അവൻ ചാടി ചാടി പറക്കാൻ നോക്കി
നന്ദൻ : മ്മോ… ഹൂ🐄
ഞാൻ : പശുനേ ചാടിക്കാൻ ആയി
അച്ചു : ത്റ്… 😂
അച്ചു : വേണോ
ഞാൻ : ഒഴി ഒഴി
അച്ചു : ടാ വെള്ളം എടുക്ക് നന്ദാ
നന്ദൻ പോയ് വെള്ളം എടുത്തോണ്ട് വന്നു
ഞാൻ മതിലില് കേറി രണ്ട് മാങ്ങ വലിച്ച് താഴെ എറങ്ങി
നന്ദൻ : നിക്ക് മൊളക് എടുത്തോണ്ട് വരാ
അവൻ ഓടി പോയ് മൊളക് പൊടി ഉപ്പ് രണ്ടും കൂടെ എടുത്തോണ്ട് വന്നു
ഞാൻ മാങ്ങ മതിലിൽ രണ്ട് കുത്ത് കൊടുത്ത് പൊട്ടിച്ചു
നന്ദൻ മൊളകിനെ അകത്ത് തള്ളി
പിന്നെ അതും share ഇട്ട് കഴിച്ച് ഏഴ് പെഗ്ഗ് ആള് വീതം മൂന്ന് അവസാനം വന്നത് ഓരോ sip വച്ച് share ഇട്ട് അടിച്ച് ഞങ്ങള് വണ്ടി എടുത്ത് ബീച്ചില് പോയ് ഇരുന്നു
> 20:01
അച്ചു : എന്ത് സമാദാനം ആണല്ലേ ടാ
ഞാൻ : സത്യം
നന്ദൻ എന്റെ മടിയിൽ കെടന്ന് ചിരിക്കാൻ തൊടങ്ങി
അച്ചു : ടാ വീട്ടി പോണോ പോയ് കെടക്ക്
നന്ദൻ : വീട്ടി വേണ്ടാ വീട്ടില് ചേച്ചി ഇണ്ട് ഞാൻ ഇവടെ കെടക്കാ
അച്ചു : ആ ബെസ്റ്റ് തൽക്കാലം നീ സൂര്യടെ വീട്ടി പോ അവടെ അവൻ ഒറ്റക്കല്ലേ
നന്ദൻ : ഞാൻ മറന്നു അത് മതി
അച്ചു : രാമാ പിടിച്ചോ ടാ
ഞാൻ : ചെറുതായിട്ട്
അച്ചു : എന്നാ വാ full കേറും മുന്നേ വീട്ടി പോവാ
> 20:36
കൈയ്യും കാലും കഴുകി ബീട എടുത്ത് വായിലിട്ട് ചവച്ച് ഞാൻ അകത്തേക്ക് കേറി
അവടെ serial തെരക്ക്
അമ്മ : ന്താടാ കുളിച്ചോ നീ
ഞാൻ : ഇല്ല
അമ്മ : നോക്ക് എന്നെ
ഞാൻ : എന്താ
അമ്മ : 😁
ഞാൻ : 😁
അമ്മ : രണ്ടും നാലും എത്ര ടാ
ഞാൻ : അഞ്ച്
അമ്മ : ആ ബോധം ഇണ്ട് അല്ലെങ്കി കൃത്യം പറഞ്ഞേനെ
ഇച്ചു : ടാ പൊണ്ടാട്ടി hotel പോയിറ്ക്കാ
ഞാൻ : ഏഹ്
ഇച്ചു : അവൾക്ക് ആഹാരം വെളിയിൽ വാങ്ങാം ചോദിച്ചു ഉന്നോട തായ് സെരി പറഞ്ഞു
ഞാൻ : തായേ 🙄
അമ്മ : 😂
പെട്ടെന്ന് car കേറി വന്നു
ഞാൻ മെല്ലെ വെളിയിലേക്ക് പോയി
അച്ചു പപ്പ രണ്ടും എന്നെ നോക്കി
അച്ചു കിറ്റ് ആയിട്ട് എറങ്ങി വന്നു
ഞാൻ : പോയ് പടി ടാ പൊറമ്പോക്ക്
പപ്പ അകത്തിരുന്ന് എന്നെ നോക്കി
ഞാൻ : car എന്തിന് എടുത്തെ
പപ്പ : നീ പോടാ 😏
ഞാൻ : 👀
പപ്പ : നിന്റെ അനിയത്തിക്ക് സ്കൂട്ടി തരാൻ വൈയ്യ ജാട അപ്പൊ ഞാൻ seventeen lakhs ന്റെ എന്റെ വണ്ടി എടുത്ത് flex ചെയ്തു അത്ര തന്നേ 👀
ഞാൻ : ഉം 😏
ഞാൻ മെല്ലെ കേറി അകത്ത് പോയ് വെള്ളം എടുത്ത് കുടിച്ചു
പപ്പ : വാ കഴിക്കാ, അച്ഛനും വന്നു
ഞാൻ : എനിക്ക് വേണ്ടാ
അമ്മ : വേണ്ടേ
ഞാൻ : ഞാൻ ബീച്ചില് പോയ് അവടെ ഒരു അടിപൊളി chilly chicken കഴിച്ചു മതി
അമ്മ : ആഹാ മിടുക്കൻ
അമ്മ അകത്തേക്ക് പോയി
പപ്പ : കൈ വിട് നോക്കട്ടെ
ഞാൻ ഡോറിലെ കൈ വിട്ട് നിന്നു
പപ്പ : 👀
ഞാൻ : അമ്മാ എനിക്ക് food വേണ്ടാ ഞാൻ ഇനി പറയില്ലേ
പപ്പ : അതെന്താ അത്
ഞാൻ : ഞാൻ കഴിച്ച കൊണ്ട്
പപ്പ : എന്ത്
ഞാൻ : ഭക്ഷണം വേറെന്ത് 😏
പപ്പ പല്ല് കടിച്ച് എന്നെ നോക്കി
പവി മെല്ലെ എറങ്ങി വന്നു
ഞാൻ : ആഹ് halo തങ്കമണി ഇന്നാ വന്നേ
ഞാൻ ഇടുപ്പിൽ തിരുകി വച്ച കവർ എടുത്ത് അവക്ക് കൊടുത്തു
പവി : എന്താ ഇത്
ഞാൻ : ഇത് നല്ല വറത്ത cashew
പവി : tenks
അമ്മ : എന്താ അത്
പവി : അണ്ടി പരുപ്പ്
അമ്മ : ആഹാരം കഴിക്ക് പവി അതിനെ കഴിക്കാതെ
അമ്മ : ടാ ഇരിക്ക് വാ
പപ്പ എന്റെ നെഞ്ചിൽ പിടിച്ച് തള്ളി കിച്ചൺ നോക്കി പോയി
അച്ഛൻ എന്നെ കൈ വീശി വിളിച്ചു
ഞാൻ അങ്ങോട്ട് പോയി
അച്ഛൻ : ടാ
ഞാൻ : അച്ഛാ
അച്ഛൻ : അവടെ എവടെ രാമന്റെ സ്ഥലത്ത് വണ്ടി നിക്കുന്നുണ്ടല്ലോ
ഞാൻ : ആഹ്
അച്ഛൻ : അവടെ കള്ളന്മാരെ കണ്ടെന്ന്
ഞാൻ : ആഹ് 👀
അച്ഛൻ : ഒന്നൂല്ല risk വേണ്ടാ നീ പോയ് വണ്ടി എടുത്തോണ്ട് വാ
ഞാൻ : ഞാൻ പോയി കെടക്കാ അവടെ
അച്ഛൻ : അതൊന്നും വേണ്ടാ
അമ്മ : അവന്മാര് വന്ന് തലക്ക് തരാനോ തരും ഇപ്പൊ രണ്ട്
ചെറി : അതന്നെ ടാ നീ വല്യ ആളായി വിചാരിക്കല്ലേ, പറയണത് കേട്ടാ മതി കേട്ടല്ലോ 😏
ഞാൻ : 🙄
പപ്പ : എന്ത് പറഞ്ഞാലും ഈ നിപ്പ് നിന്നാ മതിയല്ലോ…
ഞാൻ അവളെ നോക്കി
പപ്പ : നോക്കണ്ട ഞാൻ പറഞ്ഞു എന്നെ ഉള്ളു
അച്ഛൻ : ഏയ് വിട് വിട് എന്താ ഇത് നിങ്ങക്ക് ആർക്കും അറിയില്ല അത് ഇവടെ കൊണ്ട് ഇടാൻ അതേ പോലെ കൊണ്ട് പോവാൻ രണ്ട് ലിറ്ററ് ഡീസല് വേണം അവൻ അത് വച്ചിട്ടാ സാരൂല്ല നമ്മടെ മാത്രം അല്ലല്ലോ…
ഞാൻ : ആഹ് ശെരി… 🙂
ചെറി : 😁
പവി : പോവല്ലേ ഞാനും വരാ കൂടെ…
ഞാൻ : വേണ്ടാ
പവി : പ്ലീസ്…
ഞാൻ : ശെരി…മെല്ലെ കഴിക്ക് പോവാ… 😂
….
.
…
