ഹരി തന്റെ അടുത്തിരിക്കുന്ന നീനയെ അടിമുടി നോക്കി, ഒന്നല്ല പല വട്ടം…..
അവന്റെ ഉദ്ദേശം ഈ പ്രായത്തിലും ഇത്രൊക്കൊക്കെ ആരോഗ്യം ഉണ്ടോ തന്റെ അരികിൽ ഇരിക്കുന്ന നീനയിൽ എന്നായിരുന്നെങ്കിൽ, പക്ഷെ നീനക്ക് തന്റെ അരികിൽ ഇരിക്കുന്ന സുന്ദരനായ ചെറുപ്പക്കാരന്റെ നോട്ടം അവളിൽ ഉണ്ടാക്കിയത് വിറയൽ ആയിരുന്നു….
“കണ്ടാൽ പറയില്ലാട്ടോ മാം എന്ന് പറഞ്ഞു കൊണ്ട് ഹരിയൊന്ന് മുഖം കോട്ടിയപ്പോൾ, നീന ടാബ് വാങ്ങി വർഷങ്ങൾ പഴക്കമുള്ള ചിത്രം, ഒരു സാരിയിൽ ഉള്ള തന്റെ ചിത്രം അവന് കാണിച്ചു കൊടുത്തു…..
” ഞാൻ 92 കിലോ ആയിരുനന്നു ഒരിക്കൽ .. നീന ചിരിച്ചു പറഞ്ഞു… യോഗയുടെ ഗുണം കൊണ്ട് താൻ നേടിയത് കാണിക്കാൻ ആയിരുന്നു നീന ഉദ്ദേശിച്ചത്…
നീന അത് പറയുമ്പോൾ അവന്റെ നോട്ടം അവളുടെ തടിയിൽ ആയിരുന്നില്ല മറിച്ച്, ആ കാലത്തെ ഫാഷനിൽ മുടി പിന്നിലേക്ക് കെട്ടി, സുന്ദരി, അതി സുന്ദരിയായി ചിരിച്ചു നിൽക്കുന്ന ആ സുന്ദരി പെണ്ണിന്റെ മുഖത്ത് ആയിരുന്നു..
” മാം, ഇത്ര സുന്ദരി ആയിരുന്നല്ലേ… മദ്യം അല്ലെങ്കിൽ അടിച്ച കിക്ക് പണി പറ്റിച്ചു വീണ്ടും, മനസ്സിൽ തോന്നിയത് അവൻ അതേ പോലെ പറഞ്ഞു..
പക്ഷെ പറഞ്ഞ ശേഷം അവന് തലയിൽ ഒന്ന് മിന്നി….
അവൻ കണ്ണടച്ച് കൊണ്ട് നാവ് കടിച്ച് പറഞ്ഞു : ഇപ്പോഴും ആണ്.. ഞാൻ അതല്ല… ഉദ്ദേശിച്ചത്….
” എന്താ ഉദ്ദേശിച്ചത് പിന്നെ?.. മുഖം കൂർപ്പിച്ചു കൊണ്ട് ദേഷ്യം ഭാവിച്ചു ചോദിച്ചു…
” മാം അത് ഈ ഫോട്ടോ… പണ്ട് വീട്ടിൽ ടീവി ഉണ്ടാർന്ന സമയത്ത്, ദൂരദർശനിൽ വരുന്ന ഹിന്ദി സിനിമകളിലെ നടിമാരെ പോലെ ഉണ്ട് ….. ഹരിക്ക് വാക്ക് മുറിഞ്ഞെങ്കിൽ കൂടെ അവൻ ആത്മാർഥമായി പറഞ്ഞതായിരുന്നു…
” സോറി…. സോറി മാം….. ഞാൻ ലൈൻ ക്രോസ്സ് ചെയ്തു…… ഐ ആം റിയലി സോറി….
” ഹേ… കമോൺ ഹരീ…. നീന ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കൈ വച്ച്, പിടി മുറുക്കി…..
നീന തന്റെ മുഖം അവന്റെ ചെവിയിലേക്ക് അടുപ്പിച്ചു പറഞ്ഞു : ഞാനും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.. XxxxX( സിനിമയുടെ പേരാണ്, കുത്ത് വീഡിയോ അല്ല ) ലീഡ് റോളിൽ. പക്ഷെ പടം അധികം ഓടിയില്ല …. നീന ചിരിച്ചു..
” ആഹാാാ …അതെന്താ ഒറ്റ സിനിമ… പിന്നെ ചാൻസ്?….ഹരി പിരികം വിടർത്തി ചോദിച്ചു..
നീന പുഞ്ചിരിച്ചു പറഞ്ഞു : എന്റെ ഭർത്താവിന്റെ അച്ഛൻ ആയിരുന്നു പ്രൊഡ്യൂസർ..അവിടെ വെച്ചാണ് ഞാൻ സന്ദേഷിനെ കാണുന്നതും ഇഷ്ടത്തിൽ ആകുന്നതും.. അതോടെ എന്തായാലും അഭിനയം അങ്ങ് നിർത്തി….
” ശേ… അത് മോശം ആയി.. അല്ലെങ്കിൽ ഉറപ്പാണ്, മാമും ഹേമ മാലിനിയെ ഒക്കെ പോലെ..
ഹരി മുഴുവനാക്കിയില്ല, അവൻ അബദ്ധം പറ്റിയ പോലെ സ്വന്തം തലയിൽ ഒരു തല്ല് തല്ലി കണ്ണുകൾ അടച്ച്, ചുണ്ട് കൂട്ടിപിടിച്ചു…
നീനയുടെ ഉറക്കെ ഉള്ള ചിരി, അതാണ് ഹരിയെ കണ്ണ് തുറപ്പിച്ചത്….
നീന ഉറക്കെ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ വീണ്ടും പിടിച്ചു ഞെരിച്ചു കൊണ്ട് ചിരിച്ചു പറഞ്ഞു : ഹരീ… യൂ… യൂ ആർ എ നൈസ് ഗയ്…. ഇട്സ് റിയലി ഫൺ ടാക്കിങ്ങ് ടു യൂ …….
ഹരിക്ക് ശ്വാസം തിരിച്ചു കിട്ടി എന്ന് മാത്രം അല്ല, അവൻ നല്ലൊരു പുഞ്ചിരി കൊടുത്തു നീനക്ക്….
” നീ ഇതെന്താ ചെയ്യുന്നത് നീന… അവന്റെ ദേഹത്തൊക്കെ തൊട്ട്, നീയെന്താ ഉദ്ദേശിക്കുന്നത്?..അവന്റെ പ്രായം നോക്ക് നീ ?.. അതും പോട്ടെ, അവൻ മാരീഡ് ആണ്?…. നീനയുടെ ഉടക്ക് മനസ്സ് ചോദ്യം ഉയർത്തി..
” പ്രായത്തിൽ എന്തിരിക്കുന്നു .. നീ ഇങ്ങനെ ചിരിച്ച ഒരു രാത്രി ഉണ്ടായിട്ടുണ്ടോ, ഈ അടുത്ത് എപ്പോഴെങ്കിലും… നീ തുടർന്നോ, നമുക്ക് നോക്കാം… മാരീഡ് ആയവരുമായി എന്തോ ഒന്നും ചെയ്യാത്ത പോലെ ആണല്ലോ സംസാരം…. മറ്റേ മനസ്സ്, സപ്പോർട്ടിങ് മനസ്സ് തിരികെ പറഞ്ഞു .
” അതൊക്കെ എത്ര കാലം ആയി.. നീ ഒരു ആണിന്റെ ചൂടറിഞ്ഞിട്ട് തന്നെ വർഷങ്ങൾ ആയില്ലേ…. ഒരിക്കൽ പ്രായം ആയി എന്ന് തോന്നി നിർത്തിയത്, വീണ്ടും എന്തിനാ?……
” നിനക്ക് അറിയാൻ പറ്റുന്നില്ലേ ആ വിറയൽ, ചുണ്ട് വിറയുന്നത്, കണ്ണുകൾ എവടെ ആണ് എന്ന്, കോരി തരിക്കുന്നത്…. നീ മിണ്ടാതിരി… കണ്ടിന്യൂ നീന…. നീ തുടരടി….. നമുക്ക് നോക്കാം….
