പാമ്പും കോണിയും – 8 28അടിപൊളി 

” അത്… എന്തെങ്കിലും ആക്റ്റീവിറ്റികൾ ചെയ്യണം എന്നല്ലേ ഉളളൂ മാം… യോഗ തന്നെ നിർബന്ധം ഒന്നും ഇല്ലല്ലോ……..

” മ്മ്മ്മ്… ശരിയാണ്… ബട്ട് ഫോർ മീ… യോഗ.. യോഗ ആണ് എന്റെ ജീവിതം തന്നെ മാറ്റിയത്…….

” ലുക്ക്‌ അറ്റ് ദിസ്‌…. നീന പറഞ്ഞു കൊണ്ട് ടാബ് അവന് നേരെ വീണ്ടും നീട്ടി….

ആ സമയം നീന ഹരിയുടെ ഗ്ലാസ്സിലേക്ക് ഒന്നൊഴിച്ചു…..

” ആയ്യോ മതി “….. എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും അവന് ഒഴിച്ച് കഴിഞ്ഞിരുന്നു നീന…

തന്റെ ഇരുപതുകളിൽ ഉള്ള, ഭർത്താവ് സന്ദേഷുമായി ചിരിച്ചു നിൽക്കുന്ന ചുരിദാറിൽ ഉള്ള ഫോട്ടോ , അതായിരുന്നു ഹരിയുടെ കയ്യിലെ ടാബിൽ നീന തുറന്നു വച്ചിട്ടുള്ളത്….

” ആഹാ…. സാറും മോശമായിരുന്നില്ലല്ലോ… മുടിയൊക്കെ നീട്ടി, ധർമ്മാനനന്തയെ പോലുണ്ട്… ഹരി ചിരിച്ചു പറഞ്ഞു….

ചുണ്ടോട് ഗ്ലാസ്‌ അടുപ്പിച്ചു കൊണ്ട് നീന ഇടം കണ്ണിട്ട് മനസ്സിൽ പറഞ്ഞു ” സ്ക്രോൾ…. സ്ക്രോൾ… സ്ക്രോൾ ഇറ്റ്……

അവളുടെ ഉൾ വിളി അവൻ കേട്ടതാണോ എന്നറിയില്ല, അവൻ സ്ക്രോൾ അല്ലെങ്കിൽ, വിരൽ ഫോട്ടോ ഇടത്തോട്ട് നീക്കി….

ഹരോയൊന്ന് ഞെട്ടി…….അവൻ വിറച്ചു…….

അത്ര ക്ലാരിറ്റി ഉള്ള ചിത്രം അല്ലെങ്കിൽ കൂടെ, ഒരു ചുവപ്പും കറുപ്പും ചേർന്ന നിറത്തിൽ ഉള്ള സിംഗിൾ പീസ് സ്വിമ്മിംഗ് സ്യൂട്ടിൽ നിന്നിരുന്ന നീന, അല്ലെങ്കിൽ ഇരുപതുകളിലെ നീന……

” മാം… സോറി…. ഹരി പേടിയോടെ, ഞെട്ടലോടെ ടാബ് നീനക്ക് നീട്ടാൻ തുടങ്ങിയതും, നീന അത് കേൾക്കാത്ത പോലെ പറഞ്ഞു : കണ്ടോ, ഹൌ സ്ലിം ആൻഡ് ബ്യൂട്ടി ഐ വാസ്…

നീനയുടെ വാക്കുകൾ, ഹരി ടേബിലേക്ക് തിരികെ നോക്കി….

“മ്മ്മ്മ്…. ശരിയാണ്…. സ്ലിം ബ്യൂട്ടി തന്നെ….. ഒരുപക്ഷെ സിനിമയിൽ തുടർന്നിരുന്നു എങ്കിൽ, ഉറപ്പായും തരംഗം ഉണ്ടാക്കിയേനെ………. ഹരി മനസ്സിൽ പറഞ്ഞു….

“സന്ദേഷ്….. സന്ദേഷ് പോയ ശേഷം ഞാൻ ആകെ മാറി….. എന്തെന്ന് പറയാൻ ആവാത്ത ഏകാന്താത…. പക്ഷെ വിട്ട് കൊടുത്തില്ല, ഓട്ടം ആയിരുന്നു… സന്ദേശ് വിട്ട് പോയ ബിസിനസ്സ് സാമ്രാജ്യം നില നിർത്താൻ, ഉയർത്താൻ, ആ ശ്രമങ്ങളുടെ ഇടയിൽ, മക്കൾ കൂടെ ആയപ്പോൾ, എനിക്ക് എന്നെ നോക്കാൻ കഴിയാതെ വന്നു……

ഹരി മുഖം ചെരിച്ചു കേട്ടിരുന്നു….

” പിന്നെ ഒന്ന് നിലയുറപ്പിച്ച ശേഷം ആണ്, സ്വയം ശ്രദ്ധിക്കാൻ തുടങ്ങിയത്… ആൻഡ് യോഗ ഹെല്പ്ഡ് മീ ലോട്ട്… മനസ്സ് കൊണ്ട് ആയാലും, ആരോഗ്യത്തിൽ ആയാലും…. എല്ലാറ്റിലും…….

” നീ ഇതെങ്ങോട്ടാ പോകുന്നത് നീന… നീ അവനെ യോഗ പഠിപ്പിക്കാൻ പോവാണോ?… മനസ്സിനുള്ളിൽ നിന്നും ചോദ്യം ഉയർന്നു…

ആ സമയം ഹരി വിടർന്നൊരു പുഞ്ചിരി നൽകി നീനക്ക്… അവൻ ടാബ് തിരികെ കൊടുക്കാൻ നേരം, നീന പെട്ടെന്ന് എഴുന്നേറ്റ് പറഞ്ഞു, ഹരി ഫൈവ് മിനിറ്റ്സ്… ഒന്ന് ചേഞ്ച്‌ ചെയ്തിട്ട് വരാം…

” ഓ… ഓകെ മാം… ഹരി ഇത്രമാത്രം പറഞ്ഞു…..

നീന ടാബ് അവന്റെ കയ്യിൽ നിന്ന് വാങ്ങാതെ നടന്നു…..

നീന കണ്മുന്നിൽ നിന്നും പോയ ശേഷം ആണ് ഹരി പറയുന്നത് ” അവന്റെ ഒരു ഹരിതാപയും പച്ചപ്പും…… ശ്ശെടാ… എന്റെ ഹരീ… നീ ഇവിടെ കള്ള് കുടിക്കാനും വെള്ളമടിക്കാനും, വള വള പറയാനും ആണോ വന്നത്… ഡീലിന്റെ കാര്യം ഒന്നും വ്യക്തമല്ല, ആരാണ് നിന്റെ ഓഫീസിൽ ഇരുന്ന് ഈ പണി ഒപ്പിച്ചത്, ഇതൊക്കെ അറിയാൻ നോക്കാതെ…
പക്ഷെ എങ്ങിനെ… സൈറാ മാമിനെ പോലെ തന്നെ ഉള്ള ഒരു ക്യാരക്ടർ ആണ് നീനയും. അത്ര ഈസി അല്ല.. ശ്രമിച്ചപ്പോൾ ഉള്ള പ്രതികരണം കണ്ടതല്ലേ……. എന്ത് ചെയ്യും?….
” ഒറ്റ വഴിയേ ഉളളൂ… ഒന്ന് അങ്ങ് സുഖിപ്പിച്ചേക്കാം… പൊക്കിയടിച്ചു നോക്കാം… അതിന്റെ ഇടയിൽ കൂടെ ട്രൈ ചെയ്തു നോക്കാം….. വീണാലോ എന്തെങ്കിലും വായയിൽ നിന്ന്…
പക്ഷെ പ്രായം, മോശമല്ലേ?… തെറ്റായി എടുത്താൽ?.. എടുത്താൽ എന്താ, നീ ഇവർക്ക് വേണ്ടി അല്ലല്ലോ പണി എടുക്കുന്നത്…. നീ വേണം എന്ന് വച്ച് പറഞ്ഞിട്ടില്ലെങ്കിൽ കൂടെ പുകഴ്ത്തിയപ്പോൾ മാഡത്തിന് ഇഷ്ടപ്പെട്ടില്ലേ, ചിരിച്ചത് കണ്ടതല്ലേ… വീട്ടിൽ ആയിയെ സോപ്പിടാനും ഈ നമ്പർ പ്രയോഗിക്കുന്നതല്ലേ ….പിന്നെന്താ ഇഷ്യൂ…. നീ ബാക്കി ഫോട്ടോസ് ഒക്കെ ഒന്ന് നോക്ക്…. പൊക്കി അടിക്കാൻ എന്തെങ്കിലും ഒക്കെ കിട്ടും നിനക്ക്. യൂസ് യുവർ നാച്ചുറൽ സ്കിൽ ഹരീ………

Leave a Reply

Your email address will not be published. Required fields are marked *