കാന്താരി – 13 8

ഞാൻ : ഇല്ല… 👀

പപ്പ : 👀

ഞാൻ : അങ്ങനെ അവന്റെ തലയിൽ കൂടെ ഒരു ചിന്ത പോവും മുന്നേ ആണി അടിച്ച പലക തലയിൽ കൂടെ എറങ്ങും, ചെയ്യും പറഞ്ഞാ ചെയ്യും 😣

പപ്പ ശ്വാസം ആഞ്ഞ് വലിച്ചത് പോലെ തോന്നി

ഞാൻ : 😃 ചുമ്മാ തമാശ 😌

പപ്പ : 😂 വാ കെടക്കാ

ഞാൻ : നിക്ക്

ഞാൻ അവളെ പിടിച്ച് അടുത്തേക്ക് നിർത്തി

പപ്പ : ഉം

ഞാൻ : എന്നോട് വല്ലതും ചോദിക്കാൻ ഇണ്ടോ

പപ്പ : ആഹ്

ഞാൻ : ഏഹ്

പപ്പ : നീ ആണാണോന്ന്

ഞാൻ : കാര്യം പറ

പപ്പ : ഒന്നൂല്ല

ഞാൻ : പറ

പപ്പ : എനിക്ക് പ്രാന്ത് വരാ എന്തോ

ഞാൻ : ഹും അത് പാരമ്പര്യം

പപ്പ : പോടാ… ദേ വാ കെടക്കാ

അവളെന്റെ വയറ്റിൽ കുത്തിട്ട് തിരിഞ്ഞ് പോയി കേറി കെടന്നു

പപ്പ : hook ഇടണോ

ഞാൻ : നിന്റിഷട്ടം

പപ്പ : അല്ല രാത്രി മൂത്രം ഒഴിക്കോ പേടിച്ചിട്ട്

😣

😂

ഞാൻ ലൈറ്റ് ഓഫാക്കി കേറി കെടന്നു

പപ്പ എന്റെ മേലോട്ട് ഒട്ടി അവൾടെ മറ മാറി നെഞ്ചിന്റെ ഭാഗം ദേഹത്ത് വന്ന് തട്ടി

🙄

പപ്പ : ഇന്ദ്രൻ ആരാ ശെരിക്കെ

ഞാൻ : god of war ഒന്ന് ഒറങ്ങോ

പപ്പ : പറ

ഞാൻ : ഒരു മനുഷ്യൻ

പപ്പ : അതല്ല 😂 ഞാൻ എങ്ങോട്ട് തിരിഞ്ഞാലും കാണുന്ന ഒറ്റ ആള്

ഞാൻ : അവന്റെ അപ്പൻ ആരാ വിചാരിച്ചേ top ആണ്

പപ്പ : അംബാനിടെ അത്ര പൈസ ഇണ്ടോ

ഞാൻ : ഞാൻ എണ്ണി നോക്കില്ലാ നോക്കീട്ട് പറയാ

പപ്പ : ശവം ഊക്കി

ഞാൻ : അച്ഛൻ വീട്ടി ഇണ്ടോ നിന്റെ

പപ്പ ഒറ്റ ഇടി കൈ മടക്കി

😂

പപ്പ : ഞാൻ രണ്ട് ദിവസത്തേ ഓങ്ങി വച്ചതാ

ഞാൻ : മതി കെടക്ക്

പപ്പ : ഉം തിരി

ഞാൻ : ഏഹ്

പപ്പ : തിരിയാൻ

ഞാൻ തിരിഞ്ഞ് കെടന്നതും അവളെന്റെ ചുണ്ട് ചപ്പി എടുത്തു

പപ്പ എന്നേം കൊണ്ട് കറങ്ങി മേലോട്ട് കേറി എന്റെ കൈ കോർത്ത് പിടിച്ച് ഞെക്കി അമർത്തി ലൈറ്റ് ഓണാക്കി

പപ്പ : ഹരിക്കുട്ടനെ കൊണ്ട് വരാ

അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു

എനിക്ക് അങ്ങോട്ട് കേറി വന്നു പക്ഷെ ഞാൻ അത് വെറും നോട്ടത്തിൽ ഒതുക്കി

പപ്പ : 🙂

ഞാൻ : എന്റെ മോന് ഹരി എന്നൊരു പേര് വച്ചാ

പപ്പ : വച്ചാ

ഞാൻ : ഞാൻ മരിക്കും

പപ്പ : 😡

ഞാൻ : ഹരി എന്നൊരു കൊച്ചിന്റെ അച്ചൻ ആയി ജീവിക്കുന്നതിലും നല്ലത് അതാ

പപ്പ : അപ്പൊ എന്റെ അച്ഛൻ മരിക്കണം എന്നല്ലേ നീ പറഞ്ഞത്

ഞാൻ : എന്നല്ല, പക്ഷെ സ്വന്തം മകൻ നാട്ട്കാർക്കും വീട്ട്കാർക്കും ശല്യം ആയി ജീവിക്കാൻ അവസ്ഥ ആവാതെ നോക്കണം അല്ലെങ്കി നിന്റെ എന്നല്ല ആർടെ അച്ഛനും looser ആണ്

പപ്പ : നിന്റെ അച്ഛനെ പോലെ 😏

ഞാൻ : അതേ എന്റെ അച്ഛൻ എന്റെ പേരില് പല സ്ഥലത്തും തല താത്തിട്ടിണ്ട് പക്ഷെ അത് ഒരിക്കലും പോലിസ് സ്റ്റേഷൻ വരേയോ ഒരു പെണ്ണ് കേസിനോ അല്ല ഏത് 😏

പപ്പ : എന്തിനാ നമ്മള് അടി ഇടുന്നെ വാ

ഞാൻ കൈ വേർപെടുത്തി എടുത്ത് അവളെ തള്ളി ഇട്ടു

പപ്പ : എന്താണ് ഒരു roughness

ഞാൻ : ഞാൻ വളരേ rough and tough ആണ്

പപ്പ : വായിലെ രണ്ട് പല്ല് ഞാൻ എടുക്കും അപ്പൊ softness lightness രണ്ടും വരും

ഞാൻ : പപ്പാ ഞാൻ ഒരു കാര്യം പറയട്ടെ

പപ്പ : പറ

ഞാൻ : നിന്റെ plan എനിക്ക് അറിയാ

പപ്പ : എന്താ പറഞ്ഞെ

ഞാൻ : വേറെ എന്ത് എന്നെ നിന്റെ പിന്നാലെ നടത്തി ഒരു റബ്ബർ വാഴ ആക്കാൻ ആണ്

പപ്പ : 👀

ഞാൻ : വേണം വച്ചല്ല പക്ഷെ നിനക്ക് ഞാൻ ഈ ലെവലിൽ പോണത് അത്രക്ക് താൽപ്പര്യം ഇല്ല

പപ്പ : stupid

ഞാൻ അവൾടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : 😌

ഞാൻ : നോക്ക്

പപ്പ : നോക്കി

ഞാൻ : നാളെ നീ എനിക്ക് നൂറ് മക്കളെ തന്നാലും നിന്റെ ആഗ്രഹങ്ങൾ നല്ലതാണെങ്കി മാത്രെ ഞാൻ permission തരൂ ✋🏻 wait നിനക്ക് നിന്റെ ആയിട്ടുള്ള rights ഇണ്ട് എന്തും ചെയ്യാൻ ഞാൻ പറഞ്ഞത് if you ask me as a permission or an opinion in such thinks ഞാൻ no എന്നെ പറയൂ

പപ്പ : ഓ അപ്പൊ നടക്കില്ല

ഞാൻ : ഉംച്ഛ് 😁

പപ്പ : fine

ഞാൻ : അപ്പൊ ആ ഡ്രസ്സ്‌ ഒക്കെ ഇട്ട് കേറി കെടന്നോ

പപ്പ : 👀

ഞാൻ : 😟 പേടിച്ചു

പപ്പ : no no no and will never

ഞാൻ : എന്ത്

പപ്പ : പേടിക്കില്ല എന്ന്

ഞാൻ : ഏയ്‌ അങ്ങനെ ഒന്നൂല്ല

പപ്പ : prioritize me

ഞാൻ : ആണ് പക്ഷെ നീ പറയുന്ന പലതും absolute senseless ആണ്

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *