കാന്താരി – 13 8

> 10:10

ഞാൻ : halo

സിദ്ധു : ടാ നീ എവടെ

ഞാൻ : ഞാൻ ഇവടെ വണ്ടിടെ അടുത്ത് ഇണ്ട്…

സിദ്ധു : ഞങ്ങള് ഇപ്പൊ വരാ

അവൻ ഫോൺ കട്ടാക്കി പത്ത് മിനിറ്റ് കഴിഞ്ഞതും defender കേറി വന്നു

സിദ്ധു എറങ്ങി വന്നു

സിദ്ധു : എവടെ ടാ

ഞാൻ : അടിയില് അടിയില്

സിദ്ധു : ആഹ്

അപ്പഴേക്കും അമ്മ ഇച്ചു മൂന്നാമത് ഒരു set കാല് കൂടെ ഞാൻ കണ്ടു

അമ്മ : ചന്ദ്രേട്ടാ സുഖം അല്ലേ

ചന്ദ്രേട്ടൻ : സുഖം തന്നേ

അമ്മ : ശ്രീനി സുഖല്ലേ

ശ്രീനി ഏട്ടൻ : സുഖം ചേച്ചി…

അമ്മ : ടാ എറങ്ങി വാടാ

ഞാൻ : പണി എടുക്കാൻ വിടില്ലാ ടാ ഉണ്ണി വിട് വിട്

ഞാൻ നെരങ്ങി വെളിയിലേക്ക് വന്നു

പപ്പ : 👀

ഞാൻ : നിങ്ങൾ എന്താ ഇവടെ

അമ്മ : വൈഗ വിളിച്ചു എന്നെ അപ്പൊ നീ വരാൻ നിക്കാ പറഞ്ഞപ്പോ സിദ്ധു വിളിക്കാൻ വന്നു…

ഞാൻ : ഉം

അമ്മ : കൊച്ച് ഇവടെ വരേ വന്നത്

ഞാൻ : ഇവടെ ഒന്നും നിക്കണ്ട പോ

അമ്മ : അതാ മോനെ നീ വാ ഞങ്ങടെ കൂടെ അവടെ ആരൂല്ല

പപ്പ : ഇല്ല വേണ്ടമ്മാ

സിദ്ധു : പത്മിനി അവടെ ആരൂല്ല ചേച്ചി അമ്മേം മാത്രെ ഉള്ളു അച്ഛൻ പോലൂല്ല

പപ്പ : ഇല്ല വേണ്ടാ സിദ്ധു ചേട്ടാ

സിദ്ധു : ടാ നീ ഇങ്ങനെ നിക്കാതെ പറ വല്ലതും

ഞാൻ : എന്തോ ചെയ്യ് എനിക്ക് വേറെ പണി ഇണ്ട്…

സിദ്ധു : എന്നാ ഞങ്ങള് പോട്ടെ

ഞാൻ : അതേ മറ്റേ പറഞ്ഞ സാധനം വാങ്ങിച്ചോ

സിദ്ധു : ആഹ്, നമ്മടെ മറ്റേ ശ്രീ ഇല്ലേ ബാംഗ്ലൂർ അവൻ വാങ്ങിണ്ട് അവൻ എടുത്തോണ്ട് വരും

ഞാൻ : ഉം…

പപ്പ : നിങ്ങള് പൊക്കോ ചെറിയമ്മ ഞാൻ ഇല്ല 😟

ചെറിയമ്മ എന്നെ ആണ് നോക്കിയത്

ഞാൻ കണ്ണോണ്ട് കാട്ടി

ഇച്ചു : 😌, ദേ വന്നേ ഇങ്ങോട്ട് ഒറ്റ ഒന്ന് തരും ഇപ്പൊ സിദ്ധു വണ്ടി എടുക്ക് അതോ ഞാൻ എടുക്കട്ടെ 😂
സിദ്ധു : യ്യോ വേണ്ടാ, 😁 ഇനി അതിന്റെ ഒരു കൊറവ് മാത്രെ ഉള്ളു…

പപ്പ എന്നെ വളരേ ദേഷ്യത്തോടെ നോക്കി…

ഞാൻ : സിദ്ധു

സിദ്ധു : ഉം

ഞാൻ : വന്നേ ഇങ്ങോട്ട്

സിദ്ധു : എന്ത്

ഞാൻ : അവടെ ആരും ഇല്ലല്ലോ

സിദ്ധു : ഇല്ലടാ അമ്മു ഇല്ല അവൻ കാലത്ത് വണ്ടി എടുത്തോണ്ട് പോയി… രാമമ്മാമയും അമ്മായിയും ഇല്ലല്ലോ…

ഞാൻ : ഉം

സിദ്ധു : ഞാൻ മറ്റേ സാദനം എടുത്തിട്ട് വരാ

ഞാൻ : ആഹ് 😊…

സിദ്ധു : പിന്നെ പൊളിക്കണം വണ്ടി ഏത്

ഞാൻ : ഓ പൊളിക്കാ പോരേ പോ പോ

സിദ്ധു : ഉം…

നാല് മണിക്ക് പണി കഴിഞ്ഞ് അവരൊക്കെ പോയി

ഞാൻ ഉള്ളൊക്കെ വൃത്തി ആക്കി കഴിഞ്ഞ് തിരിഞ്ഞതും പേടിച്ച് പോയി

അച്ഛൻ പിന്നാലെ നിക്കുന്നു

അച്ഛൻ : എന്താ

ഞാൻ : ഒന്നൂല്ല

അച്ഛൻ : അവര് പോയോ

ഞാൻ : ആഹ് പോയി

അച്ഛൻ : പണി എവടെ വരേ ആയി

ഞാൻ : നടക്കാണ് വയറ് കേറ്റി ഇനി വയറ് വലിക്കണം, അത് കാലത്ത് ചെയ്യാ വച്ച് നേരത്തെ പോയി… ഒന്ന് രണ്ട് സാധനം alter ചെയ്യാൻ കൊടുത്തത് വരാൻ ഇണ്ട്…

അച്ഛൻ : ഉം

ഞാൻ : ഉം , ഒരു half എടുത്ത് കൊടുക്കോ ചോദിച്ചു

അച്ഛൻ : ആര്

ഞാൻ : ചന്ദ്രേട്ടൻ

അച്ഛൻ : ഉം, ഞാൻ കൊണ്ട് കൊടുത്തോളാ

ഞാൻ : ഞാൻ കൊടുത്തോളാ

അച്ഛൻ : വേണ്ട ഞാൻ

ഞാൻ : ഇല്ല ഞാൻ

അച്ഛൻ : ഏഹ് 👀

ഞാൻ : ഉം, 😊 🙄

അച്ഛൻ അങ്ങനെ തിരിഞ്ഞ് പോയി ഞാൻ അറ്റത്തെ അടിച്ച് കൂട്ടിയത് എല്ലാം കൂടെ വാരി വെളിയിൽ തൂക്കി ഇട്ടു

അച്ഛൻ : രാമാ

ഞാൻ : ആഹ്

അച്ഛൻ : വണ്ടി ഓണാവുന്നില്ല

ഞാൻ : അത് ബാറ്ററി എടുത്ത് വിട്ട് കാണും വെൽട് അടിക്കുമ്പോ

ഞാൻ എറങ്ങി സൈഡിൽ പോയ്‌ connection കൊടുത്തു

അച്ഛൻ വണ്ടി ഓണാക്കി start ചെയ്തു

ഞാൻ : 🙂

അച്ഛൻ : okey ആണോ

ഞാൻ : ആഹ്

അച്ഛൻ vaccum കേറ്റി വണ്ടി എടുത്തു…

അച്ഛൻ : മറ്റേ രാജഹംസം നല്ല വലിവാ

ഞാൻ : ആഹ് 😃

അച്ഛൻ : ഉം… ടാ പിന്നെ അങ്ങോട്ട് ഒരു കുട്ടി വണ്ടി എടുത്താലോ

ഞാൻ : ആഹ് എടുക്കാ ഒറ്റ വണ്ടിയെ ഉള്ളു ഇപ്പൊ

അച്ഛൻ : ഏതാ ഇപ്പൊ top

ഞാൻ : urbania ആണ്

അച്ഛൻ : ഫോഴ്‌സ്സാ

ഞാൻ : ആഹ്

അച്ഛൻ : എത്ര ആണ്

ഞാൻ : നാപ്പാത്തി അഞ്ച് വരും

അച്ഛൻ : അത്ര വേണ്ടാ

ഞാൻ : എന്നാ 26 seat എടുക്കാ, six wheel

അച്ഛൻ : ആണോ, എന്നാ നോക്ക്

ഞാൻ : ആഹ് 😃

അച്ഛൻ വണ്ടി കൊണ്ട് അമ്മായിടെ വീട്ടിന്റെ ഇമ്മറത്ത് നിർത്തി…

ഞാൻ എറങ്ങി തിരിഞ്ഞതും അമ്മായി എറങ്ങി വന്നു പിന്നാലെ സിദ്ധു ഒക്കെ വന്നു

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *