കാന്താരി – 13 8

പപ്പ : ഇന്ദ്രൻ നോക്കണ്ട തിരിഞ്ഞ്

എനിക്ക് അങ്ങോട്ട് തരിച്ച് വന്നു

പപ്പ : ദേഷ്യം വന്നോ അവനെ പട്ടി പറഞ്ഞപ്പോ 👀 😨😆 വന്നോ

ഞാൻ : ഇല്ല പട്ടി നിന്റെ ആ തന്ത ഇല്ലാത്ത ചേട്ടൻ ഹരി ഇല്ലേ അവനാ എല്ലാർക്കും അറിയാ

പപ്പ : ആഹാ ശെരി ശെരി…

ഞാൻ ബാഗിന്ന് ഡ്രസ്സ്‌ ഒക്കെ എടുത്ത് വെളിയിൽ ഇട്ടു

പപ്പ : പ്രാന്താണോ ടാ നിനക്ക്

ഞാൻ :✋🏻

ഞാൻ അവൾടെ ഡ്രസ്സ്‌ ഒക്കെ എടുത്ത് ബാഗിൽ ഇട്ടിട്ട് തൂക്കി എറിഞ് കൊടുത്തു

പപ്പ എന്നെ തുറിച്ച് നോക്കി എന്റെ ഡ്രസ്സ്‌ എടുത്ത് വീണ്ടും ബാഗിൽ ഇടാൻ തൊടങ്ങി

ഞാൻ അവളെ പിടിച്ച് തള്ളി മാറ്റി

പപ്പ : ആഹാ

അവളെന്റെ കൈക്ക് മേലെ പിടിച്ച് വീഴാതെ നിന്നു

ഞാൻ : ദൈവമേ പണി കഴിഞ്ഞ് വന്നാലും സമാദാനം ഇല്ലല്ലോ നാശം പിടിക്കാൻ

പപ്പ : വരുന്നോ ഇല്ലേ

ഞാൻ : പ്രാന്ത് പറയാതെ പോടീ

പപ്പ പല്ല് കടിച്ച് എന്റെ ഡ്രസ് ഒക്കെ പെറുക്കി കൂട്ടി ബാഗിന്റെ ഉള്ളിലേക്ക് തിരുകി

ഞാൻ അത് പിടിച്ച് വലിച്ചതും അവളെന്റെ കൈക്ക് പിടിച്ച് വലിച്ചു

ഞാൻ : പപ്പാ കിട്ടുവേ ഇപ്പൊ

ഞാൻ ആ കൈ എടുത്ത് മാറ്റാൻ അടുത്ത കൈ കൊണ്ട് വന്നതും അവളും മറ്റേ കൈ കൊണ്ട് അതിനെ പിടിച്ചു

ഞാൻ അവളെ നോക്കി നിന്നു

പപ്പ : കഴിഞ്ഞു ഇനി വേണോ…

ഞാൻ : കളിക്കല്ലേ 😂

പപ്പ തുറിച്ച് നോക്കി എന്റെ മസിലിൽ തന്നേ കൈ മടക്കി ഒറ്റ അടി

ഞാൻ : കേട് ചെയ്യാതെ പപ്പാ ചേ ഉപദ്രവിക്കാതെ പപ്പാ

പപ്പ : എനിക്ക് അറിയാ ടാ പട്ടി ഇതല്ല നീ, ഈ അയ്യോപാവം മോന്ത വച്ച് വണ്ടി ഓടി പോവാ നിന്റെ 😡

ഞാൻ : 🙄

പപ്പ : എനിക്ക് ഇപ്പൊ കൊച്ചി പോണം പറ്റോ ഇല്ലേ

ഞാൻ : പറ്റും 😌

പപ്പ : ഹ്.. ഹ്👀

ഞാൻ : താഴെ ചാവി ഇണ്ടാവും എടുത്തോ പൊക്കോ 😁

പപ്പ കാറി പൊളിച്ചു…

ഞാൻ : എന്താ നിന്റെ പ്രശ്നം

പപ്പ : എനിക്ക് കൊച്ചിയില് ജീവിച്ചാ മതി

ഞാൻ : ആണോ ശെരി അങ്ങനെ ആണോ അത് പറയണ്ടേ ആദ്യം പൊക്കോട്ടോ

പപ്പ : shivaaaaaa 😡

ഞാൻ : ഒച്ച വേണ്ടാ എന്തിനാ ഒച്ച i will miss you പൊക്കോ എടക്ക് വരണം

പപ്പ : 😣 👀

എനിക്ക് ചിരി ആണ് വന്നത്

പപ്പ : ചിരിക്ക് ചിരിക്കാൻ

അവളെന്റെ മുടി പിടിച്ച് വലിച്ചു

അത് ശെരിക്കെ ആയിരുന്നു…

പപ്പ : ചവിട്ടി കൊല്ലും ഞാൻ പട്ടി 😡

കൈ വിട്ട് പോയി തൊടങ്ങി

ഞാൻ പോലും അറിയാതെ അവൾടെ കൈ ഞാൻ തട്ടി മാറ്റി

പപ്പ : 😨 😡

ആദ്യം ഞെട്ടൽ പിന്നെ ദേഷ്യം അവസാനം പപ്പ എന്റെ നേരെ charge ചെയ്ത് വന്നു

ഞാൻ അവൾടെ വലത് കൈ തടഞ്ഞ് പിടിച്ച് തട്ടി

പപ്പ എടത് കാലൊണ്ട് എന്റെ കാലില് ഒറ്റ ചവിട്ട്

ഞാൻ അവൾടെ എടത് കൈ കൂടെ പിടിച്ച് അവളെ കറക്കി കൈ പിന്നിൽ ആക്കി ഒറ്റ കൈ കൊണ്ട് പിടിച്ച് വച്ചു

പപ്പ കറങ്ങി ചൊമരിൽ ചവിട്ടാൻ പോയതും ഞാൻ അവളെ പിടിച്ച് ബാക്കിലേക്ക് വലിച്ചു

പപ്പ തല താത്തി

ഞാൻ : നോക്കണ്ട ഇനി ചവിട്ടാൻ കാലും കിട്ടില്ല കഴിഞ്ഞോ നിന്റെ

അവള് ഫ്രണ്ടിലേക്ക് വലിച്ച് മേലോട്ട് പൊന്തി ചാടി കൈക്ക് വല്ലതും ആവണ്ട വച്ച് ഞാൻ കൈ ലൂസാക്കി പിടി വിട്ടു

പപ്പ : 😡
ഞാൻ : വേണ്ടാ ഇപ്പൊ ഞാൻ വിട്ടു കൈയ്യോ കാലോ പൊട്ടിയാ പണി ആവും

പപ്പ : fight തൊടങ്ങിയ പിന്നെ വീഴാതെ നിർത്താൻ പാടില്ല

ഞാൻ : 🙄 ഹ് okey

പപ്പ കൈ മടക്കി എന്റെ വയറിന്റെ നേരെ വന്നു

ഞാൻ പില്ലോ എടുത്ത് എടക്ക് വച്ച് തടഞ്ഞു

ഞാൻ : വേണ്ടാ 😂

പപ്പ കാല് പൊക്കി ഞാൻ കാലിൽ തട്ടി അവളെ തലേണ വച്ച് പിടിച്ച് തള്ളി

ഞാൻ : അയ്യേ ഇതാണോ കറാട്ട ഹും ഇതിലും നല്ലത് പൊറോട്ട അടിക്കാൻ പോ 😏

പപ്പ : കറാട്ട വഴി ഒന്ന് തന്നാ നീ ചാവും

ഞാൻ : എന്നാ നീ എന്നെ അങ്ങ് കൊല്ല് നോക്കട്ടേ 😏

പപ്പ എടത് കൈ വീശുന്ന പോലെ fake ചെയ്ത് കാലൊണ്ട് ഒരൊറ്റ അടി തൊടയില്

നല്ല സ്വയമ്പൻ kick…

പപ്പ : എങ്ങനെ ഇണ്ട് 😏

ഞാൻ : ഓ ശെരി

വേദന കടിച്ച് പിടിച്ച് ഞാൻ നാല് ചാട്ടം ചാടി

പപ്പ : കുട്ടാ നമ്മള് തമ്മിൽ വേണ്ടാ ഇത്… വാ നമക്ക് പോവാ

ഞാൻ : നീ എന്നെ അങ്ങ് കെടത്ത് എന്നിട്ട് ബാക്കി… Bet വച്ചോ നീ എന്നെ വീഴ്ത്തിയാ നീ പറയുന്ന എന്തും

പപ്പ അടുത്ത second കറങ്ങി വന്ന് കാല് എന്റെ തലടെ ലെവലിൽ പൊക്കി

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *