എന്തായാലും കാര്യങ്ങളുടെ പോക്ക് എങ്ങനെയാണെന്നും എവിടെ വരെ എത്തിയിട്ടുണ്ടെന്നും ആൽബിക്ക് ഐഡിയ കിട്ടുന്നുണ്ടായിരുന്നു..
ആൽബി ഓരോന്ന് ഓർത്ത് ഡ്രൈവിംഗിൽ ശ്രെദ്ധ കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ് അവൻറെ ഫോണിലേക്ക് ഒരു കോൾ വന്നത്.
” ഹലോ സാർ ഡെലിവറി ഉണ്ട് ആമസോണിൽ നിന്നാണ്.. ”
” അയ്യോ ഞാൻ ഇപ്പോൾ അവിടെ ഇല്ലല്ലോ നിങ്ങൾ ഒരു കാര്യം ചെയ്യാമോ എൻറെ റൂമിന്റെ തൊട്ടടുത്ത റൂമിൽ കൊടുക്കാമോ ഒടിപി ഞാൻ ഷെയർ ചെയ്യാം..”
” ഓക്കേ സർ ഞാൻ തൊട്ടടുത്ത റൂമിൽ കൊടുത്തേക്കാം ”
അതും പറഞ്ഞ് ആ പയ്യൻ കോൾ കട്ട് ചെയ്തു.
എപ്പോഴോ ഒരു ദിവസം സ്റ്റെല്ല അറിയാതെ ആമസോണിൽ നിന്നും ഓർഡർ ചെയ്ത ക്യാമറ ആണ് വന്നിരിക്കുന്നത് ഒരു തരം ഹിഡൻ ക്യാമറ..!!
പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഒരു പാവയ്ക്കുള്ളിൽ ആണത് സെറ്റ് ചെയ്തിരിക്കുന്നത്..
‘ സാധനം വാങ്ങി വക്കണം എന്നും താൻ വന്ന് എടുത്തോളം എന്നും ആൽബി അയൽവാസിക്ക് മെസ്സേജ് ചെയ്തിട്ടു ‘
അവൻ തന്റെ സുഹൃത്ത് കൂടിയായത് കൊണ്ട് പാക്കെജ് സ്റ്റെല്ലക് കൊടുക്കില്ല.. വൈകുന്നേരം അവൾ അറിയാതെ തന്നെ അത് പോയി വാങ്ങി നോക്കണം..!!!
അന്ന് ബോബിയെ കണ്ടുപിരിഞ്ഞതിനുശേഷം ഇപ്പോൾ ഇടയ്ക്കിടയ്ക്ക് കുക്കോൾഡ് വീഡിയോസ് കാണുന്നത് ആൽബിക്ക് ഒരു ഹരമാണ്..!!
പക്ഷേ ഇപ്പോഴും സ്റ്റെല്ലയെ ശിവയ്ക്ക് നൽകി മുന്നോട്ടു പോകുന്നതിനെ പറ്റിയൊ അതിനായി അവസരമൊരുക്കുന്നതിനെ പറ്റിയോ അവനാലോചിച്ചിരുന്നില്ല..
എങ്കിലും എപ്പോഴെങ്കിലും ഇനി അങ്ങനെ ഒരു കാഴ്ച ഉണ്ടാവുകയാണെങ്കിൽ അതിനെ സ്വീകരിക്കാനും അവൻറെ മനസ്സ് പാതി സന്നദ്ധമായിരുന്നു…
പക്ഷേ എന്തുകൊണ്ടോ സ്റ്റെല്ലയോട് ഈ വിഷയം തുറന്നു സംസാരിക്കാനോ അല്ലെങ്കിൽ ഇത് കമ്പ്ലീറ്റ് ആയി സ്റ്റോപ്പ് ചെയ്യാനോ അവൻ മുതിർന്നിരുന്നില്ല..
അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഇല്ല എന്ന് തന്നെ പറയാം ഇനി എപ്പോഴെങ്കിലും ഇത്തരത്തിൽ നടക്കുകയാണെങ്കിൽ ഇത് മുന്നോട്ട് പോകണമോ വേണ്ടയോ അന്ന് തീരുമാനിക്കാം എന്നാണ് അവൻ അപ്പോൾ ചിന്തിച്ചത്…!!
ഇടയ്ക്ക് സജിന്റെ കാര്യം ഓർത്തപ്പോൾ അവൻ ഫോണെടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു.
” ചേട്ടായിയെ എന്നാ പറയുന്നു..?? ”
” എന്നാ പറയാനാടാ സുഖമായി പോകുന്നു നീ വരാറായില്ലേ..?? ”
” ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ ഒരാഴ്ച ഞാൻ ഇവിടെ തന്നെ ആയിരിക്കുമെന്ന്..!! ഓ ഈ സുഖവിവരം സാധനം കിട്ടാഞ്ഞിട്ടാണ് എന്ന് എനിക്ക് മനസ്സിലാകും ”
സജിൻ ആൽബിയെ മനസിലാക്കി എന്ന പോലെ ചിരിച്ചു.
” ആഹ്..!! മനസ്സിലായല്ലോ..?? എന്നാ പറ എന്താ വഴി ”
” ഞാൻ അവനോട് സംസാരിച്ചിട്ടുണ്ട് ഇനിയിപ്പോൾ ഞാൻ ഇല്ലെങ്കിൽ എൻറെ വേറെ ഏതെങ്കിലും സുഹൃത്തുവഴി തന്നെ നിങ്ങൾക്ക് എത്തിക്കാനുള്ള പരിപാടി ഞാൻ നോക്കാം..!! നിങ്ങളൊന്ന് അടങ്ങു മനുഷ്യ..” സജിൻ അപ്പുറത്തു നിന്ന് തമാശയായി പറഞ്ഞു എങ്കിലും എന്തെങ്കിലും ഒരു വഴി കാണും എന്നത് ആൽബിക്ക് ഉറപ്പായിരുന്നു.
” ശരിയെടാ നീ എന്തായാലും നോക്കിയിട്ട് വിളിക്ക് ”
സജിനോട് സംസാരിച്ച് ഫോൺ വെച്ചശേഷം ആൽബി ഡ്രൈവിംഗിലെക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
കുറച്ചു സമയം കൂടി കാർ ഓടി ആൽബിയുടെ ഓഫീസ് എത്തിയിരുന്നു…..!!!
വൈകുന്നേരം ആൽബി ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോഴേക്കും സ്റ്റെല്ല നേരത്തെ എത്തിയിട്ടുണ്ടായിരുന്നു..
നേരത്തെ പറഞ്ഞത് പോലെ തന്നെ ലേറ്റ് ആയിട്ടാണ് ആൽബി എത്തിയിട്ടുണ്ടായിരുന്നത്..
നിലവിൽ ടീമിലെ സീനിയർ താൻ ആയതിനാൽ മാനേജർ പോകുമ്പോഴെല്ലാം ഓഫീസിലെ ഇൻ ചാർജ് ഡ്യൂട്ടി തനിക്ക് തന്നെയാണ് തരുന്നത്..
വീട്ടിലേക്ക് വന്ന് കയറിയതും സ്റ്റെല്ലയുടെ മുഖഭാവം കനത്തിരിക്കുന്നത് അവൻ ശ്രദ്ധിക്കുക ഉണ്ടായി..
” എന്താ പെണ്ണേ ഇതുവരെ അതിന് തീരുമാനം ഒന്നുമായില്ലേ..?? ”
റൂമിലേക്ക് കയറി മുണ്ട് വട്ടം ചുറ്റി പാന്റ് അഴിക്കുമ്പോൾ അവൻ സംസാരത്തിന് തുടക്കമിട്ടു.
” ഞാൻ ചായ എടുത്തു വെക്കാം ആൽബി കുളിച്ചിട്ട് വാ..!! ”
ബന്ധമില്ലാത്ത മറുപടി ആണ് കിട്ടിയത്.

polichu e part adipoli