ഞാൻ കൈ എത്തിച്ച് റാക്കിലേക്ക് ഇട്ട് പൊങ്ങിയതും അവളെന്നെ പിടിച്ച് വലിച്ചു
പപ്പ : മിനിങ്ങാന്ന് രാത്രി ഞാൻ ഒരുപാട് കൊതിച്ചതാ കുട്ടനെ ഒട്ടി പിടിച്ച് നേരം വെളുക്കുന്ന വരെ കൊതി തീർക്കാൻ 😌
പപ്പ അത് പറഞ്ഞ് എന്റെ ചെവി കടിച്ച് വിട്ടു
പപ്പ : നമ്മടെ ഏറ്റോം വല്യ advantage നമ്മക്ക് ഏതാണ്ട് ഒരേ പ്രായം ആയോണ്ട് കൊറേ കാലം കൊതി തീർക്കാൻ സമയം ഇണ്ട് 😂
ഞാൻ അവള് പറയുന്ന ഓരോന്നും കേട്ട് കെടന്നു
പപ്പ : ഇഷ്ട്ടല്ലേ എന്നെ
ഞാൻ ഒന്നും പറഞ്ഞില്ല
പപ്പ : പറ വേണ്ടേ കുട്ടന് എന്നെ
ഞാൻ : താ 👀
പപ്പ : തരാ, എല്ലാം 👀
.
.
.
> 23:50
പപ്പ : മതി ഇനി ഇവടെ
അവള് നെഞ്ചിന്റെ മേൽ ഭാഗത്ത് തൊട്ട് കാട്ടി ബ്ലൗസ് ഇത്തിരി താത്തി കാണിച്ചു
പപ്പ : പാട് വരണം കേട്ടല്ലോ നല്ല ചോന്ന പാട്, വലിച്ച് ഉറുഞ്ചിക്കോ 😝
ഇത് കൂടെ ചേർത്ത് മൂന്നാമത്തെ ആണ് ഇത്
പപ്പ : ഞാൻ പോയപ്പോ എന്നെ miss ചെയ്തോ
ഞാൻ ഇല്ലെന്ന് തല ആട്ടി അവൾടെ കഴുത്തിലേക്ക് മൊഖം അമർത്തി
പപ്പ : ഹും പട്ടി
പട്ടി നിന്റെ
പപ്പ : പറയോ
അവളെന്റെ ചെവിക്ക് പിടിച്ച് വലിച്ചു
ഞാൻ തല പൊക്കി പപ്പേ നോക്കി
പപ്പ : 😊 ശെരിക്കെ സങ്കടം തോന്നീല്ലേ
ഞാൻ : സങ്കടം ഒക്കെ തോന്നി പെട്ടെന്ന് ആരൊക്കെ ഇല്ലാത്ത പോലെ തോന്നി
പപ്പ : 😁
ഞാൻ : ഞാൻ വിചാരിച്ചത് നീ പോയാ എനിക്ക് വല്യ സീൻ ആവില്ലാ എന്നാ 😁
പപ്പ : 😏 കണ്ടല്ലോ പവർ
ഞാൻ : ഇത്ര ജാഡ ഒന്നും വേണ്ടാ 😏
പപ്പ : കാണിക്കും എന്റെ വെല എന്താന്ന് നിന്നെ ഞാൻ അറിയിക്കും
ഞാൻ : പോടീ
പപ്പ : 😡
ഞാൻ : ദേഷ്യം വന്നോ
പപ്പ : 😊
ഞാൻ : എനിക്ക് എല്ലാരേം പോലെ അല്ല നീ
പപ്പ : 😁
ഞാൻ : ഇന്ദ്രൻ ഒരു കാര്യം പറഞ്ഞെ എന്നോടല്ല നന്ദനോട് പറഞ്ഞതാ
പപ്പ : ഏഹ് 😏
ഞാൻ : അതായത്, ഒരു നല്ല ഭാര്യ എന്നുള്ളത് നമ്മള് കാല് തൊട്ട് തൊഴണം അവരെ എന്താ അറിയോ ഒരു ഭാര്യ എന്നുള്ള പദവി നേടി ഒരു പെങ്കുട്ടി ഒരു ആണിന്റെ ലൈഫില് വരുമ്പോ അവള് നമ്മക്ക് വേണ്ടി ആണ് പിന്നെ ജീവിക്കാ നമ്മടെ സകല കാര്യങ്ങളും നോക്കി എല്ലാ സന്തോഷവും സുഖവും തന്ന്, നമ്മടെ എല്ലാ സങ്കടവും സ്വന്തം ആയി കണ്ട്
പപ്പ : ആ അങ്ങനെ ആണ് അവന് ബുദ്ധി ഇണ്ട്
ഞാൻ : ശെരിക്കെ സത്യം ല്ലേ അവൻ പറഞ്ഞ പോലെ ഒരു പെണ്ണ് കുട്ടികളെ പ്രസവിച്ച് അവരേം നമ്മളേം ഒക്കെ നോക്കി ശെരിക്കെ അത് നല്ല ഒരിതാ
പപ്പ : 😊
ഞാൻ : നീ okey ആണോ
പപ്പ : 🥹 അല്ല
ഞാൻ : പറ എന്താ കുട്ടന്റെ പ്രശ്നം
പപ്പ : നീ കൊഞ്ചുമ്പോ എന്റെ നെഞ്ച് പെടക്കാ അറിയോ 🥹
ഞാൻ : 😊
പപ്പ : ഞാൻ കണ്ടതി വച്ച് നിന്റെ ലിസ്റ്റി കേറി കൂടാ പറഞ്ഞാ വല്യ കാര്യം ആണ്…
ഞാൻ : ഒറക്കം വരുന്നാ
പപ്പ : എനിക്ക് വൈയ്യ കുട്ടാ ഷീണം പോലെ
ഞാൻ : വാ 😊
ഞാൻ അവളെ എന്റെ കൈയ്യി കേറ്റി കെടത്തി
പപ്പ : കുട്ടാ
ഞാൻ : ഓ
പപ്പ :ഈ സാരി ഊരി തരോ
ഞാൻ : അഴിച്ച് തരണോ, നിക്ക്
ഞാൻ അതിനെ ഊരി ചെയറിൽ തൂക്കി ഇട്ടു
പപ്പ എന്നെ ഒട്ടി ചുരുണ്ട് കെടന്നു…
ഞാൻ അവളെ ചേർത്ത് പിടിച്ച് കെടന്നു
പപ്പ : കുട്ടാ
ഞാൻ : ഓ
പപ്പ : എന്നെ ഇഷ്ട്ടല്ലേ
ഞാൻ : ആഹ്
പപ്പ : ശെരി 😊, വേണോ കുട്ടന്
ഞാൻ : എന്ത്
പപ്പ : ചുകം ഞാൻ വേണേ
ഞാൻ : ഒന്ന് ഒറങ്ങോ 😁
.
.
.
> 06:22
ഞാൻ മെല്ലെ എണീറ്റ് ഒച്ച ഇല്ലാതെ കുളിച്ച് garage ലേക്ക് പോയി
അവടെ സിദ്ധു സുന്ദരൻ രണ്ട് പേരും നിപ്പുണ്ട്
ഞാൻ : ആഹ് വന്നാ രണ്ടും
സുന്ദരൻ : പിന്നെ പരിപാടി പറ
ഞാൻ : നീ പറ
സുന്ദരൻ : സാനം ഒക്കെ അവടെ ആണ് എവടെ പഴയ വീട്ടില് അവടെ പോയി കഴുകി ഇടാ
ഞാൻ : ഉം
ഞങ്ങള് നേരെ ചെറിയച്ഛന്റെ പഴയ വീട്ടിലേക്ക് പോയി വണ്ടി ഒക്കെ കഴുകി എടുത്തു
> 08:44
അച്ഛൻ : രാമാ വീശി അടിക്കടാ
വീശി അടിച്ച തേങ്ങ പൊട്ടിച്ചു നല്ല എളം തേങ്ങ തന്നേ കിട്ടി
അമ്മ : പോവോ വണ്ടി
അച്ഛൻ : ആഹ്
കണ്ണൻ : വല്യച്ഛാ അവരെ ഇങ്ങോട്ട് വരുത്തിയാ പോരേ ഈ പണിക്ക് വേണ്ടി അങ്ങോട്ട് പോയാ ഡീസൽ വെറുതെ പോവില്ലേ അവർക്ക് stay arrange ചെയ്ത് കൊടുത്താ പോരേ
അച്ഛൻ : ശെരിയാണ് എന്താടാ
ഞാൻ : വരാൻ പറയാ 🙂
സുന്ദരൻ : ആ ഡീസൽ കാശ് അവർക്ക് കൊടുക്കാലോ…
