പാമ്പും കോണിയും – 8 28അടിപൊളി 

നീന മറുപടി ഒന്നും പറയാതെ, പതിയെ മുഖം ഉയർത്തി, ശാന്തമായ ഭാവം ആണെങ്കിലും ചെറു പുഞ്ചിരി ഉണ്ടായിരുന്നു നീനയുടെ മുഖത്ത്, അവൾ അവന്റെ കവിളിൾ വളരെ പെട്ടെന്ന് ഒരു മൃദു ചുംബനം നൽകി….

” ഹരിയുടെ കഴുത്ത്???… ഐ ആം റിയലി സോറി…………….

” എന്റെ കഴുത്തൊക്കെ പോട്ടെ മാം…. മാം ഓകെ ആണോ അത് പറ………

” മ്മ്മ്മ്…. നീന മൂളിക്കൊണ്ട് ഹരിയുടെ പിറകിലൂടെ കൈ നീട്ടി അവനെ ചുറ്റി പിടിച്ചു…..

ഹരിയൊന്ന് വിറച്ചു…. അവൻ പതിയെ പറഞ്ഞു : മാം…. ഞാൻ… സമയം ഒരുപാട് ആയി… പൊയ്ക്കോട്ടേ….??..

ഉത്തരം വാക്കുകൾ ആയി വന്നില്ലെങ്കിൽ കൂടെ അവനെ ചുറ്റി പിടിച്ച നീനയുടെ കൈകളിൽ ബലം കൂടിയത് അവനുള്ള ഉത്തരം തന്നെ ആയിരുന്നു….

ഹരിക്ക് എന്ത് ചെയ്യണം എന്ന് പിടിയില്ലായിരുന്നു. പിടിച്ചു മാറ്റി എഴുന്നേറ്റ് പോരാൻ, എഴുന്നേറ്റ് പോന്നാൽ…….

കൺട്രോൾ…. കൺട്രോൾ… കൺട്രോൾ…. ഓകെ ആണെന്ന് ഉറപ്പ് ആവുന്ന വരെ ഇരി.. നീ പോയി എന്തെങ്കിലും സംഭവിച്ചാൽ, നീനയെ പോലെ ഒരു ബിസിനസ്സ് ടൈകൂണിന് എന്തെങ്കിലും സംഭവിച്ചാൽ, അതോടെ തീർന്നു നിന്റെ ജീവിതം……..

അവൻ ഇളകാതെ ഇരുന്നു….അൽപ സമയത്തിന് ശേഷം അവനിൽ നിന്നും പിടി അയച്ചു കൊണ്ട് തന്റെ ടാബ് എടുത്തു നീന…

ഹരി നോക്കിയിരിക്കെ, അല്ലെങ്കിൽ അവൻ കാണെ തന്നെ, നൈനക്ക്‌ ആയി മെസേജ് ടൈപ്പ് ചെയ്തു നീന, ഹരിയുടെ കമ്പനിയുമായി ഒരു മീറ്റിങ് കൂടെ പ്ലാൻ ചെയ്തത് അറിയിച്ചു കൊണ്ടുള്ള വിവരം….

ഉടൻ തന്നെ വന്നത് വീഡിയോ കാൾ ആയിരുന്നു മറു പുറത്തു നിന്നും…

നീന ചിന്തിക്കുമ്പോഴേക്കും ഹരി ചാടി എഴുന്നേറ്റ് നിലത്തു കിടന്നിരുന്ന നീനയുടെ റോബ് എടുത്ത് ഒന്ന് കുടഞ്ഞു കൊണ്ട് നിവർത്തി നീനക്ക് നേരെ നീട്ടി…

നീന അവന് മുന്നിൽ എഴുന്നേറ്റ് നിന്ന്, റോബ് വാങ്ങുന്നതിനു പകരം, അവനെ ഒന്ന് നോക്കി, തന്റെ വലത് കൈ നീട്ടി…

ഹരി മുഖം കൂർപ്പിച്ചു അർത്ഥം മനസ്സിലാക്കി നീനയെ നോക്കിക്കൊണ്ട്, റോബ് അവളെ ധരിപ്പിക്കാൻ തുടങ്ങി….

അവന്റെ ദേഷ്യം കലർന്ന മുഖ ഭാവം, നീന പുഞ്ചിരിച്ചു കൊണ്ട് മുന്നിൽ വള്ളി കൂട്ടി കെട്ടുന്നതിന് മുൻപ് തന്നെ, അവനിലോട്ട് ചാഞ്ഞു, അവന്റെ തോളിലൂടെ കൈ ഇട്ട് കെട്ടിപിടിച്ച് പറഞ്ഞു : താങ്ക് യൂ…. താങ്ക് യൂ ഫോർ മേക്കിങ് മീ ഫീൽ യങ് എഗൈൻ….

ഹരിയുടെയും നീനയുടെയും മുഖങ്ങൾ തമ്മിൽ വെറും ഇഞ്ചുകൾ വ്യത്യാസം, കണ്ണോട് കണ്ണ് കോർത്തു നിന്നിരുന്ന ഇരുവർക്കും ചുണ്ടുകൾ മാത്രം അല്ല, ശരീരമാസകലം വിറയുന്നുണ്ടായിരുന്നു…. ഒരിക്കൽ ഫണം താഴ്ത്തിയ ഹരിയുടെ സാധനം പാന്റ്സിനുള്ളിൽ വീണ്ടും വീർപ്പു മുട്ടാൻ തുടങ്ങിയിരുന്നു….

ജാസ്മിൻ കണ്ണുകൾ അടക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആ സമയം ആണ് നൈനയുടെ ഫോൺ കാൾ …. ഡിസ്പ്ലേയിൽ സമയം നോക്കി…….2300….

നൈനക്ക് അറിയേണ്ടത് മമ്മിയിൽ നിന്നും, സോറി വീട്ടിൽ മാത്രം അല്ലെങ്കിൽ പ്രൈവറ്റ് സ്പേസിൽ മാത്രമേ നൈനക്ക്‌ മമ്മി എന്ന് വിളിക്കാൻ പെർമിഷൻ ഉണ്ടായിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവൾക്കും മാം ആയിരുന്നു അവളുടെ അമ്മ.

ഒരു രണ്ടു ലൈൻ മെസ്സേജ്, അങ്ങിനെ ഒരു മെസ്സേജ് ഈ രാത്രി വരാൻ കാരണം അറിയാൻ ആയി തന്നെ ആണ് നൈന വിളിച്ചതും. മെസ്സേജിന്റെ അർത്ഥം ആയിരുന്നു. കാരണം, ബാക്ക് ഓഫ്‌ ചെയ്യാൻ തീരുമാനിച്ച ഡീൽ, അല്ലെങ്കിൽ ബോർഡ് ഓഫ് ഡയറക്ടർസ് കൂട്ടമായി എടുത്ത തീരുമാനം, മാറ്റാൻ നീനക്ക് അധികാരം ഉണ്ടെങ്കിൽ കൂടെ, ഇത്ര പെട്ടെന്ന്, അതും ഈ രാത്രിയിൽ ഒരു ഷോർട് മെസ്സേജ് ആയി.

ജാസ്മിൻ പേരെടുത്തു പറയാതെ, നീന മാം, ഫാർമ കമ്പനിയുടെ റെപ്പിനെ വിളിപ്പിച്ച കാര്യം, അവർ തമ്മിൽ നടന്ന മീറ്റിങ്ങിന്റെ കാര്യവും പറഞ്ഞു….

മമ്മി ഒന്നും ആലോചിക്കാതെ തീരുമാനിക്കില്ല ഒന്നും എന്ന് നന്നായി അറിയാമെങ്കിലും നീന ആവശ്യപ്പെട്ടു : ജാസ്മിൻ, പ്ലീസ് ചെക്ക് മൈ മോം… വിളിച്ചെടുക്കുന്നില്ല….

നൈന മാം വിളിച്ച് എടുക്കുന്നില്ല എന്ന് കേട്ടപ്പോൾ, ജാസ്മിന് നെഞ്ചോന്നു കത്തി… ഒരു പുതിയ ആളിന് മുന്നിൽ മാമിനെ തനിച്ചാക്കി പോന്നത്…….. ജാസ്മിൻ ചാടി എഴുന്നേറ്റു…..

Leave a Reply

Your email address will not be published. Required fields are marked *