പാമ്പും കോണിയും – 8 28അടിപൊളി 

ആയിക്കൊപ്പം, ജെനിയും സൈഡ് ആയി…..

അഞ്ചാം പാട്ടിന്റെ അവസാനം ആവുമ്പോഴേക്കും സൈറയും ഹരിയും ക്ഷീണിച്ചിരുന്നു… എങ്കിലും അവർ ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു…..

ജെനി മാത്രം അല്ല, ആയിയും കണ്ടിട്ടില്ല സൈറയെ ഇങ്ങനെ ജോളി ആയി… ആ മനസ്സ് തുറന്നില്ല ചിരിയും സ്റ്റെപ്സും……. അവർ നോക്കി ഇരുന്ന് പോയി…

മ്യൂസിക് അവസാനിച്ച നിമിഷം, സൈറ അവനെ കെട്ടിപ്പിടിച്ച ശേഷം, ഹരിയുടെ മുഖം സൈറ തന്റെ കൈ വെള്ളയിൽ പിടിച്ചു കൊണ്ട് അവന്റെ കണ്ണുകളിലേക്ക് കാപട്യമില്ലാതെ നോക്കി നന്ദിയോടെ തന്നെ അവൾ പറഞ്ഞു ” ഹരീ… എനിക്ക്… ഞാൻ… നിന്നോട് ഇതെങ്ങിനെ….. എനിക്ക് വേണ്ടി നീ ……. ഇടിയറ്റ്……. താങ്ക് യൂ…

പറച്ചിൽ മാത്രം ആയിരുന്നില്ല, അവന്റെ നെറ്റിയിൽ അവളുടെ ചുവന്ന ചുണ്ട് അമർന്നു….

ഹരി അറിഞ്ഞു കൊണ്ടുള്ള സൈറയുടെ ആദ്യ ചുംബനം…

നെറ്റിയിൽ മാത്രം ആയിരുന്നില്ല, ഇരു കവിളിലും കൂടെ അവൾ ചുംബിച്ചു…

സൈറയുടെ നിറഞ്ഞ കണ്ണുകൾ, തന്നെ നന്ദിയോടെ നോക്കുന്ന കണ്ണുകൾ, അവൻ പുഞ്ചിരിച്ചു…

അടിച്ചു കോൺ ആയത് കൊണ്ട് തന്നെ ആവണം, ഹരിയുടെ കൈ സൈറയുടെ ഇടുപ്പിൽ പിടുത്തം ഇട്ടു….

” മാം… ഇത് മാമിന് വേണ്ടി ആണെന്ന് ആര് പറഞ്ഞു?…….

സൈറാ സംശയിച്ചപ്പോൾ ഹരി തുടർന്നു : ഇത്… മാമിന്റെ ഉമ്മിക്ക് വേണ്ടി ഉള്ളതല്ലേ … ഞാൻ കണ്ടിട്ടില്ലാത്ത, മാമിൽ നിന്നും, പിന്നെ ആയിയിൽ നിന്നും ഒരുപാട് കേട്ടറിഞ്ഞ ആ ഉമ്മിക്ക് വേണ്ടി…
ആരുടെ മുന്നിലും തല കുനിക്കാൻ വരാത്ത അത്രയും ഉയരത്തിൽ എത്തണം തന്റെ മോള് എന്ന ആഗ്രഹിച്ച പാത്തുമ്മക്ക്‌ വേണ്ടി….

ഹരി ആ ഡയലോഗ് പറഞ്ഞതും, അന്തം വിട്ട് ഒരടി പിന്നിലോട്ട് മാറി…..

” ഞാൻ… ഞാൻ ഇതെപ്പോൾ…. സൈറ ഞെട്ടി ചോദിച്ചു..

” ചെന്നൈയിൽ… ആ രാത്രി.. മാം ഓർമ ഇല്ലാതെ പറഞ്ഞതാണ്….

” എന്ത്……………?….?… വേറെന്താ ഞാൻ?…

” എന്റെ ഉമ്മിക്ക് വേണ്ടി… ഉമ്മി ആഗ്രഹിച്ച പോലെ…….. എത്താൻ വേണ്ടി… ഞാൻ എന്തും ചെയ്യും… ഏത് അറ്റം വരെയും പോവും ഹരീ……… ഞാൻ പോവും……… ഹരി, സൈറ പറഞ്ഞ വാക്കുകൾ അതേ പോലെ ചെറു ചിരിയോടെ പറഞ്ഞു….

സൈറയെ തന്നോട് ചേർത്ത്, അവളുടെ തോളിൽ മുഖം ചേർത്ത് കെട്ടിപിടിച്ച്, അല്ലെങ്കിൽ അത്രയും അമർത്തി, അവളുടെ വലിയ മുലകൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു ആ നേരം : ഇന്ന്…… ഇന്ന്………. മാം ആ കോൺട്രാക്ട് എനിക്ക് വേണ്ടി കീറി കളയാൻ റെഡി ആയില്ലേ…….. അത് മതി എനിക്ക്…… ഞാൻ ഉണ്ടാവും കൂടെ…….

ജെനി കണ്ണ് നിറച്ചപ്പോൾ, ആയി പല്ല് കാണിക്കാതെ തന്നെ മനോഹരമായൊരു ചിരി ചിരിച്ചു….

സൈറക്ക് ശ്വാസം എടുക്കാൻ കഴിഞ്ഞില്ല, അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് തുളഞ്ഞു കയറിയത്…. അവൾ അവനെയും നിറ കണ്ണുകളോടെ മുറുക്കെ കെട്ടിപിടിച്ചു….

അതേ സമയം ഹരിയുടെ ഫോൺ റിങ് ചെയ്തു… അല്ലെങ്കിൽ ആ റിങ് ടോൺ..

ഹരി സൈറയിൽ നിന്ന് മാറി ഉറക്കെ പറഞ്ഞു : അയ്യോ രേവതി……… ഞാൻ വിളിച്ചിട്ടില്ല… മറന്നു…….

” രേവൂ… അഞ്ചു മിനിറ്റ് ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ഹരി ഫോൺ കട്ട്‌ ചെയ്തു….

” നീ കാണിച്ചു കൊടുത്തില്ലേ രേവതിക്ക് ഈ ഫ്ലാറ്റ്……… സൈറ ചോദിച്ചു…

” എയ് ഇല്ലാ… മാം സർപ്രൈസ് കൊടുക്കാൻ വച്ചത് അല്ലെ… അതങ്ങിനെ തന്നെ ഇരിക്കട്ടെ …. മാം തന്നെ സർപ്രൈസ് പൊളിച്ചാൽ മതി……….

അവൻ ഒന്ന് മുഖം കുനിച്ചു കൊണ്ട് സൈറയെ നോക്കി പറഞ്ഞു …എന്തായാലും അവളിൽ നിന്നും മറച്ചു പിടിക്കാൻ പഠിച്ചല്ലേ പറ്റൂ കാര്യങ്ങൾ…….. ഹരി പുച്ഛത്തോടെ ചിരിച്ചു പറഞ്ഞപ്പോൾ, സൈറ നോക്കിയത് ആയിയെ ആണ്…

ഹരി ഫോൺ എടുത്ത് നടക്കാൻ നേരം, ഒന്ന് നിന്ന് തിരിഞ്ഞു കൊണ്ട് ചോദിച്ചു : അല്ല മാം… ഇത്… ഇതിന്റെ വാടക എത്രയാവും ?……

സൈറയുടെ മുഖം മാറി, അവൾ അവന്റെ നേർക്ക് നടന്ന് വന്നു….

അവൾ ഇരു ഭാഗത്തേക്കും നോക്കി, അവനെ അടിക്കാൻ വല്ലതും കിട്ടുമോ എന്ന മട്ടിൽ…

ഒന്നും കിട്ടിയില്ലെങ്കിൽ കൂടെ നേരെ നോക്കിയ സമയത്ത് ഹരി ഉണ്ടായിരുന്നില്ല മുന്നിൽ……..

അവൻ പോയതും ആയി അവളുടെ അടുത്തേക്ക് വന്ന്, സൈറയുടെ തൊട്ട് മുന്നിൽ നിന്ന് പറഞ്ഞു : അവൻ പറഞ്ഞത് കേട്ടല്ലോ, അവൻ ഉണ്ടാവും നിന്റെ കൂടെ എന്ന്… അവൻ വെറുതെ പറഞ്ഞതല്ല….. അങ്ങിനെ പറയുന്നവനും അല്ല ഹരി ……. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, നിനക്ക് ആര് എന്ന ചോദ്യത്തിന് എന്റെ മനസ്സിൽ ഉള്ള ഉത്തരം ആണ് അവൻ. അവൻ എന്ന് പറഞ്ഞാൽ, അവനും രേവതിയും ആദിയും. അവർ ഇല്ലാതെ അവനും ഉണ്ടാവില്ല…
നിന്റെ എടുത്ത് ചാട്ടം….. മുൻകോപം…. ഈ രണ്ടു കാര്യങ്ങളിൽ നീ ശ്രദ്ധിക്കണം ആമീ…. അവൻ ജീവൻ തരും നിനക്ക്…. പ്രണയം അല്ലെങ്കിൽ സ്നേഹം ഒഴിച്ച്… അത് ഈ ജന്മത്തിൽ വേറൊരാൾക്ക് അവന്റേന്ന് കിട്ടില്ല … അത് അറിയാലോ…

Leave a Reply

Your email address will not be published. Required fields are marked *