പാമ്പും കോണിയും – 8 28അടിപൊളി 

ആയി ചിരിയോടെ തന്നെ ഫോൺ എടുത്ത് നീനയുടെ നമ്പറിലേക്ക് വിളിച്ചു…

” ഹരി എങ്ങാനും ആവുമോ “.. നീന ചുണ്ടൊന്നു കടിച്ചു മനസ്സിൽ പറഞ് ഫോൺ എടുത്തു…

മനസ്സിൽ വായിച്ച പോലെ ആയി പറഞ്ഞു “ഹരി അല്ല… ഞാൻ ആണ്…

നീനക്ക് നിരാശ തോന്നി എങ്കിലും മറച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു : പറയൂ ദീദി….

ആയി : ഹരി അങ്ങോട്ട് വരുന്നുണ്ട് . ഒരു മണിക്കൂറിൽ എത്തും…

നീന ചാടി എഴുന്നേറ്റു…. “എ… എങ്ങോട്ട്?..

“നീന എവടെ ആണോ ഉള്ളത് അങ്ങോട്ടേക്ക്…

” അ.. അത്… അതെന്തിനാ?..

“നീന തിരികെ പോകാതെ എന്തിനാണോ ആ മുറിയിൽ ഇരിക്കുന്നത്, അതേ പ്രശ്നം ഇവിടെ ഹരിക്കും ഉണ്ട്… അവന് നീനയെ ഇന്ന് കണ്ട മുതൽ തുടങ്ങിയതാണ് ആ പ്രശ്നം..

അവന്റെ പാന്റ്സിലെ മുഴുപ്പ് നീനയുടെ ഒർമയിലേക്ക് വന്നു….

” ഇപ്പോൾ സമയം, ഒമ്പതെ പതിനൊന്ന്.. ഹരി ഒരു പത്തര ആവുമ്പോഴേക്കും അങ്ങോട്ടേക്ക് എത്തും…..
ആ പിന്നെ, ഇനി ഡ്രിങ്ക്സ് കൊടുക്കരുത്. ആവശ്യത്തിന് കുടിച്ചിട്ടുണ്ട്… പിന്നെ ഭക്ഷണം കഴിക്കാതെ ആവും വരുക. ചെക്കനെ പട്ടിണിക്ക് ഇട്ടേക്കരുത്…

” ഇ… ഇല്ലാ…. ഒരിക്കലും ഇല്ലാ… നീന അറിയാതെ തന്നെ പറഞ്ഞു പോയി…

ഫോൺ കട്ട്‌ ആയതും, നീന സന്തോഷവും ആവേശവും കൊണ്ട് വട്ടം തിരിഞ്ഞു എന്ന് പറയാം…എന്ത് ചെയ്യണം താൻ, എന്തിൽ നിന്ന് തുടങ്ങണം എന്ന് സംശയിച്ചു നിന്നു പോയി നീന.

ഏത് നീന… അനേകായിരം സ്റ്റാഫുകൾ കീഴിൽ ഉള്ള, വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ.

” ജാസ്മിൻ… പ്ലീസ് കം ടു മൈ റൂം…. വേറെ വഴി ഉണ്ടായിരുന്നില്ല ആ സമയം നീനക്ക്…

ജാസ്മിൻ ഓടി വന്നു…..

മുഖത്ത് നോക്കാതെ പരിഭ്രമമം കാണിക്കുന്ന തന്റെ ബോസിനെ കണ്ട് അത്ഭുതപ്പെട്ട് ജാസ്മിൻ ചോദിച്ചു : മാം… എനി ഇഷ്യൂസ്?..

” ജാസ്മിൻ… ഈ ഹോട്ടലിലെ ഏറ്റവും ബെസ്റ്റ് കേരള ഫുഡ്‌.. അത് എപ്പോൾ പറഞ്ഞാലും കൊണ്ട് വരാൻ റെഡി ആക്കി വക്കാൻ പറയണം..

ജാസ്മിൻ അതിശയിച്ചു എങ്കിലും, സംശയം തോന്നിയ ജാസ്മിൻ ചോദിച്ചു : ഹ… ഹരി സർ…

ദൈവമേ… ഇതേ… തന്റെ ബോസിന്റെ മുഖത്ത് നാണം….

” യെസ്…. ഹി ഈസ്‌…. ആൻഡ് എനിക്ക് ജാസ്മിന്റെ ഹെൽപ് വേണം റെഡി ആവാൻ……

” ഓ…ഓകെ മാം…. ജാസ്മിൻ പറഞ്ഞു..
………………………………………………………….
ഹാളിലേക്ക് തിരികെ എത്തിയ ആയി സോഫയിലേക്ക് ഇരുന്നു…

” ഹരി… ഹരി എവടെ ആയി….സൈറയുടെ ചോദ്യം…

” അവൻ കുളിക്കാൻ കയറി… ഫുഡ്‌ വേണ്ട അവന്… പുറത്തു നിന്ന് കഴിച്ചോളും….

” പുറത്തു നിന്നോ?.. അതെവിടെ നിന്ന്?.. ജെനി ആണ് ചോദിച്ചത്…

ആയി രണ്ടു പേരെയും മാറി മാറി നോക്കി പറഞ്ഞു : അവൻ ഒരു യാത്ര പോവാണ്… നാളെയെ വരൂ…

” എങ്ങോട്ട്….

” ഡൽഹിയിലേക്ക്…

നീനയും സൈറയും മുഖത്തോട് മുഖം നോക്കി ഇരുന്നപ്പോൾ ആയി പറഞ്ഞു : രണ്ടു പേരോടും കൂടി ആണ് പറയുന്നത്. അതികം ചോദ്യം വേണ്ട ഇങ്ങോട്ട്…. നീന,,, നീന ഇവിടെ ഉണ്ട്.. അവൻ അവളെ കാണാൻ പോവാണ്… ഞാൻ പറഞ്ഞിട്ടാണ് പോണത്… അവൻ റൂമിനു പുറത്ത് റെഡി ആയി വന്നാൽ, മിണ്ടാനോ നോക്കാനോ പോവരുത്….

ജെനിയും സൈറയും ഞെട്ടി തരിച്ചു അത് കേട്ടിട്ട്…

” ആയീ അത്… സൈറ പറയാൻ തുടങ്ങിയതും…

ചുണ്ടിൽ വിരൽ വച്ച് ആയി ” ശ്… “.. മിണ്ടരുത് എന്ന ശബ്ദം ഉണ്ടാക്കി….
………………………………………………………….
മാഡത്തിന്റെ വിറയൽ, പരിഭ്രമമം, ഒറ്റക്കാക്കി പോവാൻ തോന്നിയില്ല ജാസ്മിന്….

” ജാസ്മിൻ… ഉറപ്പല്ലേ, ഞാൻ കാണാൻ ഓകെ ആണ് എന്ന്…….

” എന്താ മാം…. എന്നെ സംശയം ആണോ മാഡത്തിന്… യൂ ലുക്ക്‌ അമേസിങ്……..

ഒരു പിങ്ക് കളർ സാറ്റിൻ ഹോട്ട് നൈറ്റി ആണ് വേഷം… മുടി പിന്നിലേക്ക് ചുരുട്ടി കുത്തി, മുഖത്ത് മേക്കപ്പ് വാരി പൂശി, ചുണ്ടിൽ ലിപ്സ്റ്റിക്ക്‌ ഇട്ട്… നീന കണ്ണാടിയിൽ നോക്കി നിറഞ്ഞ മനസുമായി പുഞ്ചിരിച്ചു…

” വാട്ട്‌ ദി ഫക്ക് ഈസ്‌ ഹാപ്പനിങ്? “… ജാസ്മിൻ മനസ്സിൽ പറഞ്ഞു പോയി…

കോളിങ് ബെൽ മുഴങ്ങിയതും ഇരുവരും ഞെട്ടി……

ജാസ്മിൻ ആണ് വാതിൽ തുറന്നത്..

ഒരു മഞ്ഞ ടി ഷർട്ടും, ഒരു ട്രാക്ക് പാന്റ്സും ആണ് വേഷം.. കുളിച്ചു സുന്ദരൻ ആയി തന്നെ ആണ് അവനും നിന്നിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *