കാന്താരി – 13 8

അച്ഛൻ : 😊, എന്നാ bolero എടുത്ത് അവന്മാരോട് tools ഒക്കെ തൂക്കി ഇട്ട് വരാൻ പറ

സിദ്ധു : അതാ വല്യമ്മാമ നല്ലത് ഇവടെ ആവുമ്പോ എല്ലാരും കാണും ഇവന് ഭാര്യടെ അടുത്ത് എടക്ക് പോവാനും സൗകര്യം ആയി 😌

😡 ആ പട്ടി എനിക്കിട്ട് കുത്തി…

അച്ഛൻ : 😂 ശെരി ശെരി

അമ്മ : 🤭… അതാ നല്ലത് അവര് വരോ

ചെറി : അതൊക്കെ വരും ഏട്ടത്തി

അമ്പലത്തിന്ന് കിട്ടിയ ചന്നനം ഞാൻ എടുത്ത് ചുറ്റും ഇട്ട് മേലെ കേറി കണ്ണാടിയില് കൂടെ ഇട്ട് കൊടുത്തു

അച്ഛൻ : ഉം ശെരി വേണേ എല്ലാരും ഒരു റൗണ്ട് പോയിട്ട് കേറ്റി ഇട് ടാ നോക്കിക്കോ

ഞാൻ : ആഹ് ശെരി

അച്ഛൻ : ഞാൻ പോവാ ഭാഗ്യ ഉം…

സുന്ദരൻ : ഇന്നാ നിന്റെ നല്ല കൈയ്യാ എടുത്തോ 😊

ഞാൻ : പോടാ എടുത്തോ

കുട്ടു : വേണേ ഞാൻ

പവി : എന്നാ ഞാനില്ല 😏

ഞാൻ : ഓടിക്കോ അങ്ങോട്ട്, ആഹാ പോടാ… 😏

കുട്ടു : എനിക്ക് car ഓടിക്കാൻ അറിയാ 😡 ദേ പല്ലി നീ വാങ്ങും

പവി : തരാൻ വാ ഇങ്ങോട്ട്

കുട്ടു : വന്നാ നീ എന്തീയൂടി 😡

പല്ലി : നിന്റെ ഈ പേട്ട് തല ഞാൻ അടിച്ച് പൊട്ടിക്കും പട്ടി 😡

സുന്ദരൻ അവൾടെ വായ പൊത്തി പിടിച്ച് മാറ്റി എന്തോ ചെവിയില് പറഞ്ഞതും കുട്ടി ശങ്കരൻ ഓഫായി

സുന്ദരൻ : ടാ നമക്ക് പോവാ വല്യമ്മ കേറിക്കോ, ഇച്ചു ചെറിയമ്മ 😂 കേറിക്കോ

ഇച്ചു : പോടാ കളിയാക്കാതെ 😁

സുന്ദരൻ : ഈ manager എവടെ manager സാർ വരോ ഒന്ന്…

വൈഗ മ്മായി : യ്യോ വന്നു 😂

അമ്മ : അമ്മു എവടെ ടാ

സുന്ദരൻ : അവക്ക് ചെറിയ ശർദി വയറ് വേദന ഒക്കെ പോലെ

അമ്മ : വിശേഷം ആണോ കള്ളാ 😃

സിദ്ധു : അവൻ അച്ഛൻ ആവാൻ പോവാ അമ്മായി അറിഞ്ഞില്ലേ 😂

അമ്മ : ആണോ ടാ 😃

കണ്ണൻ : ഏയ്‌ പോടാ, ഇല്ല വല്യമ്മ

വൈഗ അമ്മായി : ചിത്ര പോയിണ്ട് കൂടെ ലക്ഷണം കണ്ടിട്ട് രാമൻ ഇന്ന് തന്നേ വരാൻ വകുപ്പുണ്ട്… 😌

> 10:33

Halo, ശ്രീനിയേട്ടാ ആ ചെറി കാണും അവടെ ശെരി ഉണ്ണിക്ക് location അയച്ചിണ്ട് അവനെ കൂടെ എടുത്തിട്ടോ ആഹ്…
ഞാൻ : വിട് പപ്പാ

പപ്പ : ചൊവപ്പിക്ക് 😡

ഞാൻ : ഫോൺ വന്നത് കേട്ടില്ലേ നീ 👀
പപ്പ : ഇന്നലെ നല്ല രസം ആയിരുന്നു എനിക്ക് വേണം ഇനിയും

ഞാൻ : കളിക്കല്ലേ എനിക്ക് പോണം ചെറി അവടെ ഒറ്റക്കാ, ചെറിക്ക് ഒറ്റ കാര്യം അറിയില്ല അതിന്റെ

പപ്പ : ഒരു കൊഴപ്പോം ഇല്ല machanic ന് അറിയും എല്ലാം

ഞാൻ : mechanic അല്ല എലി

പപ്പ : എലിയാ 😂

ഞാൻ : electrician എലി, ദേ പത്ത് മിനിറ്റ് കൂടെ കെടക്കും അടുത്ത് അത് കഴിഞ്ഞാ പോയി കുളിച്ചോണം

പപ്പ : കുളിപ്പിക്ക്………….. എന്നെ 😌

ഞാൻ : ദേ അറിയാലോ എന്നെ 🙄, അല്ല നമ്മളെ വിശ്വസിച്ചാ എല്ലാരും invest ചെയ്തേക്കണത്

പപ്പ : ടാ ബുദ്ധിമാനെ എന്നെ പറഞ്ഞിട്ട് നൈസിന് എന്നെ കൂടെ പിടിച്ചിട് അതില് നമ്മൾ പോലും ഏത് നമ്മള് 😏😂

ഞാൻ : നമ്മള് ഒരു കൈ അല്ലേ

പപ്പ : സുഖിച്ചു മോനെ സിവാ😁

ഞാൻ : പപ്പാ 👀

പപ്പ : 😁 പൊക്കോ എന്നാ

ഞാൻ : വൈകീട്ട് നേരത്തെ വരാടാ

പപ്പ : ശെരി പോ 😁

ഞാൻ : ഉം…എനിക്കറിയാ നിനക്ക് വല്ലാത്ത ഒരു mood off ആണെന്ന് നിന്നെ അങ്ങോട്ട് കൊണ്ട് പോവാ വച്ചാ നടക്കില്ല കുട്ടാ ഒന്നാമത് വെയില് ചൂട് പിന്നെ നിനക്ക് പ്രേതിക്കിച്ച് പണിയും ഇല്ല വല്ല കെട്ട് പണി ആണേ കൂടെ രണ്ട് കല്ല് പൊക്കി തലയിൽ വച്ച് തരായിരുന്നു, പിന്നെ രണ്ടാമത് സൗന്ദര്യം പോവില്ലേ പപ്പടെ ഈ വെളുത്ത മൊഖം ഒക്കെ പോയി tan അടിച്ച്

പപ്പ : how racist 😏

ഞാൻ : racism 🙄, പിന്നെ എന്തിനാ നിങ്ങള് makeup ഇടണേ 😏

പപ്പ : അത് പിന്നെ 👀, പോവാൻ പറഞ്ഞില്ലേ പൊക്കൂടെ 🙄

ഞാൻ : അതാണ് ഉത്തരം മുട്ടുമ്പോ പോ പറ

പപ്പ : ചെല്ല് പോയി വണ്ടിക്ക് തടവി കൊടുക്ക് നിനക്കും അതാണല്ലോ ഇഷ്ട്ടം

ഞാൻ : പോടീ

അവൾടെ കവിളിൽ പിടിച്ച് മെല്ലെ ഒരു തട്ട് കൊടുത്ത് ഞാൻ എണീറ്റു

എന്നെ അടിച്ചല്ലേ നോക്കിക്കോ ഞാൻ അച്ഛനോട് പറയും 😔

ഞാൻ : പോയി പറ 🙄

ഞാൻ എറങ്ങി താഴെ പോയി, വെള്ളം എടുത്ത് കുടിച്ച് തിരിഞ്ഞതും അച്ഛന്റെ ഫോൺ വന്നു

Halo

അച്ഛൻ : നീ വീട്ടിലല്ലേ

ഞാൻ : ആഹ്

അച്ഛൻ : എങ്ങോട്ടെങ്കിലും പോവാൻ നിക്കാണോ

ഞാൻ : ആഹ് പണി സ്ഥലത്ത്

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *