അച്ചായത്തി ഫ്രം ബാംഗ്ലൂർ – 5 13

ആൽബിയായിരുന്നു ആദ്യം കുളിക്കാൻ കയറിയത്..
ആൽബി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സ്റ്റെല്ല കയറി ഏകദേശം അരമണിക്കൂർ എടുത്തായിരുന്നു അവളുടെ കുളി..

ഡ്രസ്സ് മാറി എല്ലാംകൊണ്ടും ഫ്രഷായി അവർ ഹാളിൽ വർത്തമാനം പറഞ്ഞിരിക്കുന്ന സമയമായിരുന്നു അത്…..

 

അപ്പോഴേക്കും ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി മഴയ്ക്കുള്ള ആരംഭം തുടങ്ങിയിരുന്നു…
പെട്ടെന്ന് അത്യുഗ്രമായ പ്രകാശത്തോടെ ഒരു ഇടിമിന്നൽ കടന്നു വന്നതും അതിനു തൊട്ടു പുറകെ മഴയെ അറിയിച്ചു കൊണ്ട് ഇടിമുഴക്കം അതി ഗാംഭീര്യത്തോടെ കടന്നുവന്നു..

പുറത്ത് ചാറ്റൽ മഴ ചെറുതായി തൂളി തുടങ്ങിയിരിക്കുന്നു അന്തരീക്ഷത്തിൽ തണുപ്പ് പടർന്ന് തുടങ്ങി..

” ടിംഗ്….!! ”
കോളിംഗ് ബെൽ ശബ്ദം കേട്ടതും രണ്ടുപേരുടെയും നോട്ടം വാതിൽക്കൽ ആയി.. ആൽബി സ്റ്റെല്ലയെ ഒന്ന് നോക്കിയ ശേഷം എഴുന്നേറ്റ് നേരെ പോയി വാതിൽ തുറന്നു..

വാതിൽ തുറന്നതും ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്ന അതീഥിയെ കണ്ട് ആൽബിൻ ഒന്ന് അമ്പരന്നു… അത് ശിവയായിരുന്നു..!!

അവൻ കയ്യിൽ ചെറിയൊരു ബോക്സും പിടിച്ച് അവരുടെ വാതിൽക്കൽ നിന്നു.
” അകത്തേക്ക് ക്ഷണിക്കുന്നില്ലെ..??
ശിവ ആൽബിയെ നോക്കി ചോദിച്ചതും ആൽബി ശിവക്ക് ഷെയ്ക്ക് ഹാൻഡ്‌ നൽകി അകത്തേക്ക് സ്വീകരിച്ചു.

അപ്പോഴേക്കും അടുത്ത ഒരു മിന്നൽ കൂടി കടന്നുവന്നു ചെറിയ സെക്കൻഡുകളുടെ ഗ്യാപ്പിൽ ഒരു ഇടിമുഴക്കവും…
ശിവ അകത്തേക്ക് കടന്നിരുന്നതും കിച്ചണിൽ നിന്നും പെട്ടെന്ന് പുറത്തേക്ക് വന്ന സ്റ്റെല്ല അവനെ കണ്ട് ഞെട്ടിപ്പോയി…!!

പ്രതീക്ഷിച്ചില്ല എങ്കിലും സർപ്രൈസ് ആയിട്ടുള്ള ശിവയുടെ കടന്നു വരവ് അവൾക്ക് ശരിക്കും സന്തോഷം നൽകി..
” ശിവ താങ്ക്യൂ ഫോർ കമിംഗ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..!! ”

തന്റെ അരികിൽ നിൽക്കുന്ന സ്റ്റെല്ലയെ ശിവ ആകപ്പാടെ ഒന്ന് നിരീക്ഷിച്ചു മുട്ടോളം ഇറക്കമുള്ള ഒരു ആകാശ നീല സ്കേർട്ടും ബട്ടൻസ് ഉള്ള വെള്ള ഷർട്ടും…
തിങ്ങി നിൽക്കുന്ന മുഴുത്ത മാറിടം..
വെള്ളം ഇറ്റ് നിൽക്കുന്ന കഴുത്ത്…
വെളുത്ത കണങ്കാലിലെ സ്വർണ്ണ പാദസരം വല്ലാതെ ഭംഗി എടുത്ത് കാണിക്കുന്നു..

തലയിൽ ടർക്കി കെട്ടി വച്ചിരിക്കുന്നതിനാൽ ഇപ്പോൾ കുളികഴിഞ്ഞ് ഇറങ്ങിയിട്ടേയുള്ളൂ എന്ന് വ്യക്തം..!!
അവളുടെ ശരീരത്തിൽ നിന്നും സോപ്പിന്റെയും പെണ്മയുടെയും ഇട കലർന്ന അതിമാദകമായ ഗന്ധം അവൻ ആസ്വദിച്ചു…

ചിരിച്ചു കൊണ്ട് അവൾ ശിവയുടെ അടുത്തേക്ക് വന്നു.. അവൻ ഇരിക്കുന്ന സോഫക്ക് തൊട്ട് അരികിൽ വന്നിരുന്നു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.

” അപ്പോൾ എന്നെ പറ്റിക്കാൻ പറഞ്ഞതാണല്ലേ വരില്ലാന്ന്..?? ”

” സർപ്രൈസ് ആയി വരുമ്പോൾ അല്ലേ അതിനൊരു രസമുള്ളൂ ”
ശിവ തൻറെ കൈയിലെ ഗിഫ്റ്റ് ബോക്സ് അവൾക്ക് നൽകി.

സ്റ്റെല്ല അത് തുറന്നു നോക്കിയതും അവളുടെ ഫോട്ടോ ഉള്ളിൽ വരുന്ന ഒരു ഗ്ലാസ് ക്യൂബ് ആയിരുന്നു.. അവൻ നൽകിയത്..!!
” നൈസ്.. താങ്ക്യൂ ശിവ ”
സ്റ്റെല്ല തനിക്ക് കിട്ടിയ ഗിഫ്റ്റിനെ ആത്മാർഥമായി അനുമോദിച്ചു.

അടുക്കളയിൽ നിന്നും ശിവക്കായി ചായയെടുത്ത് കൊണ്ട് വന്നതും ആൽബി അവർ രണ്ടുപേരെയും ശ്രദ്ധിച്ചു…
ശിവയുടെ അടുക്കലേക്ക് ചേർന്നിരുന്ന് അവനോട് കൊഞ്ചിക്കുഴയുന്ന തന്റെ ഭാര്യ..

ആൽബി ശിവക്ക് ചായ വെച്ച് അവനോട് കുറച്ച് ഓഫീസ് വിശേഷങ്ങൾ ഒക്കെ തിരക്കി..
സമയം മെല്ലെ നീങ്ങി തുടങ്ങി…
” എന്നാ പിന്നെ ഫുഡ് എടുത്താലോ..?”
അതും പറഞ്ഞു സ്റ്റെല്ലാ അടുക്കളയിലേക്ക് ചെന്ന് നോക്കിയതും പെട്ടെന്ന് ആൽബിയെ അങ്ങോട്ടേക്ക് കണ്ണു കൊണ്ട് വിളിച്ചു.

” ആൽബി ഫുഡ് പറ്റെ കുറവാണല്ലോ.. നീ നോക്കിയില്ലാരുന്നോ..?? ”
ആൽബി പെട്ടെന്ന് പാത്രങ്ങൾ മാറ്റി നോക്കിയതും വന്ന ഗസ്റ്റ് പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ആയിരുന്നതിനാൽ ഭക്ഷണം തീർന്നു എന്ന് അവർക്ക് മനസ്സിലായി.

” ഞാൻ പെട്ടെന്ന് ഫുഡ് ഓർഡർ ചെയ്യാം ”
ആൽബി അവിടെ നിന്നും റൂമിലേക്ക് എത്തിയതും ഫോണെടുത്ത് ഫുഡ് ഓർഡർ ചെയ്യാൻ തുടങ്ങി.

1 Comment

Add a Comment
  1. polichu e part adipoli

Leave a Reply

Your email address will not be published. Required fields are marked *