പാമ്പും കോണിയും – 8 28അടിപൊളി 

നീന ഇടയിൽ കയറി ചിരിച്ചു പറഞ്ഞു : പറയണം എന്നില്ല ദീദി… എനിക്കും അറിയാം കുറച്ചൊക്കെ, നിങ്ങളുടെ ഹരിയെ……

” തന്നെ പുകഴ്ത്തുന്നതാണോ?.. ആക്കുന്നതാണോ?.. ഹരിക്ക് മനസ്സിലായില്ല….

ആയിക്ക് ഉത്തരം ഉണ്ടായില്ല പറയാൻ…

” സൈറാ… കേൾക്കുന്നുണ്ടോ?..

” യെസ്..ഐ ആം ഹിയർ .. സൈറ ചാടി ഉത്തരം പറഞ്ഞു..

” നീ അവനെ നന്നായി തന്നെ ആണ് ട്രെയിൻ ചെയ്യിക്കുന്നത്. പക്ഷെ അവന്റെ ഇമോഷൻസ്, അവിടെ കൂടുതൽ ഫോക്കസ് കൊടുക്കണം…

ആ സമയം ആയി പറഞ്ഞു : അതുകൊണ്ടാണല്ലോ, നീനക്ക് അവന്റെ കുണ്ണയുടെ ചൂട് അറിയാൻ കഴിഞ്ഞത്………..

ഹരി മുഖം ചുളിച്ചപ്പോൾ, ഹരിയെ നോക്കി ഇളിച്ചു സൈറയും ജെനിയും..

നീനയുടെ ചിരി ഉയർന്നു : ഹഹഹ… അത് കറക്റ്റ് ആണ് ദീദി പറഞ്ഞത്.

നീനയുടെ ആ ചിരി, ആയിയുടെ മൂക്കിന്റെ ഓട്ട വികസിച്ചു, കണ്ണുകൾ കൂർത്തു….. മൂവരെയും നോക്കി ഒരു ചിരി ചിരിച്ചു. ഒരു പ്രത്യേക ചിരി…. സൈറക്ക് മാത്രം മനസ്സിലാവുന്ന ചിരി…

സൈറാ കൈ ഉയർത്തി പറയാൻ തുടങ്ങുമ്പോഴേക്കും, പുഞ്ചിരിച്ചു കൊണ്ട് ഫോൺ എടുത്ത് എഴുന്നേറ്റ് നടന്നു ആയി.

സൈറാ പേടിയോടെ തന്റെ മുടി പിടിച്ചു വലിച്ചപ്പോൾ, ജെനിയും ഹരിയും കാര്യം മനസിലാവാതെ സൈറയെ നോക്കി……

റൂമിനുള്ളിൽ….. അല്ലെങ്കിൽ ആയി നടന്ന് കയറിയത്, അടുത്തുള്ള ഹരിയുടെ മുറിയിലേക്ക് ആയിരുന്നു…

” സൈറ പറഞ്ഞു കേട്ട അറിവെ ഉളളൂ നീനയെ പറ്റി. അതും ഇന്ന്, വളരെ കുറച്ച്……. റൂമിൽ കയറി ആയി ഫോണിൽ പറഞ്ഞു

” മ്മ്മ്മ്…. നീന മൂളി…

” സൈറ പറഞ്ഞത്, നീന ഭയങ്കര വലിയ ആളാണ്‌ എന്നൊക്കെ ആണ്… എനിക്ക് ആണെങ്കിൽ അങ്ങിനെ ഇങ്ങനെ വലിയ ആൾ എന്നൊന്നും ഇല്ലാ….
പിന്നെ, ഞാനിപ്പോൾ തനിച്ച്, എന്റെ റൂമിലാണ്, ആരും അടുത്തില്ല…

നീനക്ക് ഒരു പിടിയും ഉണ്ടായില്ല ആയി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ” മ്മ്മ്മ്… ഓകെ ദീദി?…

” ദീദി….. തേരി മാ കി ചൂത്ത്…. സാലി ബെഹൻചൂത്ത്…… റണ്ടി മദർചൂത്ത് ……………………………………….

തെറിയുടെ അഭിഷേക പ്രളയം ആയിരുന്നു ആയി പിന്നങ്ങോട്ട്…….

നീന ജീവിതത്തിൽ കേൾക്കാത്ത തെറികൾ, വെറൈറ്റി വെറൈറ്റി തെറികൾ…….പൂര തെറി, പര തെറി, പച്ച തെറി… അച്ഛൻ അമ്മ തുടങ്ങി ഒരാളെയും വിട്ടില്ല ആയി……

ആദ്യത്തെ ഷോക്കിൽ നീന കണ്ണ് തുറിച്ചെങ്കിലും, സ്വബോധത്തിൽ വന്ന നീന, ദി ഹൈ ക്ലാസ്സ്‌ ബിസിനസ്സ് ടൈക്കൂൺ അറപ്പോടെ വേഗം ഫോൺ കട്ട്‌ ചെയ്തു….

ആയി കുറച്ചു നിമിഷങ്ങൾ എടുത്തു ഫോൺ കട്ട്‌ ആയി എന്ന് മനസ്സിലാക്കാൻ, അത് വരെയും തുടർന്നു കൊണ്ടിരുന്നു പൂര തെറിയുടെ അഭിഷേകം…….

ആ സമയം, മൂന്ന് പേർ ആ വാതിലിനു പുറത്ത് ചെവി പിടിച്ചു നിന്നിരുന്നതിൽ നിന്നും, ജെനി പേടിയോടെ ചോദിച്ചു : മാം നമ്മുടെ ഡീൽ അല്ലെ അവിടെ…..

” അയ്യോ, ഞാൻ ഉള്ളിലേക്ക് പോയി … ഹരി പറഞ്ഞു കൊണ്ട് ഡോർ നോബ് തിരിക്കാൻ തുടങ്ങിയതും, അവനെ പിടിച്ചു വലിച്ചു സൈറ…

” നീയിത് എങ്ങോട്ടാ..???…ഒന്ന് പോയെ ഹരീ………. നിനക്ക് അറിയാത്തത് കൊണ്ടാണ് ആയിയെ. ഇപ്പോൾ അകത്തോട്ടു ചെന്നാൽ, ഇപ്പോൾ കേട്ടതിന്റെ പത്തിരട്ടി ആവും നിനക്ക് കിട്ടാൻ പോകുന്നത്. പോരാഞ്ഞിട്ട് കയ്യിൽ കിട്ടിയത് എടുത്ത് വീക്കേം ചെയ്യും ..

സൈറ തന്റെ മുടി ഒന്ന് വകഞ്ഞു മാറ്റി, ഒരു മുറിപ്പാട് കാണിച്ചു കൊടുത്തു തലയിൽ…..

സൈറ തുടർന്നു : ദേഷ്യം പിടിച്ച ആയിയെ എനിക്ക് മാത്രമേ അറിയൂ…… ഡീല് കോപ്പ്, പോയാൽ പോയി, തല്ക്കാലം നമുക്ക് നമ്മുടെ ജീവൻ നോക്കാം…

ഹരിക്ക് മാത്രം അല്ല ജെനിക്ക് വരെ പേടി തോന്നി. അവർ തിരികെ നടന്നു സോഫയിലേക്ക്…

” ആഹ്ഹഹ്ഹ്ഹ്… കുറച്ചു കൂടെ ഉണ്ടാർന്നു… അപ്പോഴേക്കും വച്ചു… ബെഹൻ കി ലോടി……… ബെഡിലേക്ക് മലർന്നു കിടന്ന് കൈ വിടർത്തി വച്ച് ആയി പറഞ്ഞു….

” അല്ല മാം, ആ മുറിപ്പാട് അതെന്താ??….. ഹരി സംശയത്തോടെ ചോദിച്ചു…

” ചപ്പാത്തി പരത്തി വച്ച് വീക്കീത് ആണ് എന്നെ…. സൈറ ഓർത്തെടുത്തു പറഞ്ഞു…

” അയ്യോ…..അതെന്തിനാ?…. ഹരിയുടെ അടുത്ത ചോദ്യം ഉടനെ വന്നു…

” അത്… അത്… അറിയണോ?.. സൈറ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *