖം കുനിച്ചു ചീറ്റി…
ഹരി തിരികെ വന്നിരുന്നു… ഈ വട്ടം ആയിയുടെ അടുത്ത് ഇരുന്നില്ല, കുറച്ചു മാറി മൂലയിലേക്ക് ഇരുന്നു…
അവൻ ആരെയും നോക്കാതെ മിണ്ടാതെ, തന്റെ ഗ്ലാസ്സിലേക്ക് അടുത്തത് ഒഴിച്ചു ….
ഗ്ലാസ് കയ്യിൽ എടുത്ത ഉടനെ ആയി അങ്ങോട്ട് നീങ്ങി ഇരുന്ന് അവന്റെ കൈ പിടിച്ചു, ഗ്ലാസ് ചുണ്ടിലേക്ക് കൊണ്ട് പോവുന്നത് തടഞ്ഞു….
തന്റെ മുഖത്തേക്ക്, കണ്ണിലേക്കു നോക്കി ” ഹരീ….പതുക്കെ “…. എന്ന് ആയി പറഞ്ഞപ്പോൾ, ഹരി പുച്ഛ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു : ആയീ… ഞാൻ ആയിയെ അങ്ങിനെ ഒരിക്കലും കണ്ടിട്ടില്ലാട്ടോ… ഒരിക്കലും കാണുകയേം ഇല്ലാ…….
ആയി അവന്റെ കൈ വിട്ട് അവന്റെ മുഖം കയ്യിലെടുത്ത് അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു : ഹരീ…. നീ പറഞ്ഞിട്ട് വേണോടാ അത്….. എണ്ണിയാൽ ഒടുങ്ങാത്ത ആണുങ്ങളെ കണ്ടിട്ടുള്ള എന്നോട് തന്നെ നീ ഇത് പറയാണോ… എനിക്ക് അറിഞ്ഞൂടെ നിന്നെ….
