പാമ്പും കോണിയും – 8 28അടിപൊളി 

” മാം… ആസ് പർ മൈ സോഴ്‌സ് ആൻഡ് ഗസ്സ്…. ഹരി… ഹരി കൃഷ്ണൻ….. അവൻ ആണ് ഈ മിറാക്കിളിന്റെ പിറകിൽ…

അനാമിക മുഖം കൂർപ്പിച്ചു കൊണ്ട് മുന്നോട്ട് ആഞ് സ്റ്റാൻലിയെ മിഴിച്ചു നോക്കി ചോദിച്ചു : ഹരി…. ഹരി…… ഈസ്‌ ദാറ്റ്‌???….

” യെസ് മാം…….. ഇട്സ് ഹിം….

അനാമിക ഉടനെ മുഖം ചെരിച്ചു കൊണ്ട് ദേവരാജിനെ കൂർപ്പിച്ചു നോക്കിയപ്പോൾ, തന്റെ ഭാര്യയുടെ നോട്ടം താങ്ങാൻ ആവാതെ അയാൾ മുഖം കുനിച്ചു…

സ്റ്റാൻലി ആ സമയം പറഞ്ഞു : മാം… നമ്മുടെ കമ്പനിയിലെ മീറ്റിങ് കഴിഞ്ഞ ദിവസം, അന്ന് വൈകീട്ട് അവൻ നീനയെ കാണാൻ ആയി അവരുടെ ഹോട്ടലിലേക്ക് പോയിട്ടുണ്ട്. ആൻഡ് ആ രാത്രി മുഴുവൻ അവൻ അവിടെ ഉണ്ടായിരുന്നു………

” സോറി?????….. നീന മിഴിച്ചു കൊണ്ട് ചോദിച്ചു…

” യെസ് മാം…. അത് മാത്രം അല്ല, അവൻ, ഹരി ഇന്ന് ഈ സമയം അവിടെ ഉണ്ട്, നീനയുടെ പ്രസിഡൻസി സൂട്ടിൽ…………..

” വാട്ട്‌?????…. യൂ മീൻ???….. അനാമിക അതിശയത്തോടെ അലറി……..

” മാം… ഐ ആം നോട്ട് ഷുവർ…. ബട്ട് ഐ തിങ്ക്…. സം കൈൻഡ് ഓഫ് കിങ്ക് ഈസ്‌ ദേർ…………. സ്റ്റാൻലി മറുപടി പറഞ്ഞു.

ഉടനെ ഇടയിൽ കയറി ദേവരാജ് പറഞ്ഞു : ഓകെ… ഓകെ… എന്നാൽ ഒരു കാര്യം ചെയ്യ്, എന്തെങ്കിലും വിഷുവൽസ് സംഘടിപ്പിക്കാൻ നോക്ക്…….

” ഹ ഹ ഹ…. ഹ ഹ ഹ ഹ ഹ ഹ ഹ….. അനാമിക ചിരിക്കാൻ തുടങ്ങി…….

ചിരിയുടെ അവസാനം അവൾ തന്റെ ഭർത്താവിനെ കൂർപ്പിച്ചു നോക്കി പറഞ്ഞു : ഡോക്ടറുമായി അവന്റെ അവിഹിതം പകർത്തിയ പോലെ അല്ലെ?…

” യെ…. യെസ്… ദേവരാജ് വിക്കി വിക്കി പറഞ്ഞു..

” ആർ യൂ എ ഫൂൾ…. ആർ യൂ എ ഫൂൾ ദേവരാജ്…. നീ പൊട്ടനാണോ.. നീന ആരാണെന്നാണ് നീ വിചാരിച്ചിരിക്കുന്നത്. വെറും ഒരു മാമൂലി ആയ സ്ത്രീ ആണെന്നോ?, ഇടിയറ്റ്…………………..

” ഇനി മുതൽ ഞാൻ തീരുമാനിക്കും കാര്യങ്ങൾ. നോട്ട് യൂ ദേവ് ….. അനാമിക കണ്ണ് തുറിച്ച്, പല്ല് കടിച്ചു പറഞ്ഞു…

” പ്ലീസ് അനു… ഒരു ചാൻസ് കൂടെ… ദേവരാജ് കെഞ്ചി…

” ദേവ്… എന്നാൽ എന്റെ കുറച്ചു ചോദ്യങ്ങൾ ഉണ്ട്, അതിന് ഉള്ള ഉത്തരം താ… ഉത്തരം തന്നാൽ, ദേവിന് ഒരു അവസരം കൂടെ തരാം…….

ഒന്ന് – സായ് എന്തിനാണ് ഇത്രയും ഹൈ സാലറി കൊടുത്ത് സൈറയെ നമ്മുടെ കമ്പനിയിലേക്ക് കൊണ്ട് വന്നത്?.
രണ്ട് – സൈറയെ, ഹരി എന്ന വെറും ഒരു മെഡിക്കൽ റെപ്പിന്റെ അയൽവാസി ആക്കാൻ സായ് എന്തിനാണ് അത്രയും തുക മുടക്കി കളിച്ചത്?
മൂന്ന് – സൈറ ഹരിയെ കൂട്ടി ബാംഗ്ലൂരിലേക്ക് വന്നത് എന്തിന്?…
നാല് – ഫൈനലി…. ഹൂ ഈസ്‌ ഹരി… ആരാണ് അവൻ, സായുടെ ഗെയിമിൽ അവന്റെ റോൾ എന്താണ്?……..

ദേവരാജ് മുഖം കുനിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഉടനെ അനാമിക സ്റ്റാൻലിയെ നോക്കി…

ദേവരാജിനെ പോലെ സ്റ്റാൻലിയും മുഖം കുനിച്ചു……

അനാമിക പിന്നിലേക്ക് ചാരി പൂൾ ചെയറിൽ കിടന്ന് കണ്ണുകൾ അടച്ചു.

അൽപ സമയത്തെ നിശബ്ദതക്ക്‌ ശേഷം കണ്ണുകൾ തുറക്കാതെ തന്നെ അവൾ പറഞ്ഞു : നീന… ഐ തിങ്ക്, ആ ഡീൽ നടന്നത് നന്നായി. നമ്മൾ വിചാരിച്ചതിനേക്കാൾ ഒരുപാട് ഗുണങ്ങൾ ഉണ്ട് നമ്മുടെ കമ്പനിക്ക്. നോട്ട് ഒൺലി സെയിൽസ്, ആൾസോ ഫോർ അവർ ഡിപ്പാർട്മെന്റ്സ്…

(Research and Development ഹെഡ് ആണ് അനാമിക എങ്കിൽ, Manufacturing and quality അത് ദേവരാജിന്റെ കയ്യിൽ ആയിരുന്നു. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്ലസ് പോസ്റ്റ്‌ മാർക്കറ്റ് ആൻഡ് സപ്പോർട് സായുടെ കയ്യിലും )

അനാമിക കണ്ണ് തുറന്ന് നേരെ ഇരുന്ന് പറഞ്ഞു : ഐ തിങ്ക് ഇട്സ് ടൈം ടു മീറ്റ് ദാറ്റ്‌ സൈറാ ആൻഡ് ഹരി….

തല ചെരിച്ചു കൊണ്ട് ദേവരാജിനെ നോക്കി അവൾ തുടർന്നു : നീനയുടെ കമ്പനിയുമായി ഉണ്ടാക്കിയ ഡീലിന്റെ ബേസിൽ, നമുക്ക് നേരിട്ട് പോയി ഒന്ന് കാണാം…

” കണ്ടിട്ട്…… ദേവരാജ് സംശയത്തോടെ ചോദിച്ചു.

” കണ്ടിട്ട്……. ഐ ഡോണ്ട് നോ… ഇത്ര മാത്രം പറഞ്ഞു കൊണ്ട് അനാമിക പിന്നിലേക്ക് വീണ്ടും ചാരി കിടന്നു. അവളുടെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരി ഉണ്ടായിരുന്നു ആ സമയം.

അവളുടെ കൈകൾ ആ വെളുത്ത റോബിന്റെ വള്ളികളിൽ പിടുത്തമിട്ട് ഒന്ന് വലിച്ചു…

Leave a Reply

Your email address will not be published. Required fields are marked *